“എടീ, കുരുവിന് ഇംഗ്ലീഷിൽ എന്തു പറയും?” നല്ല പാതിയുടെ ചോദ്യം. “സീഡ്.” എന്റെ മറുപടി പെട്ടെന്നായിരുന്നു. “അത് ശരിയാവൂല.” “ഡാ മോനു, കുരുവിന് ഇംഗ്ലീഷിൽ…
ആരോ ഒരാളിന്നെന്റെ അകതാരിൽ പാതി മഞ്ഞോരോർമ്മചിത്രമായി മെല്ലെ തെളിയുന്നു പരസ്പരം കൈമാറിയ പുഞ്ചിരികൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ നോട്ടങ്ങൾ കൊതിയോടെ കാത്തിരുന്ന സംസാരങ്ങൾ ഭ്രമിപ്പിച്ച സാമിപ്യങ്ങൾ ഒടുവിൽ ഒരിക്കലും…
അയാളുടെ വിജയങ്ങളൊക്കെ അയാളുടെ മാത്രം കഴിവായിരുന്നു അയാളുടെ പരാജയങ്ങളൊക്കെ അവളുടെ മാത്രം ദോഷമായിരുന്നു വിജയങ്ങളിൽ സകലരോടുമൊപ്പം അയാൾ സന്തോഷിച്ചു പരാജയങ്ങളിൽ അവളെമാത്രം കുറ്റപ്പെടുത്തി സങ്കടം തീർത്തു തന്റെ…
മഞ്ഞ കാറിന്റെ പവർ അമ്മേ എനിക്ക് ഒരു കാർ വാങ്ങി തരുവോ? ഉണ്ണിക്കണ്ണൻ കൊഞ്ചലോടെ ചോദിച്ചു? കാറോ! ചുമപ്പ് നിറമുള്ള കാർ അമ്മ വിളിച്ചു പറയാം അച്ഛനോട്?…
ജീവിതം മൂന്നക്ഷരം ദുരന്തം മൂന്നക്ഷരം മരണം മൂന്നക്ഷരം ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും മൂന്നക്ഷരത്തിൽ അപ്രതീക്ഷിതമായി വരുന്ന ദുരന്തം മൂന്നക്ഷരത്തിൽ എല്ലാം കൊണ്ടും ബഹു കേമം ജീവിതം
ഉറങ്ങാത്ത നഗരത്തിന്റെ ഇരുളടഞ്ഞ വഴികളെകുറിച്ച് പാടിയവർ ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ രാവിനെ പകലാക്കിയ നഗരത്തിലെ മനുഷ്യന്റെ ഉള്ളറിഞ്ഞില്ല ഗ്രാമത്തിന്റെ വിശുദ്ധിയെ വാഴ്ത്തിപാടിയവർ അന്യന്റെ ജീവിതത്തിൽ നുഴഞ്ഞു കയറി…
ലാബ് എക്സാം പഠനത്തിനിടയിൽ ഗായത്രി സമയം പോകുന്നതറിഞ്ഞില്ല. രാത്രി രണ്ട് മണി ആയിരിക്കുന്നു. അവൾ റെക്കോർഡ് പതിയെ മടക്കിവെച്ചു. എഞ്ചിനീയറിംഗ് ഹോസ്റ്റലിലെ ജീവിതം അവൾക്ക് അത്ര ഇഷ്ടമാകുന്നില്ല.…
“നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ ഇന്നും പ്രതീക്ഷിച്ചു നിന്നു…..” രാവിലത്തെ പണിയെല്ലാം കഴിഞ്ഞു അലസതയോടെ പത്രവും മറിച്ചു നോക്കിയിരിക്കുമ്പോഴാണ് ആ പാട്ടിന്റെ വീചികൾ ചെവിയിലേയ്ക്കൊഴുകി വരുന്നത്. ശ്യാമ എഴുന്നേറ്റു…
പുതിയ വീട്ടിലേക്ക് താമസം മാറി അധിക നാളുകളായിട്ടുണ്ടായിരുന്നില്ല.. ചുറ്റുപാടും ഉളളവരെയൊക്കെ പരിചയപെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ . അയൽപക്കത്തുള്ള ചേട്ടൻമാരെയും ചേച്ചിമാരെയും സമപ്രായക്കാരെയും പരിചയപ്പെട്ട് ഒരുവിധം പുതിയനാടുമായി ഇണങ്ങിവരുന്ന നാളുകളിലൊന്നിലാണ്…
“ഇന്നലെ സുമി വിളിച്ചപ്പോഴാണ് ഒരു കാര്യമോർത്തത്. കേട്ടോ ശ്രീയേട്ടാ.” “എന്റെ അനീ നീയിങ്ങനെ കലപിലാ പറഞ്ഞോണ്ടിരിക്കല്ലേ. നാളെ സബ്മിറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് ആണ്. എന്റെ ഏകാഗ്രത കളയല്ലേ.”…
