കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

അമ്മ…. എന്റമ്മ ക്ഷമ കൊണ്ട് മാത്രം തുളുമ്പുന്ന വാക്കുകൾ അതിലുണ്ട് അമ്മ തൻ സ്നേഹം. പ്രായത്തിലായ് പോയ കാലങ്ങളിലിന്നും എരിയുന്ന…

കാൽ നഖം കൊണ്ടൊന്നു കളം വരച്ച് കാർകൂന്തൽ തുമ്പെടുത്ത് പുറകിലിട്ട് കാർമിഴികൂമ്പിൽ നാണമൊളിച്ചിന്നുനീ കാത്തിരിക്കുന്നാളിത് വിരുന്നിനുണ്ടോ നന്ദകുമാർ 883

പൂനിലാവിൽ കുളിച്ചീറൻ മുടിക്കെട്ടഴിച്ച നീ പൂന്തിങ്കൾ കസവുടുത്തെൻ പൂങ്കിനാവോ പൂമുല്ല പൂത്തുലയും പൗർണ്ണമിസന്ധ്യയിൽ പൂർണേന്ദു നിന്നെഞാൻ പുണർന്നിടട്ടെ നന്ദകുമാർ 864

മൊഴിയമ്പു കോർത്തൊന്ന് കലഹിച്ചിരുന്നിട്ട് മിഴിയമ്പിതെയ്തെന്നെ നീ വീഴ്ത്തിടുമ്പോൾ മുറിവേറ്റു പിടയുന്ന ഇടനെഞ്ചിലോടും നിൻ വിരലിൻ കുസൃതിയിൽ ഞാൻ മയങ്ങിടുന്നു ചിരി…

നീ എനിക്ക് എന്നിലെ ആരും കാണാത്ത പുസ്‌തകമാണ് അതിന്റെ ആദ്യതാളിൽ ഞാൻ വരച്ചത് നിന്റെ മുഖചിത്രമാണ് നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ…

വെടിയുക വിലാപമതർത്ഥശൂന്യം; ബന്ധങ്ങളറ്റു തനിയേ വിടവാങ്ങണം നാം. മന്നിൽ കലഹമതു കഷ്ടം; തർക്കമെന്തിന്? മണ്ണിൽ മായുമൊരു വെറും ബിംബമാണു നാം!…