പ്രണയം

 “ഇത് എത്രാമത്തെയാണ് എന്നോർമ്മയുണ്ടോ നിനക്ക്, നിർത്തിക്കോ. ” മുരളി വിഷ്ണുവിൻ്റെ ഗ്ലാസ് പിടിച്ചു വാങ്ങി.  “എനിക്ക് ഒരാളോട് മാപ്പ് പറയണം. ” ബാറിലിരുന്ന് വിഷ്ണു കരഞ്ഞു.  “ആരോട്. ” “പല്ലവി, ബി എസ് സി…

Read More

നിന്റെ മേലെ ഇടിഞ്ഞു വീഴാതെ നെഞ്ചിലേറ്റുന്നു ഞാനീ പ്രണയഭാരം…

കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!

മഴയായ് പെയ്തു തോർന്നിട്ടും ഓർമ്മകളായ് ചോർന്നൊലിക്കുന്നു നീയെന്നിൽ…!!

നീയെന്ന സ്വപ്നത്തിൽ നിന്ന് ഞാനെങ്ങനെ അടരാനാണ്… കിനാ കൈകളാൽ നീയിങ്ങനെ ചുറ്റിപ്പിടിക്കുമ്പോൾ..!

ആകാശം മൂടിയ കാർമേഘങ്ങൾ വൈകുന്നേരത്തെ സന്ധ്യ ആക്കിയിരിക്കുന്നു. തണുത്ത കാറ്റേറ്റ് സുജാത ബാൽക്കണിയിൽ തനിച്ചിരുന്നു. കാര്യസ്ഥൻ ശങ്കരേട്ടനും ഭാര്യ കല്യാണിയേട്ടത്തിയും…