ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ല എന്നല്ല, മറിച്ച് അതു കൈകാര്യം ചെയ്യാൻ അവർ പഠിച്ചിരിക്കുന്നു എന്നാണ്. എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്ത നിമിഷം ജീവിതത്തിൽ…
ഞാൻ ചിന്തിച്ചു.. പണ്ടത്തെപോലെനിക്ക് ഓടാൻ കഴിയുന്നില്ല കയറ്റം കയറുമ്പോൾ ഉള്ളിലൊരു കുയിൽനാദം പോൽ ശ്വാസം പുറത്തേക്ക് വാതം വന്നോ, കാലുവേദന..? ഓർമ്മ കുറയുന്നോ,സ്മൃതിനാശം..? ചിന്ത നേരെ തിരിഞ്ഞു…
ഇത് ചെറൂക്കിന്റെ കഥയാണ്. നിഗൂഢതകളുടെ ഒളിത്താവളം. എഴുതി വെക്കാത്ത ചരിത്രങ്ങൾ… സത്യങ്ങളോ മിഥ്യകളോ.. എന്തായാലും കഥകൾക്കും വിശ്വാസങ്ങൾക്കും ഒരു കുറവുമില്ല. ചെറൂക്ക്, മന്ദലാംകുന്ന് നാട്ടിലെ കേൾക്കപ്പെട്ട ഏറ്റവും…
സ്കൂളിനു മുന്നിൽ ബസ്സിറങ്ങി നടക്കുമ്പോൾ മൃദുല വാച്ചിൽ നോക്കി. ഒൻപതു മണിയാവുന്നേയുള്ളു. ഭാഗ്യം, നേരത്തെ എത്തി. ആദ്യ ദിനം തന്നെ വൈകിയെത്തുമോ എന്ന് പേടിയുണ്ടായിരുന്നു. സ്വന്തം നാട്ടിൽ,…
ജീവിതത്തിൽ വിജയിക്കണമെങ്കിൽ പലരുമായും പലതുമായും പൊരുത്തപ്പെടേണ്ടതുണ്ട്, പക്ഷെ ഇതിനായി നമ്മൾക്ക് വേണ്ടത് മല കീഴടക്കുവാനുള്ള മാർഗ്ഗങ്ങളല്ല മറിച്ച് മനസ്സ് അറിയുവാനുള്ള മാർഗ്ഗങ്ങളാണ്. ശുഭദിനം നേരുന്നു……. 🙏
എപ്പോൾ മുതലാണ് ഞാൻ അവളിൽ നിന്നും അകലാൻ തുടങ്ങിയത്? അന്ന് വെനാച്ചീയിലെ ആ ഹോട്ടൽ മുറിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ ആണ് ആദ്യമായി ആ…
ശ്വാസം നിലയ്ക്കുമ്പോൾ മാത്രമല്ല നമ്മൾ മരിക്കുന്നത്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാവാതെ വരുമ്പോൾ, ആശകൾ നശിക്കുമ്പോൾ, സ്നേഹം തിരിച്ചുകിട്ടാതെ വരുമ്പോൾ, ഏറ്റവും അടുത്തവർക്ക് നമ്മളെ മടുക്കുമ്പോളെല്ലാം നമ്മൾ മരിച്ചുകൊണ്ടേയിരിക്കും. ശുഭഞായറാഴ്ച…
പെണ്ണുങ്ങൾ മാത്രമുള്ളൊരു വീട്ടിലേക്ക് നിങ്ങളെപ്പോഴെങ്കിലും കയറിച്ചെന്നിട്ടുണ്ടോ? പല പ്രായത്തിലും വലുപ്പത്തിലും രൂപത്തിലും നിറത്തിലും സ്വഭാവത്തിലുമുള്ള പെണ്ണുങ്ങൾ മാത്രം നിറഞ്ഞൊരു വീട്? വല്ലാത്തൊരു ലോകമാണത്. എത്ര കാലം കഴിഞ്ഞാലും…
“മാഡം, അവസാനമായി ഒന്നു രണ്ടു ചോദ്യങ്ങൾ കൂടി ചോദിച്ചോട്ടെ? ഇന്റർവ്യൂ ചെയ്യാനെത്തിയ പെൺകുട്ടി പ്രസരിപ്പോടെ ചോദിച്ചു. “മാഡം, നിങ്ങളുടെ പാസ്റ്റ് ഇപ്പോഴും വാർത്തകളിൽ കാണാറില്ലല്ലോ, ആത്മകഥയിൽ എന്തെങ്കിലും…
കാലങ്ങൾ ഒരുപാട് മാറി .. അല്ല കാലത്തിനെ എന്തിന് വെറുതെ പഴി ചാരുന്നു.. മനുഷ്യർ ഒരു പാട് മാറി.. ഈ മാറ്റം എന്നിൽ മാത്രം ഞാൻ മാറ്റിയില്ല..…
