അവളെങ്ങോട്ടു പോയി? കാറ്റിൻ്റെ ചിറകിലവളൊരു അപ്പൂപ്പൻ താടിയായോ? അവളിലെയമ്മയെ കടലെടുത്തോ? മാതൃത്വം ഉരുകിത്തിളക്കുന്ന നെഞ്ചവൾ തുരന്നെവിടെക്കെറിഞ്ഞു കളഞ്ഞു? അവളിലെ പെണ്മയെ ആരെടുത്തു? നുരയുന്ന പ്രണയമവളെവിടെ കുഴിച്ചിട്ടു? അവളൊരു കൊലപാതകിയോ? അവളാദ്യമവളിലെ പെൺമയെ…
ആദ്യഭാഗം ബൈക്കിൻ്റെ പിന്നിലിരുന്ന് ദേവി, നിധിൻ്റെ വയറ്റിൽ ചുറ്റി പിടിച്ചു. അപ്പോഴും അവളുടെ ടെൻഷൻ ഈ ബൈക്കോടിക്കുന്നത് ആരാണെന്ന് ആലോചിച്ചായിരുന്നു. ഒരു പക്ഷേ രാഹുലായിരിക്കുമോ?…
“പൊട്ടീം മക്കളും പോ.. പോ.. ശീവോതിം മക്കളും വാ വാ.. ” രാവിലെ ഫേസ്ബുക് തുറന്നപ്പോൾ കണ്ടതാ കർക്കിടക സംക്രാന്തിയെ പറ്റി ആരോ എഴുതിയിരിക്കുന്നു.. ഇപ്പോ ആർക്കാ…
To, Dr kunjamma George madam മാഡം എഴുതിയ “അത് എന്റെയും ജീവനായിരുന്നു” എന്ന കേസ് ഡയറി വായിക്കാനിടയായി. ഒരുദിവസം കൊണ്ടുതന്നെ ഞാൻ അതു മുഴുവൻ വായിച്ചുതീർത്തു.…
ആദ്യപ്രസവം പെണ്ണുവീട്ടുകാരുടെ ഉത്തരവാദിത്വമാ.. എനിക്കതിൽ റോളൊന്നുമില്ല. അതിരാവിലെ കയ്യിൽക്കിടന്ന ഒരു വളക്ക് വേണ്ടി അയാൾ ബഹളം വെച്ചപ്പോൾ ഞാനതിനെ എതിർത്തു. ഹോസ്പിറ്റലിൽ പൈസക്ക് ആവശ്യം വരും. ആ…
ഇരുന്നിടത്ത് നിന്ന് ലേഖ പതിയെ എഴുന്നേറ്റു. അടുക്കളയിലെ പടിയിൽ തട്ടി കാൽ നൊന്തോ? ആവോ… കാൽ മുറിഞ്ഞു ചോര വരുന്നോ? മനസ്സിൽ അതിലും വല്യ നോവല്ലേ? അതിനാൽ…
നീലവെളിച്ചത്തിൻ സ്‌ക്രീനിൽ മിഴിമുന കോർത്ത് വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന പല പല കാഴ്ചകൾ പുതു പുതു സൗഹൃദങ്ങൾ കമന്റുകൾ, ലൈക്കുകൾ, ഷെയറിങ്ങുകൾ കാറ്റുപോലെ വീശിയടിക്കും വാർത്തകൾ ഫെയ്ക്കും ഫെയ്ക്കല്ലാത്തതും…
ചുരുളഴിയാത്ത ചോദ്യങ്ങളുടെ കൂടാരങ്ങളാണ് നമ്മളുടെ ഓരോ ജീവിതവും, നമ്മൾ അതിൽ ഒരു ഉത്തരം കണ്ടുപിടിക്കുമ്പോഴേക്കും കാലം അതിന്റെ ചോദ്യങ്ങൾതന്നെ മാറ്റിയിട്ടുണ്ടാവും, അങ്ങനെയുള്ള നമ്മളുടെ ജീവിതത്തിൽ പറയാതെ നമ്മളെ…
പകലോനുദിച്ചു വരും വേളയിൽ ഉണർന്നു വരുന്നു മനുഷ്യർ, പുതിയൊരു പകലിൻ ശുഭപ്രതീക്ഷകളുമായ്. നന്മകൾ നിറയുന്നു, സംതൃപ്തി പകർന്നു കൊണ്ടവസാനിപ്പിച്ചിടുന്നു ചിലനേരം പകലുകൾ. അപ്രതീക്ഷിതമാം ആഘാതങ്ങളുമായ് നടുക്കങ്ങൾ പകർന്നു…
ഇന്നലെ കഴിഞ്ഞപോലെ…. എന്റെ ജീവിതയാത്രയിൽ പാതി വഴിയിൽ വച്ചു എന്നോടൊപ്പം കൂടിയ എന്റെ സഹയാത്രികൻ. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയിൽ പിന്നീട് ഒരാൾ കൂടി കൂട്ടിനു വന്നു. വേനൽ…
