Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

നിനക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തപ്പോൾ പോലും മറ്റൊരാൾക്ക് കൊടുക്കാൻ ഒരു നല്ല വാക്കുണ്ടെങ്കിൽ, നീ സമ്പന്നനാണ്.

“ഒറ്റപ്പെടൽ എന്ന് പറയുന്നത് കൂട്ടിന് ആരും ഇല്ലാത്തതല്ല, മനസ്സ് മനസിലാക്കാൻ ആരും ഇല്ലാത്തതാണ്.”

മണ്ണിൽ പിറന്നു വീഴുന്നു കടക്കാരായ്. ഭ്രൂണമായ് മാറുവാൻ അച്ഛനാദ്യകടം. മജ്ജയും, മാംസവും രക്തവും നൽകിയുരുവാക്കിയെടുത്തൊരമ്മയ്ക്കുമേ കടം. ആയുസ്സിൽ പാതിയും വിയർപ്പങ്ങൊഴുക്കി…

തിരികെ മടങ്ങാനൊരുങ്ങുന്ന എന്നെ പുറകെ വിളിക്കാനൊരുങ്ങേണ്ടയാരും പുറം തിരിഞ്ഞങ്ങു ഞാൻ നോക്കില്ലൊരിയ്ക്കലും പുറപ്പെടാനായൊരുങ്ങിക്കഴിഞ്ഞു ഞാൻ. പുറമേ ചിരിക്കും മുഖം മൂടിയണിയേണ്ട,…

സ്‌നേഹവും പരിഗണനയും ആണ് അർഹതയെ വാതിൽ തുറന്നകത്തേക്ക് ക്ഷണിക്കുന്നത്. സൂചിയിൽ നൂല് കോർക്കുന്നത്ര സൂഷ്മതയിൽ അതിനെ അവർ സ്വീകരണ മുറിയിൽ…

കണ്ണുകൾ തമ്മിൽ കഥ പറയുന്നതാണു പ്രണയമെന്നൊരുവൾ. അകലങ്ങളിലാവുമ്പോൾ വിരഹത്തിലുരുകുന്നതാണു പ്രണയമെന്നു മറ്റൊരുവൾ. വിട്ടു കൊടുക്കലാണ് പ്രണയമെന്നു ഇനിയൊരുവൾ മരണത്തിലും മായാത്തമുദ്രയെന്നു…