“പിള്ളേരെ, അമ്മ ആശൂത്രിയിലേക്ക് പോയിട്ടുണ്ട്. ചിലപ്പോ അവിടെ കിടത്തിക്കാണും. രാവിലെ പോയതല്യോ” ഉച്ചക്ക് സ്കൂളിൽ ഉപ്പുമാവില്ലാതിരുന്ന ഒരു ദിവസം, വിശന്നു പൊരിയുന്ന വയറുമായി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന…
കുട്ടിക്കാലം മുതൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം എന്ന് പറയുന്നത് വായനയാണ്. എന്തും വായിക്കാൻ ഇഷ്ടം. ബാലസാഹിത്യകൃതികൾ ആണ് ആദ്യം വായിച്ചത്. സ്കൂളിൽ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ…
ആദ്യഭാഗം രാഹുൽ കുറെ നേരം അവളോട് മൗനം പാലിച്ചു.ദേവി രാഹുലിനെ നുള്ളി നോവിച്ചു. “എന്താടാ ചെറുക്കാ നീ കാര്യം പറയൂ.എന്നോട് സ്നേഹവും ബഹുമാനവും ഉണ്ടെന്നല്ലേ നീ…
ചെയ്യുന്നതെല്ലാം സൽകർമ്മകളാണെന്ന വ്യാജേന പലരും സ്ഥാനങ്ങളും അവസരങ്ങളും സമ്മാനങ്ങളും ചോദിച്ചുവാങ്ങുന്നു, സത്യമറിയാത്തവർ ഇത്തരക്കാർക്ക് അവസരങ്ങൾ ഒരുക്കികൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഇവിടങ്ങളിൽ സംഭവിക്കുന്നതെന്ന് പൊതുജനങ്ങൾ അറിയുകയും പ്രതികരിക്കുകയും…
സ്കൂളോർമ്മകൾ – 1 സ്കൂളിൽ കൊണ്ടുപോകാൻ ചോറ് പൊതിയുന്നത് ഇന്നും രസമുള്ള ഓർമ്മയാണ്. വാഴയില അടുപ്പിന്റെ മുകളിൽ വച്ച് വാട്ടിയെടുത്ത് അതിൻറെ ഒത്ത നടുവിൽ ചെറിയ ചൂടുള്ള…
എനിക്ക് എന്റെ അച്‌ഛൻ ഒരു പാട് പ്രിയപ്പെട്ടവനായിരുന്നു. മാതാപിതാ ഗുരു ദൈവം എന്നാണല്ലോ. അതായത് മാതാവ് പിതാവിനെയും പിതാവ് ഗുരുവിനെയും ഗുരു ദൈവത്തെയും എന്ന രീതിയിൽ നമുക്ക്…
പ്രണയം മഴ പോലെ പെയ്തു കുളിരിൽ മുക്കിയിരിക്കുന്നു… വിരഹത്തിന്റെ വേരാഴങ്ങൾ പടരാതെ എന്നും ചേർത്തു വെക്കുന്ന പ്രണയത്തിന്റെ മാന്ത്രികത ഒരുമിച്ചിരിക്കാൻ… തനിച്ചൊന്നു മിണ്ടാൻ നെഞ്ചോട് ചേർക്കാൻ… കഴിയാതെ…
നഗരമദ്ധ്യത്തിലെ മരത്തണലിൽ എരിയുന്നവെയിലിലും ഒരിറ്റു തണലിന്റെ സാന്ത്വനത്തിൽ തന്റെ പ്രവൃത്തിയിൽ മുഴുകിയിരിക്കുകയായിരുന്നു മുരുകൻ. ചുറ്റും നിരത്തിയിട്ടിരിക്കുന്ന ചെരിപ്പുകളുടെ കേടുപാടുകൾ അതിവിദഗ്ദ്ധമായി തീർക്കുകയാണയാൾ. ഒപ്പം ഷൂ പോളിഷും കുടകളുടെ…
മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ അയാൾ ഖുർആൻ മടക്കി വെച്ചു. ഫോൺ ചെവിയോട് ചേർത്തു. “ഹലോ അസ്സലാമു അലൈകും.” “വ അലൈകും മുസ്സലാം ഉപ്പ, നൗഷാദ്…
മഴയിൽ നനയുന്ന ബാല്യങ്ങളെ കാണുമ്പോൾ എന്റെ മനസ്സിൽ ചേട്ടന്റെ കൈയ്യിലെ വാഴയില കുടകീഴിലൊതുങ്ങി നനയാതെ പുസ്തകങ്ങളെ മാറോടോതുക്കി നടക്കുന്ന ഒരു പെറ്റിക്കോട്ടുകാരിയുടെയും കരുതലിന്റെ കണ്ണുകളുള്ള ഒരു ചെറിയ…
