2018 ലെ പ്രളയം നമുക്ക് കാണിച്ചു തന്നത് നന്മയുള്ള കുറേ മനുഷ്യരെ കൂടിയാണ്. അന്ന് എല്ലാം നഷ്ടപ്പെട്ട മനുഷ്യരൊക്കെ സ്വരുക്കൂട്ടി വച്ചതും പ്രിയപ്പെട്ടവരെയും മലവെള്ളപാച്ചിൽ കൊണ്ട് പോകുന്നത്…

ഞാനൊരു പ്രതിമയാണ്. “ലാഫിംഗ് ബുദ്ധ” എന്നതാണ് പ്രതിമകൾക്കിടയിൽ എന്റെ ജാതി. സ്വന്തം ഉടമസ്ഥന്റെ ഭാവി ഐശ്വര്യപൂർണ്ണമാക്കുകയെന്നതാണ് ഞങ്ങളുടെ സമുദായക്കാരുടെ കുലത്തൊഴിൽ. ചൈന എന്ന സമ്പന്നരാജ്യത്തിന്റെ എല്ലാ ഐശ്വര്യത്തിനും…

സമയസൂചി പിന്നോട്ട് തിരിച്ച് ഒന്ന് കൂടി സ്കൂളിൽ പോകണം. ജീവതമെന്നാൽ സുഖ സുതാര്യ വെളുപ്പും ദുഃഖത്തിന്റെ കടുപ്പവുമാണെ ന്നോർത്തുകൊണ്ട് യൂണിഫോമിടണം. പെണ്ണായതു കൊണ്ട് ഇഷ്ടമില്ലായ്മയെ വരിഞ്ഞു മുറുക്കി…

രാത്രിക്ക് പതിവിലും കൂടുതൽ ഇരുട്ട്, കൂരിരുട്ടെന്ന് തന്നെ പറയാം. എവിടെ നിന്നോ വന്ന മിന്നാമിനുങ്ങുകൾ മിന്നി തെളിഞ്ഞു നടക്കുന്നു. അടുത്ത വീട്ടിലെ നായയുടെ കുരയ്ക്കൽ തെല്ലൊരു അരോചകമായ്…

ഇത്ര മനോഹരമായ ജീവിതത്തിൽ നിന്നും പൊടുന്നനേ, ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടാണ് നമുക്കേറെ പ്രിയപ്പെട്ടവർ  ഇറങ്ങി പോകുന്നത്?  ആ യാത്രയിൽ അയാളിരിക്കേണ്ട സീറ്റിൽ എനിക്കരികിൽ എഴുപത്…

ചെറിയ മഴചാറലുള്ള ഒരു ഉച്ചസമയത്തായിരുന്നു ഉണ്ണിമാഷ് എന്റെ വീട്ടിലേക്കു വന്നത്. അടുക്കളയിൽ പാചകത്തിന്റെ തിരക്കിലായിരുന്നു ഞാൻ. “ലക്ഷ്മി, ഇതാരാ വന്നതെന്ന് നോക്കു “രവിയേട്ടന്റെ സന്തോഷത്തോടെയുള്ള വിളി കേട്ടാണ്…

എന്നെയൊന്ന് ചേർത്ത് പിടിക്കാനാണ് ഞാനാവശ്യപ്പെട്ടത്.. അയാൾ ഉള്ളം കയ്യോട് ചേർത്ത് വച്ചെന്നെ പുതപ്പിച്ചു! നെറുകയിലൊരു മഞ്ഞു കണം പോലൊരു ചുംബനം മാത്രമേ വേണ്ടിയിരുന്നുള്ളൂ.. മേലാസകലം മഞ്ഞുകാലമൊരുക്കി അയാളെന്നിൽ…

ഇത് ഒരു നോവലിന്റെ ആദ്യ അദ്ധ്യായമാണ്.. മലയാള വാക്കുകൾ അക്ഷര തെറ്റിലാതെ ഇനിയുംഎഴുതാൻ കഴിയാത്തവന്റെ മോഹമാണ്. ഇവിടെയല്ലാതെ മറ്റെവിടെ? സൂക്ഷിക്കണം പ്രണയമാണ് അല്പം പൈങ്കിളിയും. അതു കൊണ്ട്…

ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്ന്, ചിന്തകളിൽ നിന്ന്, ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ.അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും. അമ്മ… എന്റെ അമ്മ. എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട…

അന്നത്തെ കാലത്തെ ഏറ്റവും വലിയ മോഹനവാഗ്ദാനം. വർഷങ്ങൾക്ക് മുന്നേയുള്ള കാര്യങ്ങൾ ആണ്. അമ്മാമേടെ വീടിന്റെ തെക്ക് ഭാഗത്തെ മതിലിലോ നെല്ലിമരത്തിന്റെ ചോട്ടിലോ ഇഷ്ടം പോലെ വെള്ളാങ്കുടിചെടികൾ കാണാം.…