ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും, പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല. നമുക്ക് കഴിഞ്ഞുപോയതിനെ മാറ്റുവാൻ കഴിയുകയില്ല, എന്നാൽ അതിനെക്കുറിച്ച് ചിന്തിക്കുന്ന രീതി…
നീ എന്നെയും ഞാൻ നിന്നെയും നിയന്ത്രിക്കുന്നതല്ല ജീവിതം. നമ്മുടെയുള്ളിലുള്ള വികാരങ്ങളെ നമ്മൾ തന്നെ നിയന്ത്രിക്കുന്നതാണ് യഥാർത്ഥ ജീവിതം.
അപ്പുവും അമ്മൂമ്മയും കൂടി രാവിലെ തേവരുടെ നടയിൽ തൊഴാൻ പോയതായിരുന്നു. അവൻ്റെ പിറന്നാൾ ദിവസം പതിവുള്ളതാണത്. വൈകിട്ട് സ്ക്കൂൾ വിട്ടു വരുമ്പോഴേക്ക് അമ്മൂമ്മ ഒരു ശർക്കരപ്പായസമുണ്ടാക്കി വെയ്ക്കും.…
അച്ഛൻ ഞങ്ങൾക്ക് വല്ലപ്പോഴും വരുന്ന ഒരു അതിഥി ആയിരുന്നു. തമിഴ്നാട്ടിൽ ഒരു ഹോട്ടൽ ബിസിനസ് ആയിരുന്നു അച്ഛന്. വളരെ ചെറുപ്പത്തിലേ നാട് വിട്ടു പോയതാണ്. ശരിക്കും തമിഴ്നാട്ടുകാരനായി…
അച്ഛനെക്കുറിച്ചുള്ള ഓർമ്മയിൽ നിന്ന്. അന്നു ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അന്നു അച്ഛൻ മിലിറ്ററി സേവനത്തിനു ശേഷം റെയിൽവേയിൽ ആയിരുന്നു. ആദ്യമായി അച്ഛന്റെ പോസ്റ്റിങ്ങ് ചെന്നൈയിൽ ആയിരുന്നു.…
“പിതൃദിനം”… ഞാൻ ആലോചിക്കാറുണ്ട് നമ്മുടെ അച്ഛനെ ഓർക്കാൻ ഇങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യം ഉണ്ടോന്ന്? ഇന്നത്തെ തലമുറക്ക് ഇത് ആവശ്യം ആണെന്ന് തോന്നുന്നു. കാരണം അവർക്ക് അവരുടെ…
“ഏഴു വയസ്സുള്ളപ്പോഴാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എന്നെ വീടിനകത്തേക്ക് വിളിപ്പിച്ചത്. ബ്ലേഡും കത്രികയും കത്തിയും ഒക്കെയായി മൂന്ന് സ്ത്രീകൾ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ എന്നെ….. എന്റെ ബാല്യം അന്ന്…
ശക്തിയായ് നീ മാറണേ… എങ്ങും താങ്ങും തണലുമായ് നീ മാറണേ.. വേദനിക്കും ഹൃദയങ്ങളിൽ കരുത്തുപകരുവാനായുണ്ടാവണേ.. പുകപടലങ്ങളെങ്ങും പടരവേ… അതുലോകമാകെ ഇരുൾ മൂടവേ.. നിൻ കരങ്ങളിൽ ഭദ്രമായ്…. നീറും…
നമ്മൾ ഏറ്റെടുക്കുന്ന നന്മയുള്ള ഉദ്യമങ്ങളിൽനിന്നും നമ്മളെ പിന്തിരിപ്പിക്കുവാൻ പല പ്രതിസന്ധികളും കടന്നുവന്നേക്കാം, അവയുടെ മുന്നിൽ ചിലപ്പോഴെങ്കിലും നമ്മൾ വീണുപോവുകയും തളർന്നുപോവുകയും ചെയ്തേക്കാം, എങ്കിലും ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നുകൊണ്ട്…
ബാല്യം മരവിച്ച കൈകളിൽ പുസ്തകത്തിനു പകരം ഞങ്ങൾക്ക് കിട്ടിയത് പണിയായുധങ്ങൾ.. പകലുമിരവുപോലിരുണ്ട ജീവിത ഭാരങ്ങൾ.. പേന പിടിക്കേണ്ട കുഞ്ഞിളം വിരലുകളിൽ നീലിച്ച നോവിൻ തഴമ്പുകൾ കളിച്ചും ചിരിച്ചും നടക്കേണ്ടൊരീ പ്രായത്തിൽ വയറ്റിലെ തീ…
