ആദ്യഭാഗം ദേവി വിങ്ങിപ്പൊട്ടി കരയുന്നത് കണ്ടു ആശ്വസിപ്പിക്കാനാകാതെ ആര്യനും അനുപമയും ദേവിയുടെ പിറകിൽ വിഷണ്ണരായി നിന്നു. “ദേവി നമുക്കിത് എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്കണം.” അനുപമ…
സമയം രാവിലെ അഞ്ചര മണി. കർക്കിടക കുളിരിൽ എല്ലാവരും പുതച്ചു മൂടി കിടന്നുറങ്ങുന്ന സമയം. അപ്പോഴാണ് എട്ടുദിക്കു പൊട്ടുമാറു ഒരു അലർച്ച കേട്ട് എല്ലാവരും ഞെട്ടി ഉണർന്നത്.…
സങ്കടങ്ങളും പ്രയാസങ്ങളും കാലം സമ്മാനിക്കുന്നത് നമ്മളെ തോൽപ്പിക്കാനല്ല, ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാനും ജീവിതത്തെ അടുത്തറിയാനും ചുറ്റുമുള്ളവരെ പഠിക്കാനും വേണ്ടിയാണ്. ശുഭദിനം നേരുന്നു……. 🙏
മനസ്സിനുള്ളിലെ പറുദീസ – അധ്യായം 1 മുതൽ ഇവിടെ വായിക്കാം നിലാവിൻ്റെ ശാന്തതയിൽ ഒരു പുലരി മനസ്സിലൊരു പറുദീസ – അദ്ധ്യായം 9 നീലരാവിൻ്റെ ശിശിരയാമത്തിൽ, പ്രപഞ്ചാത്മാവിൻ്റെ…
ആദ്യഭാഗം കാർ ഡ്രൈവ് ചെയ്ത് വന്നയാൾ ഡോർ തുറന്നു പുറത്തിറങ്ങി. വെളുത്ത ലിനൻ ഷർട്ടും കാക്കി പാന്റും കറുത്ത കണ്ണടയുമാണ് അയാളിൽ അവർ ആകെ കണ്ടെത്തിയ…
സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോൾ കണ്ണുകൾ നിറയാതെ പുഞ്ചിരിച്ചുനിൽക്കുന്ന മനസ്സിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ആവില്ല, കൊഴിഞ്ഞുപോയ ഇന്നലെയോ വിടരാനിരിക്കുന്ന നാളെയോ അല്ല ജീവിതം, വിടർന്നുനിൽക്കുന്ന ഇന്നാണ് ജീവിതം.…
ഇന്ന് ഒരു കല്യാണം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് വന്ന് ഒരു നല്ല ഉറക്കവും കഴിഞ്ഞു എണീറ്റ് വന്നപ്പോ ചുറ്റുപാടും മൊത്തത്തിൽ ഒന്നു നോക്കി. ഇന്ന് ഉച്ചയ്ക്ക് കണ്ടതിനേക്കാൾ…
നീ എപ്പോഴാ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത്..? നമ്മുടെ ഓർമകളിൽ.. അതിൽ മാത്രമോ? ഉം.. ഏറ്റവും കൂടുതൽ വിഷമിക്കുന്നതോ..? അതും നമ്മുടെ ഓർമകളിൽ.. അപ്പോ.. അപ്പോ ബാക്കിയെല്ലാം? ബാക്കിയെല്ലാം…
ഒരുപാട് സ്നേഹമുള്ളവരോട് മാത്രമേ നമ്മൾ പരിഭവം പറയാറുള്ളൂ, പിണങ്ങുകയും ദേഷ്യപ്പെടാറുമുള്ളൂ, മൗനംകൊണ്ട് വേദനിപ്പിക്കുകയും ചെയ്യാറുള്ളൂ, പക്ഷേ അത് മനസ്സിലാക്കുവാൻ അവർക്ക് കഴിയണം എന്നുമാത്രം. ശുഭദിനം നേരുന്നു…… 🙏
ഉറക്കമൊഴിച്ചു പഠിച്ചും ഉല്ലാസജീവിതം മാറ്റിവച്ചും രോഗികൾക്കായി വെൺകുപ്പായമണിഞ്ഞു പ്രതീക്ഷതൻ ദൂതനായി ആശ്വാസത്തിൻ മർമ്മരമായി സ്നേഹസ്പർശത്തിൻ സ്പന്ദനമായി അത്ഭുതങ്ങൾ സൃഷ്ടിക്കും കരങ്ങളോടെ രോഗിതൻ ഭയത്തിൻ ഇരുൾമാറ്റി മനസ്സിൽ…
