പുതുമ നഷ്ടപ്പെട്ടാൽ വലിച്ചെറിയുവാൻ പാകത്തിന് ആരിലേക്കും ഇറങ്ങിച്ചെല്ലാതിരിക്കുക, കാരണം ഉപയോഗിച്ചു മടുത്തത് വഴിയരികിൽ വലിച്ചെറിയുവാൻ നമ്മൾ മനുഷ്യരോളം മിടുക്ക് മറ്റാർക്കുമുണ്ടാവില്ല. ശുഭദിനം നേരുന്നു…… 🙏
ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടുമാറുന്ന ഒരു ഗെയിം പോലെ പോകുന്ന ഇന്നിന്റെ ലോകത്തിലെ ബന്ധങ്ങളെ ഭയമാണ്. ഒന്നിലേയ്ക്കാഴ്ന്നിറങ്ങിയാൽ ആ മനുഷ്യനിൽ മാത്രമായി ലോകവും വിശ്വാസവും ചുരുങ്ങിയാൽ നഷ്ടപെടുമ്പോൾ,…
ഒരു അഭിനേതാവ് എന്ന നിലയിൽ രാജേഷ് മാധവൻ്റെ മികച്ച പ്രകടനം, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച കാഴ്ച്ചാനുഭവം, ദേവദത്ത് ഷാജിയുടെ ധീരൻ എവിടെയൊക്കൊയോ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ…
മോഹങ്ങൾ തരളമായി മയങ്ങും നിൻ കണ്ണിൽഒരു സ്നേഹചുംബനം നൽകാൻ കൊതിപ്പൂ ഞാൻഇന്ന് ഏറ്റവും മൃദുവാം ഒരു തൂവൽസ്പർശമായിഎൻ്റെ ജീവൻ്റ അന്ത്യാഭിലാഷമായി ജീവിതയാത്ര ഇനിയെത്ര ദൂരം താണ്ടണംഈ ഊന്നുവടിയുടെ വാർദ്ധക്യയാത്രഅറിയില്ല ഒന്നുമാത്രമറിയാംസ്നേഹിച്ചിരുന്നില്ല…
മനസ്സറിഞ്ഞ് ആയിരം നന്മകൾ ചെയ്താലും മനസ്സറിയാതെ ചെയ്തുപോയ ഒരു തെറ്റിൻ്റെ പേരിലായിരിക്കും നമ്മളെ എന്നും മറ്റുള്ളവർ ഓർത്തുവെക്കുക. അതുപോലെ സത്യം എപ്പോഴും നിശബ്ദത പാലിക്കുന്നവരിലാണ്, കളവ് പറയുന്നവരാണ്…
ഭാഗം 1 “അമ്മേ… അമ്മേ… ” ഉച്ചത്തിൽ കാർത്തു അലറി വിളിച്ചത് കേട്ട് കയ്യിലിരുന്ന വാഴപിണ്ടിയും കത്തിയും താഴെ വച്ച് നളിനി വേഗം ഓടി ഉമ്മറത്തേക്ക് ചെന്നു. …
ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് മാടായിക്കോണം എന്ന സ്ഥലത്താണ്. തൃശ്ശൂർ ജില്ലയിലെ ഒരു സ്ഥലമാണത്. എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയും ഞാനും ഇവിടെ നിന്നും ഒരു പത്ത് പന്ത്രണ്ട്…
അറിഞ്ഞുമനസ്സിലാക്കുവാൻ കഴിയാത്തവരോട് പറഞ്ഞുമനസ്സിലാക്കുവാൻ ശ്രമിക്കരുത്, ആരെയും ബോധ്യപ്പെടുത്തുവാനോ തൃപ്തിപ്പെടുത്തുവാനോ വേണ്ടി ഒന്നും ചെയ്യരുത്, കാരണം അതിൽ നഷ്ടപ്പെടുത്തുന്നത് നമ്മളുടെ ജീവിതമാണ്. ശുഭദിനം നേരുന്നു……. 🙏
ആദ്യ വിമാനയാത്ര കൊച്ചിയിൽ നിന്ന് ഒമാനിൽ, മസ്കറ്റിലേയ്ക്കായിരുന്നു. അന്ന് എനിയ്ക്കു് 23 വയസ്സായിരുന്നു പ്രായം. ഭർത്താവ് മസ്ക്കറ്റിൽ അൽ ക്വയർ സ്ടീറ്റിൽ, അസേറിയൻ എന്റർപ്രൈസസ് എന്ന കമ്പനിയിൽ…
ആകാശനീലിമയിൽക്കൂടി പക്ഷികളേപ്പോലെ പറന്നു നടക്കുന്ന വിമാനങ്ങൾ ഇന്നും ഒരാകർഷണമാണ്. വിമാനത്തിൻ്റെ ഇരമ്പൽ കേട്ടാൽ ഈ പ്രായത്തിലും ഓടി മുറ്റത്തിറങ്ങും. കാഴ്ചയിൽ നിന്നു മറയുന്നതുവരെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും.…
