നല്ലതും ചീത്തയും രണ്ടും നമ്മളിലുണ്ട്, ഏതാണോ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അത് വളരുന്നു, അതുകൊണ്ട് നല്ലത് ചിന്തിക്കുക, നല്ലതിനെ വളർത്തുക, ഏതാണ് നല്ലതെന്ന് നമ്മൾതന്നെ തിരുമാനിക്കുകയും…
മാറിമാറി വരും രാഷ്ട്രീയക്കോമരങ്ങൾ തൻ നയങ്ങളിൽ നട്ടം തിരിഞ്ഞു, അധികാരത്തിൻ കെട്ടിക്കാഴ്ചകളിൽ കണ്ണുനീറി, സ്വാർത്ഥതാല്പര്യങ്ങൾ അടിച്ചേല്പിച്ചിടും യുദ്ധക്കെടുതികൾ തൻ ദുരിതങ്ങൾ പേറി, ജീവിതസമസ്യകളാൽ വലയും പാവം കൂട്ടമല്ലോ…
പല സ്വരങ്ങൾ പല ഭാവങ്ങൾ തുടിക്കുന്ന ഹൃദയങ്ങൾ, ദൈന്യത കലർന്ന മിഴികൾ, ചിലരിൽ തീക്ഷണത പല വിധ ജീവിതങ്ങൾ തെരുവോരങ്ങളിൽ തിരക്കിട്ട് പായുന്നവർ, വയലേലകളിൽ പണിയെടുക്കുന്നവർ…
ഒരിക്കൽ നാരദൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തി. മഹർഷിയെ ശ്രീകൃഷ്ണൻ യഥാവിധി സൽക്കരിച്ചിരുത്തി. സംഭാഷണത്തിനിടെ നാരദൻ നിശബ്ദനായി. ശ്രീകൃഷ്ണൻ വിവരങ്ങൾ ആരാഞ്ഞപ്പോൾ നാരദൻ ചോദിച്ചു, “പ്രഭോ! അങ്ങേയ്ക്ക് ധാരാളം…
എന്റെ ഓരോ വരികളും ഓരോ പുസ്തകമാണ്! പക്ഷേ ഹൃദയം തുറക്കുന്നവർക്ക് മാത്രം വായിക്കാനാവുന്ന പോലെ… തുടർന്ന് പോയൊരു കഥകളിലൊക്കെയും നീയും ഞാനും മാത്രമായിരിക്കും അക്ഷരങ്ങൾ മാറും, കാലങ്ങൾ…
നമ്മൾക്ക് പല ബന്ധങ്ങൾ നേടുവാൻ കഴിയും, എന്നാൽ നല്ല ഹൃദയത്തിന് മാത്രമേ ആ ബന്ധങ്ങൾ ആജീവനാന്തം നിലനിർത്തുവാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ള ജീവിതത്തിൽ ഒരായിരം നല്ല മുഖങ്ങൾ കണ്ടെത്തുവാൻ…
മാതു മുത്തശ്ശി ഞങ്ങളുടെ ഒരകന്ന ബന്ധുവായിരുന്നു. സ്വന്തം എന്നു പറയാൻ ആരുമില്ലാത്തവർ. ഇടക്കിടെ ബന്ധുക്കളുടെ വീടുകളിൽ പോയി താമസിക്കും. അച്ഛമ്മയെ വലിയ ഇഷ്ടമായിരുന്നു അവർക്കു. അതുകൊണ്ടായിരിക്കും ഒന്നോ രണ്ടോ…
ആദ്യഭാഗം മാത്യുവിന്റെ ഫോണിൽ വിളിച്ച് സുമതി വിവരങ്ങൾ ധരിപ്പിച്ചു. “എന്താ അവർ തമ്മിൽ സംസാരിച്ചത്. ” “അത് ഞാൻ കേട്ടില്ല, ഗേറ്റിനടുത്ത് വച്ചായിരുന്നു അവർ സംസാരിച്ചത്,…
വിശപ്പിൻ്റെ വിളിയുടെ ഭാഗമായിട്ടാണ് ഞാൻ ഇവിടെ വന്നത്. ഭക്ഷണം കഴിക്കുന്ന സ്ഥലത്താണെങ്കിൽ നല്ല തിരക്ക്. ക്രാഫ്റ്റ് മ്യൂസിയത്തിനോട് ചേർന്നാണ് ഈ സ്ഥലം. എന്നാൽ പിന്നെ മ്യൂസിയം കണ്ടു…
മധ്യവേനലവധിക്ക് അമ്മ വീട്ടിൽ ചെല്ലുമ്പോഴാണ് കഥകേൾക്കാൻ ചുറ്റും കൂടുന്ന ഞങ്ങൾക്കുമുന്നിൽ അമ്മമ്മ പഴങ്കഥകളുടെ ഭാണ്ഡമഴിച്ചു കുടഞ്ഞിടുന്നത്. അമ്മാമൻമാരുടെ മക്കളും ചിറ്റമാരുടെ മക്കളും വല്ല്യമ്മയുടെ മക്കളും കൂടി ഞങ്ങളൊരു…
