ശ്വാസം നിലയ്ക്കുമ്പോൾ മാത്രമല്ല നമ്മൾ മരിക്കുന്നത്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാവാതെ വരുമ്പോൾ, ആശകൾ നശിക്കുമ്പോൾ, സ്നേഹം തിരിച്ചുകിട്ടാതെ വരുമ്പോൾ, ഏറ്റവും അടുത്തവർക്ക് നമ്മളെ മടുക്കുമ്പോളെല്ലാം നമ്മൾ മരിച്ചുകൊണ്ടേയിരിക്കും. ശുഭഞായറാഴ്ച…
പെണ്ണുങ്ങൾ മാത്രമുള്ളൊരു വീട്ടിലേക്ക് നിങ്ങളെപ്പോഴെങ്കിലും കയറിച്ചെന്നിട്ടുണ്ടോ? പല പ്രായത്തിലും വലുപ്പത്തിലും രൂപത്തിലും നിറത്തിലും സ്വഭാവത്തിലുമുള്ള പെണ്ണുങ്ങൾ മാത്രം നിറഞ്ഞൊരു വീട്? വല്ലാത്തൊരു ലോകമാണത്. എത്ര കാലം കഴിഞ്ഞാലും…
“മാഡം, അവസാനമായി ഒന്നു രണ്ടു ചോദ്യങ്ങൾ കൂടി ചോദിച്ചോട്ടെ? ഇന്റർവ്യൂ ചെയ്യാനെത്തിയ പെൺകുട്ടി പ്രസരിപ്പോടെ ചോദിച്ചു. “മാഡം, നിങ്ങളുടെ പാസ്റ്റ് ഇപ്പോഴും വാർത്തകളിൽ കാണാറില്ലല്ലോ, ആത്മകഥയിൽ എന്തെങ്കിലും…
കാലങ്ങൾ ഒരുപാട് മാറി .. അല്ല കാലത്തിനെ എന്തിന് വെറുതെ പഴി ചാരുന്നു.. മനുഷ്യർ ഒരു പാട് മാറി.. ഈ മാറ്റം എന്നിൽ മാത്രം ഞാൻ മാറ്റിയില്ല..…
ഉമ്മറത്തെ ചാരുപടിയിൽ ചിന്താധീനനായി ഇരിക്കുകയായിരുന്നു ശങ്കരൻ. മനസ്സിലൂടെ ഒരുപാട് സംഘർഷങ്ങൾ കടന്നു പോവുന്നത് മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. വച്ചാരാധനയുള്ള കുടിയിൽ ദൈവങ്ങൾ പോലും കൈവിട്ടതുപോലെയാണ്. എത്രയോ തെയ്യക്കോലങ്ങൾക്ക്…
“ ചേച്ചിയമ്മേ, ഇന്നലെ വന്ന കുട്ടി, നികിത ഒരു വക കഴിക്കണില്ല, കരച്ചിലോട് കരച്ചില്. പാവം തോന്നണുണ്ട്. എന്തൊക്കെ പറഞ്ഞു കൊടുത്തിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിയണില്ല. ”…
ജീവിതം തിരിച്ചെടുക്കുമ്പൊ ‘ദൈവം’ ന്ന് വിളിപ്പേരുള്ള രൂപത്തോടായിട്ടും മേലോട്ട് നോക്കി ചോദ്യങ്ങൾ ചോദിക്കും! പരാതി പറയും, പരിഭവങ്ങളിറക്കി വെയ്ക്കും! പക്ഷെ ജീവിതം നൽകി ചേർത്ത് നിർത്തിയ ആൾരൂപങ്ങൾ അത് തിരികെ എടുത്ത്…
ഏഴുനിറങ്ങളിൽ അഴകിൻ വർണ്ണക്കാഴ്ചയായ്, നിനച്ചിരിക്കാതെ വിൺകോണിൽ തെളിയും മഴവില്ലിൻ മനോഹരദൃശ്യം, ക്ഷണനേരമെങ്കിലും ആനന്ദവിസ്മയങ്ങൾ നിറച്ചിടുന്നു മനുഷ്യമനസ്സിൽ. ജീവിതത്തിലെ സുന്ദരനിമിഷങ്ങളുമിതു പോൽ ആകസ്മികമല്ലോ. അപ്രതീക്ഷിതമായ് മുന്നിലെത്തി, കൊതിതീരെ ആസ്വദിക്കുന്നതിന്നു…
വിമർശനങ്ങളെ ഭയന്ന് നമ്മളുടെ ലക്ഷ്യം ഒരിക്കലും ഉപേക്ഷിക്കരുത്, കാരണം ലക്ഷ്യം നേടുമ്പോൾത്തന്നെ വിമർശിക്കുന്ന ആളുകളുടെ അഭിപ്രായവും മാറും, അതുപോലെ ഒരാൾക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാൻ കഴിയുക എന്നതിനേക്കാൾ…
തലക്കെട്ട് വായിക്കുമ്പോൾ എല്ലാവരും വിചാരിക്കും ഏതോ ഉന്നത ഉദ്യോഗസ്ഥന് ഉള്ള യാത്രയയപ്പ് ആയിരിക്കുമെന്ന്. അതൊന്നുമല്ല പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ഒരു ദമ്പതികളുടെയും അവർ മക്കളെ പോലെ സ്നേഹിക്കുന്ന അവരുടെ …
