പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കേട്ട് റെസ്റ്റോറൻ്റിലെ മുഴുവൻ ആളുകളും യദുവിനെയും കല്യാണിയെയും നോക്കി. കവിളത്ത് അടി കിട്ടിയിട്ടും ഒന്നും സംഭവിക്കാത്തപോലിരിക്കുന്ന അവരെ കണ്ട് മറ്റുള്ളവർ വീണ്ടും…
കുടുംബം എന്നു പറയുന്നതൊരു ന്യൂക്ലിയസ്സ് പോലെയാണ്. ഒരു കേന്ദ്രീകൃത അധികാരത്തെ ചുറ്റി പല തലങ്ങളിൽ ഒരുപാടു പേർ. സാമ്പത്തികമായും സാമൂഹ്യപരമായും ആ കേന്ദ്രബിന്ദുവിന്റേതാവുന്നു അവസാനവാക്ക്. അതു ചിലപ്പോൾ…
“നീയറിഞ്ഞോ വാസുവൻ കൊച്ചേട്ടൻ ചത്തു. അമ്പലക്കുളത്തിന്റെ പടിയിൽ ചത്തു കിടക്കുന്നു. മനസ്സിലായില്ലേ നിന്റെ അച്ഛമ്മ യുടെ പഴയ സംബന്ധക്കാരൻ. ” അത് പറയുമ്പോൾ സജിത്തിന്റെ മുഖത്തൊരു പരിഹാസച്ചിരി…
കൃഷ്ണാ … ചില സ്നേഹങ്ങൾ അങ്ങനെയാണ്. വളരെ അവിചാരിതമായി കടന്നു വരും. പരസ്പരം വളരെ തീവ്രമായ സ്നേഹംതോന്നും. സ്നേഹം പെട്ടെന്ന് വളരും, പെട്ടെന്ന് തളരും, പെട്ടെന്ന് പരസ്പരം…
ആദ്യഭാഗം അനുപമ ,രാഹുൽ ,അവർ രണ്ട് പേർ വിചാരിച്ചിട്ടും ദേവിയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല.അവൾ വീട്ടിനുള്ളിൽ ഓടി നടക്കുകയും പാത്രങ്ങളൊക്കെ വലിച്ചെറിയുകയും ചെയ്തു.ശരിക്കും ഉന്മാദം ബാധിച്ചവളെ പോലെയായി.അവസാനം…
ജീവിത ചുറ്റുപാടുകളിൽ നമുക്ക് ഓരോ ആൾക്കും ഓരോ അനുഭവങ്ങൾ ഉണ്ട്, ആ അനുഭവങ്ങളിൽനിന്നും വേദനയോടെ പഠിച്ചെടുത്ത നമ്മളുടേതായ ശരികളും ഉണ്ട്, മറ്റാർക്കും മനസ്സിലാവാത്ത മറ്റാരും മനസ്സിലാക്കാത്ത നമ്മളുടെ…
നമ്മുടെയൊക്കെ ജീവിതത്തിൽ നമുക്ക് ഏറെ പ്രിയമുള്ള നമ്മെ ഏറെ പ്രിയമുള്ള ചിലരുണ്ട്, അവരുടെ ജീവിതത്തിന്റെ ഏതൊരേടും എപ്പോൾ വേണമെങ്കിലും എടുത്ത് വായിക്കാവുന്ന രീതിയിൽ നമുക്ക് മുന്നിൽ തുറന്ന…
“രക്ഷപ്പെടാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആകാതെ ഞാനിങ്ങനെ വഴിമുട്ടി നിൽക്കുകയാണ്”. അയാൾ യാചനാരൂപത്തിൽഎൻറെ മുന്നിൽ നിന്നു. തെല്ലിട ആലോചിച്ചു…
നമ്മുടെ ജീവിതത്തിൽ ആരായിരുന്നാലും അവൻ എത്രതന്നെ വിശ്വസ്തനായാലും അവനെ കുറിച്ച് മുഴുവനായും പഠിച്ച് മാത്രമേ നാം മുൻപോട്ട് പോകാവൂ. അല്ലെങ്കിൽ അവൻ നമ്മെ ഇതു പോലെയാക്കും. നാം…
ഇരുളിൻ കലികാലമിതു കരുണ വറ്റിയ കണ്ണുകൾ ചിരി മറന്ന ചുണ്ടുകൾ ഇരവിലും പകലിലും നിണമൊഴുകുന്ന നിരത്തുകളൾ അതിജീവിതകൾ പെരുകുന്നു കാമദാഹമകറ്റാൻ പെണ്ണുടലിൻ നഗ്നതക്കായി കുഞ്ഞിളം മേനിപോലും…
