കവിത

വരാന്തയിലൂടെ നടന്നു, ജനലരികിൽ നിന്ന് നീയെറിഞ്ഞ നോട്ടങ്ങളിൽ പണ്ടേ കുഴഞ്ഞു വീണിരുന്നു ഒരു പൂവിനോ, വാക്കിനോ, നോട്ടത്തിനോ, അതിനുമപ്പുറം ഒരു ചുംബനത്തിനോ കൊതിച്ച നിമിഷങ്ങൾ മഴയിൽ അലിയാൻ കൊതിച്ചു നമ്മൾ കണ്ണുകളാൽ കഥകൾ…

Read More

ഇരുൾ കനക്കുന്ന വഴികൾ! ചിതറി വീഴുന്ന നോട്ടങ്ങളിൽ മൗനമെങ്കിലും നൊമ്പരചുറ്റുകൾ! അഴിച്ചിട്ടും അഴിച്ചിട്ടും…

മഞ്ഞും മരങ്ങളും മധുവൂറും പൂക്കളും മഴയും മലകളും മഴവില്ലഴകും മാനും മയിലും മനുഷ്യരും മാന്ത്രിക സമസ്യ തീർക്കും മമ പ്രകൃതി…

സൗജന്യമല്ലൊന്നും തന്നെയീ ഭൂവിൽ, മൂല്യമുണ്ട് നമ്മുടെയോരോ നേട്ടത്തിനും. അർഹതയില്ലാതെ നേടിയെടുക്കും സൗഭാഗ്യങ്ങൾക്ക് ചിലപ്പോൾ, വിലയായ് നൽകേണ്ടി വന്നിടും സ്വസ്ഥതയും ചിലപ്പോൾ…

കുഞ്ഞു കൺമണിതൻ മുഖമൊന്നു കാണുമൊരൊറ്റ നിമിഷത്തിൻ നിർവൃതിയുടെ സുഖത്തിനു മുൻപേ ദുഷ്കരമെത്ര വേദന അനുഭവിച്ചവളുടെ സഹനത്തെ നിസ്സാര വത്കരിക്കുന്നൊരു ശുദ്ധ…

കടം കൊണ്ട സായന്തനങ്ങളൊന്നിൽ കണ്ണുകളിലേക്ക് നോക്കാൻ മടിച്ച് കടൽ തിരകളിലേക്ക് കണ്ണുകൾ പായിച്ച് കരളിലും കനവിലും കൊരുത്തുപോയ നിന്നോടുള്ള പ്രണയം…

കുട്ടിക്കളി മാറാത്ത പ്രായത്തിൽ അവളൊരു കുട്ടി തൻ അമ്മയായി കുറ്റങ്ങളേറെ പറഞ്ഞും ചിട്ടകളേറെ വെച്ചും കെട്ടിയോനും കൂട്ടരും വട്ടം കറക്കിയൊടുവിൽ…

ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു കവിത മൂന്നുവരികളിലായി 17 അക്ഷരങ്ങൾ (5-7-5) ഉപയോഗിച്ചാണ് എഴുതുന്നത്. ആദ്യത്തെ വരിയിലെ 5 അക്ഷരങ്ങളും രണ്ടാമത്തെ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP