Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ബന്ധങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിപ്പിച്ച് ജീവിക്കരുത്. ബന്ധങ്ങളെ അതിന്റെ വഴിക്ക് വിട്ടേക്കുക. നമ്മളുമായി ബന്ധം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഏതൊരു അവസ്ഥയിലും…

മതേതരത്വം എന്നാൽ എല്ലാ മതങ്ങളെയും സമമായി കാണുക എന്നതാണ്. ഒരാളെയും അവന്റെ മതത്തിന്റെ പേരിൽ മാറ്റി നിർത്തരുത്. മതവിശ്വാസം  ഓരോ…

എല്ലാ തിരക്കുകളും അവഗണനയാണെന്ന് തെറ്റിദ്ധരിക്കരുത്, പലരും സ്വന്തം ആവശ്യങ്ങൾക്കും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുമായുള്ള ഓട്ടപ്പാച്ചിലിൽ സമയം കിട്ടാതെ പോകുന്നതാണ്, അല്ലാതെ നമ്മളെ…

ഇലക്ഷൻ കാലമായാൽ കോളിംഗ് ബെല്ലിനൊരു വിശ്രമവും ഉണ്ടാകില്ല. വോട്ട് ചോദിക്കുന്നവർ വരുന്നത് ആണേ. ഇടത്, വലത്, വർഗീയ പാർട്ടികൾ, സ്വതന്ത്രർ…

മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലമൊക്കെ പോയി, ഇപ്പോൾ മനസ്സിൽ ആക്കി ചിരിക്കുന്നവരുടെ കാലമാണ്, നമ്മളൊക്കെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും എല്ലാം നമ്മളെയും അതേപോലെ…

മതങ്ങൾ തമ്മിലുള്ള സ്പർദ്ധയേക്കാൾ, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരിനെക്കാൾ, രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയേക്കാൾ ഇന്നേറ്റവും ഭയപ്പെടുത്തുന്നത് സ്ത്രീയും പുരുഷനും തമ്മിൽ…