ഓരോ നീക്കവും ജാഗ്രതയോടെ ചെയ്യുകിൽ, വിജയം നേടിടാം ജീവിതമാം ചതുരംഗത്തിൽ. ഭാഗ്യനിർഭാഗ്യങ്ങൾ നിയന്ത്രിച്ചിടും ചൂതാട്ടം നിരന്തരം നടക്കുമീയൂലക വാഴ്‌വിൽ, ചതി തൻ പകിടയെറിഞ്ഞു തളർത്തിടുന്നു മർത്യനെ വിധിയെന്ന…
‘അക്കാ, നീങ്കെ കേരളാവാ?” തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രമെന്ന വിസ്മയം കണ്ണുനിറയെ കണ്ട് ക്യൂവിൽ നിൽക്കുകയാണ് ഞാൻ. പുറത്ത് സൂര്യൻ മഞ്ഞനിറമാർന്ന് ഇന്നത്തെ ഡ്യൂട്ടിയുടെ അവസാനമണിക്കൂറുകളിലേക്ക് കടക്കുന്നു. ഞാൻ…
ഇന്ന് വെള്ളിയാഴ്ച്ച. തിങ്കളാഴ്ചയാണ് മഹേഷിന്റെയും അഹല്യയുടെയും വിവാഹം. മുഹൂർത്തം 8.30ന്. കല്യാണചെക്കൻ നാളെയേ എത്തൂ. അച്ഛനും അമ്മയും ധൃതിപ്പെട്ട ഓട്ടത്തിലാണ്. മകന്റെ അഭാവത്തിൽ വിവാഹചടങ്ങുകളുടെ മുഴുവൻ ഉത്തരവാദിത്തവും…
നമ്മളുടെ മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്ന കുറേ മാറ്റങ്ങളുണ്ട്, നമ്മളുടെ കുറേയധികം മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്നതും ഒരുതരം മാറ്റംതന്നെയാണ്. ശുഭദിനം നേരുന്നു ….. 🙏
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം IV അങ്ങിനെ മെയ് മുപ്പതാം തീയതി അഡ്മിറ്റ് ആകാൻ പുറപ്പെട്ടു. തുണ്ടുകളും സ്കാനിംഗ് റിസൾട്ടും സകല…
മനസ്സിന്റെ ചില്ലുജാലകം തുറന്ന് ഒരായിരം ഓർമ്മകൾ വിരുന്നെത്തുന്നു. കാലചക്രത്തെ 50 വർഷം പിറകിലേക്ക് ചലിപ്പിക്കുന്നു. ഒപ്പം നിങ്ങളെയും ക്ഷണിക്കുന്നു….. യവനിക ഉയരുന്നു… :തേക്കും റബ്ബർ മരങ്ങളും കാപ്പിയും…
ആദ്യഭാഗം “ദേവി നമുക്കവിടെ പോയി നോക്കിയാലോ.” “പോകണോ,പോയാൽ അപകടമാണെങ്കിലോ? ആരായിരിക്കും അവിടെ?” “ഒരു പക്ഷെ അത് പി ബി തന്നെയാണെങ്കിലോ?” ഇരുട്ടിലൂടെ അവർ വെളിച്ചം കണ്ട…
മധുരമാം സ്മരണകൾ നിറഞ്ഞൊരൻ ബാല്യകാലം ഓർക്കുവാൻ ഉണ്ടൊരു ഇടവഴി ഓടിനടനൊരിടവഴി ആ തൊടിയ്ക്ക് അപ്പുറം കായ്ക്കുന്ന തേൻമാവും എൻ കൈകലുകളിൽ ചെളി പുരട്ടിയൊരു പാടവും കൂടെ ഓടി നടന്നോരാ കളിതോഴരും ഒന്നോടിയാൽ എത്തിയിടുന്നോരാ അമ്പലവും പെരുന്നാളുകൾ…
ബെഥേൽ കുന്നിനെ ചുറ്റിയൊഴുകുന്ന നീർച്ചാലിൽ, നീലിച്ച തണുപ്പിൽ ഒരു പുലർകാലം മയങ്ങിക്കിടന്നു. പാറക്കൂട്ടങ്ങളിൽ തല്ലിയൊഴുകുന്ന വെള്ളത്തിൽ പരൽ മീനുകളുടെ ഇളക്കം കാണാൻ ചെറിയൊരു കല്ലു വലിച്ചെറിഞ്ഞ്, സൂസന്ന…
പ്രയാസങ്ങളും പ്രതിസന്ധികളും രാപകൽപോലെ വന്നുകൊണ്ടേയിരിക്കും, അവയെ ഇല്ലാതാക്കുവാനല്ല മറിച്ച് അവയെ വിജയകരമായി നേരിടുവാനുള്ള കരുത്താണ് നമ്മൾ നേടേണ്ടത്. ശുഭദിനം നേരുന്നു…… 🙏
