വിമാനം എന്നത് അന്നും ഇന്നും എന്നും എനിക്കൊരു കൗതുകവസ്തുവാണ്, അത്ഭുതമാണ്. ഇത്രയും ഭീമാകാരൻ പക്ഷിരൂപൻ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിനെ തെല്ലും വകവയ്ക്കാതെ ഇത്രയും ആളുകളേയും, അവരുടെ സാധന…
എന്നെ മറന്നു തുടങ്ങുമ്പോഴൊക്കെയും ഞാൻ നിന്നെയോർക്കും, നിന്റെ കൈവിരലുകൾ എന്റെ കണ്ണീരിനെ പുൽകിയതോർക്കും നീ നൽകിയ ചുംബനങ്ങൾ എന്റെ മുറിവുകളെ മായ്ച്ചുകളഞ്ഞതോർക്കും എന്റെ ഉറക്കമില്ലായ്മയിൽ നീ കടം…
ആദ്യഭാഗം സഞ്ജീവ് ദേവിയെ ശ്രദ്ധിക്കാതെ അജ്മലിനെ ചോദ്യം ചെയ്തു. സംശയാസ്പദമായ രീതിയിൽ ആരെങ്കിലും അന്നവിടെ വന്നിരുന്നോയെന്നു അന്വേഷിച്ചു. അജ്മൽ ഇല്ലായെന്ന് തലയാട്ടി. “ദേവിയെന്താ…
കഴിഞ്ഞുപോയ ഒരു ദിവസം, ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു നിമിഷം ഈ ജീവിതകാലം മുഴുവൻ നമ്മൾക്ക് തിരിച്ചുകിട്ടുകയില്ല, അതുകൊണ്ട് കലഹവും ദേഷ്യവുമെല്ലാം ഒഴിവാക്കുക, എല്ലാവരോടും സ്നേഹത്തോടെ, വിനയത്തോടെ,…
ജീവിതത്തിൽ നമ്മൾ പലയിടത്തും പല സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ നമ്മളുടെ പ്രവൃത്തികൊണ്ടും പെരുമാറ്റംകൊണ്ടും മറ്റുള്ളവരുടെ മനസ്സിൽ നമുക്കൊരു ഇടം നേടിയെടുക്കണം, അല്ലാതെ സ്ഥാനമാനങ്ങൾ അഹഭാവത്തിനും അഴിമതി നടത്താനും ശത്രുത…
മകൾക്ക് ജർമ്മനിയിൽ ആണ് ജോലി. അവിടെ ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ സയൻ്റിസ്റ്റ് ആയി ജോലിചെയ്യുന്നു. പത്ത് വർഷത്തോളമായി അവിടെയാണ്. വിവാഹിതയുമായി. മരുമകൻ അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി…
മലയാള ഭാഷയ്ക്ക് നാട്ടുമൊഴിയുടെ ചന്തങ്ങൾ ചാർത്തിയ സുൽത്താനെ ഓർക്കുമ്പോൾ തെളിയുന്നുണ്ടൊരുപാടു വർത്താനങ്ങൾ പാത്തുമ്മാൻറാടോടി വന്നിട്ടെന്നോർമ്മയെ ബേപ്പൂരിലേക്കങ്ങ് കൊണ്ടുപോയി ഒരുപാട് വർത്താനം ചൊല്ലിക്കൊണ്ടാ മാവിൻ ചോട്ടിലിരിപ്പുണ്ട് ബല്യ സുൽത്താൻ…
മനസ്സിനുള്ളിലെ പറുദീസ – അധ്യായം 1 മുതൽ ഇവിടെ വായിക്കാം അദ്ധ്യായം 10 – പ്രത്യാശയുടെ വെള്ളിനിലാവ് മഞ്ഞു പെയ്തിറങ്ങുന്ന ഒരു പുലരി. പൗർണ്ണമി പ്രസവത്തിനായി ആശുപത്രിയിലേക്ക്…
നമ്മൾക്ക് ഏറ്റവും ആദ്യമുണ്ടാകേണ്ട ഗുണം വിനയമായിരിക്കണം, വിനയം വന്നാലേ ഈശ്വരകൃപ ഉണ്ടാവുകയുള്ളൂ, നോക്കിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം വിനയമുണ്ടായാൽ നമ്മൾ സന്മനസ്സിന് പാത്രമാകും, താഴ്ന്നിടത്ത് വെള്ളം ഒഴുക്കിയെത്തുന്നതുപോലെ ഈശ്വരകൃപ…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -II സി. ടി സ്കാൻ സാധാരണ പോലെയാണ് എന്നാണ് ഞാൻ കരുതിയത്. എഴുതിയ ഡോക്ടറോ…
