Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നല്ല വാക്കുകൾ ചൊല്ലി തരുമ്പോൾ നാം, നല്ല വാക്കുകൾ കേട്ടു പഠിക്കണം. കേട്ടുപഠിച്ചില്ലേൽ, തോൽവി സുനിശ്ചിതം. ✍️ ദിനേഷ് ബാബു.

ആരേക്കുറിച്ചും കൂടുതലൊന്നും അന്വേഷിക്കരുത്, നമ്മൾക്ക് ഇഷ്ടമുള്ളത് എന്താണോ അവരിലുള്ളത് അതിനെമാത്രം ഇഷ്ടപ്പെടുക, കൂടുതൽ അന്വേഷിക്കുംതോറും നമ്മൾ അവരെ വെറുത്തുകൊണ്ടിരിക്കുകയും ചെയ്യും.…

ജീവിതം മുന്നിൽ വെച്ചിടും മത്സരങ്ങളിൽ ജയിച്ചു മുന്നേറിയെന്നാലും, സമ്പത്തും സൗഭാഗ്യവും ജീവിതസുഖങ്ങളും നേടിയെടുത്തെന്നാലും, അന്യർ തൻ നൊമ്പരങ്ങൾക്കു കാരണമായിട്ടുണ്ടെങ്കിൽ, വിജയാഹ്ലാദത്തിൽ…

ഇഷ്ടമില്ലാത്ത ഉത്തരങ്ങളെ ഭയമെങ്കിൽ ചോദ്യങ്ങൾ പിറക്കാതിരിക്കുന്നതാവും നല്ലത്

” വിജയി” പഠിച്ച് അറിവിൻ്റേയും കഴിവിൻ്റേയും മികവിൽ വിജയം കൈവരിക്കുന്നവർ. ഇന്നാണെങ്കിൽ പണത്തിൻ്റേയും ആൾ സ്വാധീനത്തിൻ്റേയും മികവിൽ വിജയം കൈവരിക്കുന്നവർ…

സ്വാർത്ഥതയുളളവർ സ്വന്തം കാര്യങ്ങൾക്ക് മാത്രമാണ് പ്രാധാന്യം കൽപ്പിക്കുക, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം നമ്മളെ സമീപിക്കും, അല്ലാതെ അവിടെ നമ്മളുടെ താൽപ്പര്യങ്ങൾക്കോ…