വർഷത്തിലൊരിക്കൽ മാത്രം ഓർമ്മകൾ ബാക്കിയാക്കി പോയവരെ ഓർത്തിട്ട് ഒരു കാര്യവുമില്ല, ഓരോ നിമിഷവും പോയവരുടെ സൽകർമ്മങ്ങൾ ഓർത്തെടുത്ത് അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത്, അല്ലാതെ ബലികർമ്മങ്ങൾ ചെയ്തിട്ടോ മരിച്ചവരുടെ…
എന്തോ വീണതു പോലെയുള്ള ശബ്ദം കേട്ടപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. പതിവായുള്ള പ്രഭാത സവാരിയുടെ ഒരുക്കത്തിലായിരുന്നു ഹരിയേട്ടൻ. “കുറച്ചു നേരം കൂടി കിടന്നോളു ഉഷേ, നേരം വെളുത്തു വരുന്നതേ ഉള്ളു.…
ബാല്യത്തിൻ സ്മരണകൾ മനസ്സിലെത്തി നോക്കിടും നേരങ്ങളിൽ എങ്ങു നിന്നോ വീശിടുന്നുണ്ടൊരു കുളിർതെന്നൽ കൊതി പകരും മാമ്പഴമണവുമായ്.
പെങ്കുട്യോൾടെ അച്ഛനമ്മമാരോട് ഒരു ചോദ്യം. എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാണ്. “നിങ്ങള് പെൺമക്കളെ വളർത്തുന്നത്, അവര് കണ്ടവൻമാരുടെ അടി കൊണ്ട് ചാവാനാണോ അതോ, അവര് അവരുടെ കൂടെ സ്വസ്ഥതയും…
വളരെ വ്യത്യസ്തമായ രണ്ടു പുസ്തകങ്ങൾ. രണ്ടു കാലഘട്ടങ്ങൾ, രണ്ടു ദേശഭാഷകളിലെ വളരെ വ്യത്യസ്തരായ രണ്ടു എഴുത്തുകാരുടെ കൃതികൾ.. അതായിരുന്നു പുതിയ വായന. രണ്ടിലും അധകൃതവർഗ്ഗത്തിന്റെ ചൂഷണവും ജാതീയ…
നമ്മളുടെ വിരലുകളെ നമ്മൾ ചെയ്യുന്ന തെറ്റുകൾ എണ്ണുവാനായി ഉപയോഗിച്ചിരുന്നു എങ്കിൽ നമ്മൾക്ക് മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുവാൻ സമയമേ ലഭിക്കുക ഇല്ലായിരുന്നു. ശുഭദിനം നേരുന്നു……. 🙏
മാമ്പഴം എന്നു കേട്ടാൽ കഴിഞ്ഞു പോയ മധുര സ്മരണകളാണ് മനസ്സി ഓടി കയറുന്നത്. മുറ്റത്തും തൊടിയിലും നിറയെ മാവുകളാണ്. ബാല്യവും, കൌമാരവും,യൌവ്വനവുമൊക്കെ, മാമ്പഴത്തിന്റെ മാധുര്യം ആസ്വദിച്ച ഒരു…
രണ്ടായിരത്തി പതിനൊന്ന് നവംബർ26. അന്ന് ഞാൻ ഞങ്ങളുടെ അടുത്തുള്ള ഒരു പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്നു. ശരിക്കുള്ള പോസ്റ്റുമാസ്റ്റർ ലീവിലാണ്. ഹെഡ് ഓഫീസിൽ ഒരു ട്രെയിനിംഗ് ക്ളാസ്.…
നമ്മൾ ആരേയും വളർത്തണമെന്നില്ല, വളരാൻ അനുവദിച്ചാൽ മാത്രം മതി, കൂട്ടിലിട്ട് വളർത്തുന്ന ഒരു പക്ഷിയുടെയും ചിറകുകൾക്ക് ബലമുണ്ടാകില്ല, എന്നാൽ തുറന്നുവിട്ടാൽ അവ സ്വയം യാത്ര ചെയ്യുകയും ഏഴാം…
പൂർണ്ണേന്ദു തൻ ശോഭ മാത്രമല്ല, അമാവാസി തൻ കൂരിരുൾ കൂടി ഉള്ള ഒരാളാണു ഞാൻ “ചന്ദ്രൻ”. ✍️ദിനേഷ് ബാബു.
