Short stories

നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..

Read More

ഉള്ളിലൊരു കുട്ടിയെ സൂക്ഷിക്കൂ.ആ കുതൂഹല ലോചനങ്ങളാണ്നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്. കുട്ടിത്തമാണ് ജീവിതത്തിൻ്റെഅഭൗമമായ കവിത!

ആരോരും ഇല്ലാതിരുന്ന പാറുവമ്മയെ അയൽവാസി ഷംസുദ്ദീൻ നോക്കിപ്പോന്നു. മരിച്ചപ്പോൾ അവർക്കന്ത്യ കർമ്മവും ചെയ്തു.…

“എപ്പോഴാണ് ഒരു ബന്ധം അവസാനിച്ചതായി അംഗീകരിക്കേണ്ടത്?” ഞാൻ അവളോട് ചോദിച്ചു. അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ…

തറയിലിടിച്ച പാട് അവളുടെ നെറ്റിക്ക് മുകളിൽ മുഴച്ച് നിന്നു, സർവ്വശക്തിയുമെടുത്ത- വളുടെ മുടിയിലവർ ആഞ്ഞ് വലിച്ച് പിടിച്ചു. പിടഞ്ഞെഴുന്നേൽക്കാൻ…

പാഞ്ചജന്യം മുഴക്കുക മാധവാ ഗാണ്ഡീവം വീണ്ടുമണിയുനീ അർജുനാ കുരുക്ഷേത്രം വീണ്ടും വിളിക്കുകയായിതാ കൗരവപ്പട കുതിച്ചിങ്ങു വരികയായ് കണ്ണു കാണാത്ത…

ചില ആളുകൾ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരും. ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന ചില ബന്ധങ്ങൾ ഒക്കെ എപ്പോഴും നമ്മുടെ കൂടെ അവർ ഉണ്ടാവണമെന്നില്ല…

എറിഞ്ഞുകൊടുക്കുമപ്പക്കഷ്ണങ്ങൾ പെറുക്കിയെടുത്തു വിശപ്പടക്കുന്നയനുസരണയുള്ള നായ്ക്കുട്ടിയൊന്ന്. നിനച്ചു നോക്കിയാലെത്രയോ ഭാഗ്യവാൻ എറിഞ്ഞു കൊടുക്കുന്നതെച്ചി ലല്ലല്ലോ. അധ്വാനിക്കാതെ കഴിക്കുന്നവനന്നം ഓരോ അരിയും അപമാനഭാരം.…

പ്രണയ സാക്ഷ്യത്തിന്റെ അലിഖിത നിയമത്തിൽ പോലും നാം എന്ന ലോകത്തെ എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. കാറ്റായും മഴയായും വേനലായും എല്ലാം…