പ്ലാന്തടത്തിലെ ജോസൂട്ടി വന്നത് നാട്ടിലാകെ വാർത്തയായിരുന്നു. തുലാവർഷം മുടിയഴിച്ചാടുന്നതിനിടയിലും കുശുകുശുപ്പുകൾ മിന്നൽവേഗം പ്രാപിച്ചു വീടുവീടാന്തരം പാഞ്ഞു. “ഫോറിനിലൊന്നുമല്ലേലും അവന്റേല് പൂത്ത കാശാന്നാ തോന്നുന്നേ. ഒന്നാംതരം കാൽസറായീം കൂളിംഗ്…

ആറാം ക്ലാസ്സ്‌ കഴിഞ്ഞു ഏറ്റുമാനൂർ ഗവണ്മെന്റ് യു. പി. സ്കൂളിൽ നിന്നും സെന്റ്. പോൾസ് വെട്ടിമുകൾ സ്കൂളിലേക്ക് അഡ്മിഷൻ എടുത്തു. സാധാരണ സ്കൂളുകളിൽ 5,8 ക്ലാസ്സുകളിലാണ് കൂടുതൽ…

എൻ്റെ വീടിനടുത്തുള്ള  അമ്പലമാണ് മരുതൂർ  കാർത്ത്യായനി ക്ഷേത്രം. കാർത്തിക  ആണ് അവിടത്തെ ഉത്സവം. ഇന്ന് മരുതൂർ   കാർത്തിക  എന്ന്  കേൾക്കുമ്പോൾ  ഓർമ്മ  വരിക  ബാലെ  ആണ്.   ഒരു …

“ഹരിയേട്ടാ… എന്റെ പാദസരം കണ്ടിരുന്നോ?” “നിന്റെ പാദസരം ഞാൻ എങ്ങനെ കാണാനാ ഭാമേ? അല്ലേൽ തന്നെ നീ എപ്പഴാ പാദസരം ഇട്ടിട്ടുള്ളത്? ഞാനിതുവരെ കണ്ടിട്ടില്ലാലോ.” “അല്ലേലും എന്റെ…

ട്രെയിൻ ഒലവക്കോടു പിന്നിട്ടിരുന്നു. പാലക്കാടിന്റെ മണമുള്ള വല്ലാത്തൊരു ശീതക്കാറ്റ് എന്നെത്തഴുകിയെത്തിത്തുടങ്ങി. ഞാൻ ഗ്ലാസ് വിൻഡോ താഴ്ത്തിയിട്ടു.  നേരം ഇരുട്ടിയിട്ടുകൂടെ ദൂരെകാഴ്ചയിൽ  മാനത്തേക്ക് തലയുയർത്തിനിൽക്കുന്ന മലനിരകളും പനയോലകളും കരിംനീലനിറത്തിൽ…

ഉണങ്ങി തീരാറായ  വെയിലിന്റെ മുടിയിഴകളെ വകഞ്ഞു മാറ്റി കൊണ്ട് അവൻ ഓലമേഞ്ഞ ചായപ്പീടികയിലേക്ക് കയറി. ഉരുകി ഒലിച്ചിറങ്ങിയ വിയർപ്പു കണങ്ങൾ പതിയെ പേടിയോടെ ഉൾവലിഞ്ഞു. നിരത്തി വെച്ച…

സൂര്യനും ചന്ദ്രനും മാറിമാറി മാനത്തെ പ്രണയിക്കുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യ പിണക്കത്തിൽ ചാറ്റൽമഴയുണ്ടാകുമ്പോൾ എവിടെനിന്നോ എത്തിയ കാറ്റിന്റെ ഉപദേശത്താൽ ആ ചാറ്റൽമഴ എവിടെയോ മറയുന്നു.ചിലപ്പോൾ പറയാതെ കൂട്ടിവച്ച പരിഭവങ്ങൾ…

അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടിട്ടാണ് ഉണർന്നത്. തിരുമേനി അമ്പലത്തിൽ എത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകി ഉറങ്ങിയത് കൊണ്ടായിരിക്കും ഉറക്കക്ഷീണം മാറിയിട്ടില്ല. അല്ലെങ്കിലും എന്നും ഉറങ്ങുന്നത് വൈകിത്തന്നെ. വീട്ടിൽ…

  “പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു… തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു… നവദമ്പതിമാരെ ഭാവുകം അരുളുന്നു…” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ…

ആദ്യഭാഗം========================= സിക്കിമിലെ പ്രതികൂല കാലാവസ്ഥയില്‍ എയര്‍ ലിഫ്റ്റ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിനാല്‍ വടക്കൻ മേഖലയില്‍ അകപ്പെട്ടിരിക്കുന്ന ടൂറിസ്റ്റുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല.  പട്ടാളക്കാരുടെയും സിആര്‍പിഎഫ് കാരുടെയും നേതൃത്വത്തില്‍ റോപ്പ് വേ…