Bookmark Now
Please login to bookmark Close

ഉമ്മറത്തെ ചാരുപടിയിൽ ചിന്താധീനനായി ഇരിക്കുകയായിരുന്നു ശങ്കരൻ. മനസ്സിലൂടെ ഒരുപാട് സംഘർഷങ്ങൾ കടന്നു പോവുന്നത് മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. വച്ചാരാധനയുള്ള കുടിയിൽ ദൈവങ്ങൾ പോലും കൈവിട്ടതുപോലെയാണ്. എത്രയോ തെയ്യക്കോലങ്ങൾക്ക്…

Bookmark Now
Please login to bookmark Close

“ ചേച്ചിയമ്മേ, ഇന്നലെ വന്ന കുട്ടി, നികിത ഒരു വക കഴിക്കണില്ല, കരച്ചിലോട് കരച്ചില്. പാവം തോന്നണുണ്ട്. എന്തൊക്കെ പറഞ്ഞു കൊടുത്തിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിയണില്ല. ”…

Bookmark Now
Please login to bookmark Close

ജീവിതം തിരിച്ചെടുക്കുമ്പൊ ‘ദൈവം’ ന്ന് വിളിപ്പേരുള്ള രൂപത്തോടായിട്ടും മേലോട്ട് നോക്കി ചോദ്യങ്ങൾ ചോദിക്കും! പരാതി പറയും, പരിഭവങ്ങളിറക്കി വെയ്ക്കും! പക്ഷെ ജീവിതം നൽകി ചേർത്ത് നിർത്തിയ ആൾരൂപങ്ങൾ അത് തിരികെ എടുത്ത്…

Bookmark Now
Please login to bookmark Close

ഏഴുനിറങ്ങളിൽ അഴകിൻ വർണ്ണക്കാഴ്ചയായ്, നിനച്ചിരിക്കാതെ വിൺകോണിൽ തെളിയും മഴവില്ലിൻ മനോഹരദൃശ്യം, ക്ഷണനേരമെങ്കിലും ആനന്ദവിസ്മയങ്ങൾ നിറച്ചിടുന്നു മനുഷ്യമനസ്സിൽ. ജീവിതത്തിലെ സുന്ദരനിമിഷങ്ങളുമിതു പോൽ ആകസ്മികമല്ലോ. അപ്രതീക്ഷിതമായ് മുന്നിലെത്തി, കൊതിതീരെ ആസ്വദിക്കുന്നതിന്നു…

Bookmark Now
Please login to bookmark Close

വിമർശനങ്ങളെ ഭയന്ന് നമ്മളുടെ ലക്ഷ്യം ഒരിക്കലും ഉപേക്ഷിക്കരുത്, കാരണം ലക്ഷ്യം നേടുമ്പോൾത്തന്നെ വിമർശിക്കുന്ന ആളുകളുടെ അഭിപ്രായവും മാറും, അതുപോലെ ഒരാൾക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാൻ കഴിയുക എന്നതിനേക്കാൾ…

Bookmark Now
Please login to bookmark Close

തലക്കെട്ട് വായിക്കുമ്പോൾ എല്ലാവരും വിചാരിക്കും ഏതോ ഉന്നത ഉദ്യോഗസ്ഥന് ഉള്ള യാത്രയയപ്പ് ആയിരിക്കുമെന്ന്. അതൊന്നുമല്ല പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ഒരു ദമ്പതികളുടെയും അവർ മക്കളെ പോലെ സ്നേഹിക്കുന്ന അവരുടെ …

Bookmark Now
Please login to bookmark Close

ഓരോരുത്തരുടെയും പ്രവൃത്തികളുടെ അർത്ഥം അറിയണമെങ്കിൽ അകലെനിന്ന് അവരെ വ്യാഖ്യാനിക്കുകയല്ല വേണ്ടത്, അടുത്തുചെന്ന് ചോദിക്കുകയാണ് വേണ്ടത്, അപ്പോഴാണ് യാഥാർത്ഥ്യമറിയുക, മുൻവിധിയുടെ സൂചനവെച്ച് ആരെയും വിധിക്കരുത്. ശുഭദിനം നേരുന്നു…….. 🙏

Bookmark Now
Please login to bookmark Close

ഒരാളുടെ ഏറ്റവും വലിയ ഗുണം പണമോ വിദ്യാഭ്യാസമോ വായനശീലമോ ലോകം ചുറ്റിയ പരിചയമോ അല്ല, മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കാത്ത വിധം സംസാരിക്കുവാനും പെരുമാറുവാനും കഴിയുക എന്നുള്ളതാണ്. ശുഭദിനം…

Bookmark Now
Please login to bookmark Close

കേൾക്കുന്നതും കാണുന്നതും ഒരിക്കലും പൂർണ്ണമല്ല, അതിന് മുൻപും പിൻപുമുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്, പകുതി മനസ്സിലാകുന്നതാണ് ഒന്നും മനസ്സിലാകാത്തതിനെക്കാൾ വലിയ അപകടവും. ശുഭദിനം നേരുന്നു…….. 🙏

Bookmark Now
Please login to bookmark Close

അമേരിക്കയിലെ നിയമാനുസൃതമായ ചൂതാട്ട സ്ഥലങ്ങളിൽ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ‘ലാസ് വെഗാസ് ‘. ഏകദേശം 144 കാസിനോകൾ ഇവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചൂതാട്ടം, ഷോപ്പിംഗ്, മികച്ച…