ആരും കൊതിയ്ക്കുന്ന ജീവിതം കിട്ടുമെന്നൊന്നും ഒരിയ്ക്കലും സ്വപ്നം കണ്ടിട്ടില്ല. അപ്പായുടെയുംഅമ്മയുടെയും ദുരിതം കാണുമ്പോൾ തന്റെ കല്യാണം എത്രയും പെട്ടെന്ന് നടന്നാൽ അവർക്ക്അത്രയും ഭാരം കുറയുമല്ലോ എന്നോർക്കാറുണ്ട്. അയലത്തെ…

ഒരു മഴയത്തായിരുന്നു വെള്ളം തെറിപ്പിച്ചുകളിച്ചും കുളിച്ചും നഴ്സറിതൊട്ടേ വെള്ളം കാണാണ്ടായ മഴക്കോട്ടുമായി വീട്ടിലെത്തിയത്. ബാക്കിവന്ന മഴ ഒറ്റക്കാവാണ്ടിരിക്കാൻ തോണിയുണ്ടാക്കിക്കൊടുത്താണ് തല തോർത്തിയിരുന്നത്. മുന്തിരിത്തോപ്പിന്റെ രസച്ചരടുമുറിച്ച് വില്ലനായി വന്ന…

പുതിയ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു മടങ്ങുമ്പോളും പ്രതീക്ഷയുടെ  നുറുങ്ങു വെട്ടം പോലും അവളിലുണ്ടയിരുന്നില്ല.ആരു വന്നിട്ടും കാര്യമില്ല ഒന്നും ശരിയാവാൻ പോണില്ല. താനും കുടുംബവും ഇല്ലാണ്ടാവണം അപ്പോളേ…

മഴന്നെ.. മഴ. രണ്ടു ദിവസായി എടമുറിയാതെ  പെയ്യ്ണ മഴ. പാടോം തോടും നിറഞ്ഞൊഴുക്ണ കലക്ക വെള്ളം പറമ്പിലൂടെ ങ്ങട് മുറ്റത്ത്ക്കെത്തി.  മ്മറപടീമേലിരുന്നു നോക്കിയാ കടല് പോലെ പരന്ന്…

അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടിട്ടാണ് ഉണർന്നത്. തിരുമേനി അമ്പലത്തിൽ എത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകി ഉറങ്ങിയത് കൊണ്ടായിരിക്കും ഉറക്കക്ഷീണം മാറിയിട്ടില്ല. അല്ലെങ്കിലും എന്നും ഉറങ്ങുന്നത് വൈകിത്തന്നെ. വീട്ടിൽ…

പാറമേൽ നിന്ന് വിറക് കെട്ട് താഴേക്കിട്ട് ഉരുട്ടിയപ്പോൾ മണിയൻ കൈയ്യടിച്ചു ചിരിച്ചു. “ചെക്കാ അറഞ്ഞാളും ” സുശീല കണ്ണുരുട്ടി പിന്നെ മണിയൻ്റെ കൈ പിടിച്ച് അവനെ താഴേക്കിറങ്ങാൻ…

“ഒമ്പതാം നിലയിലെ ഈ ഫ്ലാറ്റ് തന്നെ നമുക്കുവേണ്ടി ഞാൻ മേടിച്ചത് എന്തിനാണെന്ന് നിനക്കറിയാമോ പെണ്ണേ?” “മ്ഹും..” അലന്റെ കണ്ണുകളിലേക്ക് നോക്കി, ഇല്ലെന്ന് മീര തലയാട്ടി. “എന്നാപ്പിന്നെ ഞാൻ…

ശക്തിയായി വീണ ഒരു മഴത്തുള്ളി കിച്ചുവിനെ ഞെട്ടിച്ചു.’ കോലായിടെ ഇറമ്പില്‍ മഴയുടെ നനുത്ത ഈരടികള്‍ ആരോഹണഅവരോഹണങ്ങള്‍ രചിക്കുന്നതും നോക്കി ഇരിക്കുമ്പോഴാണ്‌ ഒരു കട്ടുറുമ്പ് കാലിൽ കുത്തിയത്‌. വേദനയില്‍…

ഓട്ടിൻപുറത്തു നിന്നും ഇഴപിരിയുന്ന നൂലുകളെപ്പോലെ ഒഴികിയിറങ്ങുന്ന മഴയിലേക്ക് ആശ്ചര്യത്തോടെ നോക്കിക്കൊണ്ട് അവളോർത്തത്, ഇഴപിരിയുന്ന വേദനയിലും ചിതറി വീഴുന്ന വെണ്മുത്തുകൾ പോലെ ചിരികൾ പൊഴിക്കാൻ ഈ മഴപ്പെണ്ണിന് മാത്രമേ…

ഈ മഴയെ എന്നു മുതലാണ് ഞാൻ സ്നേഹിച്ചു തുടങ്ങിയത്? എനിക്കറിയില്ല. അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു ജൂൺമാസത്തിൽ ഇടമുറിയാതെ പെയ്യുന്ന ഒരു മഴനേരത്താണ് ഞാൻ ജനിച്ചത് എന്നു. പിന്നെ…