”ഇവളേ അന്നെ ശെരിക്കൊന്ന് കാണട്ടെടീ” മാളുവേട്ടത്തി കവിളിലേക്ക് ഒലിച്ചിറങ്ങിയ മുറുക്കാൻ തുപ്പൽ ഒപ്പി അകത്തേക്ക് തെന്നി മറഞ്ഞ മൈലാഞ്ചിക്കയ്യോട് കൊഞ്ചി. ”ഓൾക്ക് ബല്ല്യ നാണവാന്നേ, സൈനുവോ അന്റെ…
ഒന്നര നൂറ്റാണ്ടായി കുട്ടികളും മുതിർന്നവരുമായ വായനക്കാർക്കും നിരൂപകർക്കും എഴുത്തുകാർക്കുമെല്ലാം പ്രിയങ്കരമായ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന കൃതിയുടെ എഴുത്തുകാരൻ ലൂയിസ് കരോൾ എന്ന ചാൾസ് ലുറ്റ്‌വിഡ്ജ് ഡോഡ്‌സൺ1832…
മണിയെ.. ടാ നീ എവിടെയാ.. താഴേന്ന് ചേട്ടന്റെ വിളി കേട്ട് മണി ഒന്നു ഞെട്ടി തെങ്ങിന്റെ മോളിൽ നിന്ന് താഴേക്ക് നോക്കി ” ദാ ഇവിടെണ്ട് “എന്ന്…
ദില്ലിയുടെ പ്രഭാതം തണുത്തുറഞ്ഞിരുന്നു. സൂര്യൻ മാനത്ത് മേഘങ്ങളോടൊപ്പം കണ്ണുപൊത്തിക്കളി തുടർന്നു. “തണുത്ത വെളുപ്പാൻകാലത്തു മൂടിപ്പുതച്ചുറങ്ങിയിരുന്ന എന്നെ വിളിച്ചുണർത്തി പാർക്കിൽ നടക്കാനെന്നപേരിൽ കൊണ്ടുവന്നതും പോരാഞ്ഞ് ദേ, ഇപ്പോ മയിൽപ്പീലിതിരഞ്ഞുനടക്കുന്നു..…
പുലർച്ചെ അഞ്ചുമണിക്ക് ഉറക്കമുണർന്നാൽ അടുക്കളയിൽ പ്രാതലും ഉച്ചയൂണും ഒരുമിച്ചുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഭർത്താവിനുള്ള പ്രാതലും ഉച്ചഭക്ഷണവും പാത്രത്തിലാക്കി ജോലിക്ക് പറഞ്ഞു വിടുമ്പോഴേക്കും ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ്. ഇനിയൊന്നു…
തിരക്കൊഴിഞ്ഞു തിരക്കാൻ ചെന്നാൽ തിരികെ തിരക്കാൻ ആരുമുണ്ടാവില്ല തിരക്കിലും തിരക്കി വരുന്നതത്രെ യഥാർത്ഥ സ്നേഹം. റംസീന നാസർ
മഞ്ഞ നിറമുള്ള കടലാസ്. അതിൽ നീലയോ കറുപ്പോ മഷിയിൽ ഉരുണ്ട അക്ഷരങ്ങൾ.ദൂരേ ദൂരേ ഒരു മണലാരണ്യത്തിൽ നിന്ന് ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് എഴുതുന്ന ആ കത്തിൽ ഏറ്റവും…
“പ്രിയാ…ഞാനീ മുറിയിലെ ലൈറ്റൊന്നിട്ടോട്ടെ?” വാതിൽപാളിക്ക് പിന്നിൽ മൃദുവായ സ്ത്രീ ശബ്‌ദം. പരിചിതമല്ലാത്ത സ്വരം കേട്ട് അവൾ മുൻപിലെ നേർത്ത ഇരുട്ടിലേക്ക് കണ്ണുകൾ വിടർത്തി. മറുപടിക്കു കാക്കാതെ കയ്യിലെ…
ഏറ്റവും മനോഹരമായ പുഞ്ചിരി അത് കുഞ്ഞു കുട്ടികളുടെ ആണ് അല്ലെ? ഇന്നത്തെ അവളുടെ ചോദ്യം അതായിരുന്നു. ഞാൻ പറഞ്ഞു “അല്ല ” പിന്നെ ആരുടെ ചിരിയാ ഏറ്റവും…
ഹരീഷേട്ടൻ മരിച്ച വിവരം സംഗീത ആദ്യം അറിയിച്ചത് കേണൽ അദ്ദേഹത്തിനെയായിരുന്നു. കുറെ ദിവസമായി ഹരീഷേട്ടന് ആകെയൊരു വല്ലായ്മ തോന്നിയിരുന്നു. ഇന്നലെ ആശുപത്രിയിൽ അദ്ദേഹം കൂടി വരാമെന്നു പറഞ്ഞെങ്കിലും,…
