Bookmark Now
ClosePlease loginn

No account yet? Register

# കണ്ണുനീർ # വിതുമ്പാൻ മറന്ന മിഴികളും തുളുമ്പാൻ മറന്ന കണ്ണുനീരും കരയാൻ കാത്തു നിൽക്കുന്ന കൺകളിലെ ചെറുനാഡികളെ ചുവപ്പിക്കും, പിന്നെ കണ്ണുനീര് കലർത്തി ചെഞ്ചോപ്പ് പടർത്തും…

Bookmark Now
ClosePlease loginn

No account yet? Register

മാറ്റുവാനാകില്ല കണ്ണുനീർ കൊണ്ടു ജീവിതപാതയിൽ കണ്ടുമുട്ടിടും സംഭവങ്ങൾ തൻ ഗതിവിഗതികളെയെന്നാലും, ഉള്ളിൽ ഘനീഭവിച്ചിടും ദുഃഖമേഘങ്ങൾ, മിഴിനീർത്തുള്ളികളായ് പെയ്തൊഴിഞ്ഞീടുകിൽ സന്തോഷത്തിൻ മഴവില്ല് വിരിഞ്ഞിടും ചിലനേരം, മനസ്സിൻ നീലവിഹായസ്സിൽ വീണ്ടും.

Bookmark Now
ClosePlease loginn

No account yet? Register

കുളിച്ചൊരുങ്ങി യൂണിഫോമിട്ട് സ്കൂളിലേക്ക് പോകാനിറങ്ങിയ അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും പെയ്തുകൊണ്ടിരുന്ന നീർകണങ്ങൾ കണ്ട് അച്ഛമ്മ വിലപിച്ചുകൊണ്ടിരുന്നു. “മുടീന്ന് വെള്ളം തോരാത്ത പെണ്ണിന്റെ കണ്ണീര് തോരില്ലെന്നാണല്ലോ ഭാഗവാനേ….”…

Bookmark Now
ClosePlease loginn

No account yet? Register

“അഖിലേ ഇത്തിരി മെല്ലെ പോടാ.. ” ഹെൽമറ്റും വെച്ച് മുറ്റത്തു നിന്നും വണ്ടിയെടുത്ത് ചീറിപ്പായുന്നതിനിടയിൽ അഖിലൊന്നു തിരിഞ്ഞു നോക്കി.  അവന്റെ അമ്മ പിന്നിൽ നിന്നുംവിളിച്ച് പറഞ്ഞത് ആര്…

Bookmark Now
ClosePlease loginn

No account yet? Register

“ചേച്ചിയേ, ദേ നല്ല ഒന്നാന്തരം ഞാലിപ്പൂവൻ! മ്മ്ടെ താഴ്ചയിലെ പറമ്പീന്ന് കിട്ടിയതാ. അടിപടല പഴുത്തു. എന്താലും ഉണക്കില കൊണ്ട് പൊതിഞ്ഞതിനാൽ പഴമൊന്നും അണ്ണാനും കാക്കയും തിന്നോണ്ട് പോയില്ല.…

Bookmark Now
ClosePlease loginn

No account yet? Register

മൗനം മറന്നേ പോയിരുന്നു ഞാൻ, നിൻ മിഴികൾ എന്നെ പുണർന്നപ്പോൾ പാടാത്ത പാട്ടുകൾ, ചൊല്ലാത്ത കഥകൾ, ഓരോന്നായി ഞാനിന്ന് പാടി തുടങ്ങുകയായി പള്ളിക്കൂടത്തിലാദ്യം, പിന്നെ ആ പള്ളിമുറ്റത്തും…

Bookmark Now
ClosePlease loginn

No account yet? Register

എൻ്റെ ഹൃദയത്തിൽ ഒരു പതിനാറേക്കർ സ്ഥലം ഉണ്ട്.. പതിനഞ്ചു ഏക്കർ ഉഴുതു മറിച്ച ഒരാളുണ്ട്.. ബാക്കി ഭൂമിയിൽ താമസം തുടങ്ങാത്ത ഒരു പുരയുണ്ട്.. ഇനിയും വറ്റാത്ത സ്നേഹത്തിന്റെ തെളിനീരുറവ…

Bookmark Now
ClosePlease loginn

No account yet? Register

ഉത്തരവാദിത്തങ്ങളുടെ കെട്ടുപിണയലുകളിൽ ശ്വാസം മുട്ടിയപ്പോളാണ് ഈ ലോകം തനിക്ക് പറ്റിയതല്ല എന്നവൾ തിരിച്ചറിഞ്ഞത്. കെട്ടുകളോരോന്നായി പൊട്ടിച്ചെറിഞ്ഞ് നൂഴ്ന്നിറങ്ങാൻ ശ്രമിച്ചപ്പോൾ അവർ ഒന്നിച്ചവളെ പിടിച്ചു മുറുക്കി കളഞ്ഞു. സ്നേഹ…

Bookmark Now
ClosePlease loginn

No account yet? Register

വാക്കുകൾ കൊണ്ട് പറയുവാനാകാത്ത, മനോവിചാരങ്ങൾ, സ്നേഹസന്ദേശങ്ങൾ, ഹൃദയരാഗങ്ങളാൽ ശ്രുതി പകർന്നു, നിശ്ശബ്ദമായ് കൈമാറിടും മനോജ്ഞമാം ഭാഷയല്ലോ മൗനം.

Bookmark Now
ClosePlease loginn

No account yet? Register

വാക്കുകൾ മുറിവേൽപ്പിച്ചിടും കൂരമ്പുകളായ് മാറിടും സമയങ്ങളിൽ, മൗനത്തെ കൂട്ടാക്കി, വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയുകിൽ, ഉടയാതെ കാത്തിടാം അമൂല്യമാം ഹൃദയബന്ധങ്ങൾ.