കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

അടിവേര് നശിച്ച വൃക്ഷത്തിനും ആടിയുലഞ്ഞ ബന്ധങ്ങളിലും പഴയ ദൃഢത കൈവരിക്കൽ പ്രയാസകരമാണ്. അടിമണ്ണിളകിയ ഭൂമി പോലെ ഏതു നിമിഷവും കടപുഴുകി നിലംപതിച്ചേക്കാം . റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

മഴ… അവൾക്ക് ഇത്രയുയും ഭംഗിയുണ്ടോ… ശൃംഗാരത്തിൽ തുടങ്ങി രൗദ്ര ഭാവം വരെ അവളെ വരവേൽക്കാൻ ഞാൻ വീട്ടിൽ അകത്തളം ഒരുക്കി. എന്നെ അവൾ നിരാശപ്പെടുത്തിയില്ല… വീട്ടിലെ മാവിലെ ഇലകളെയും ചെമ്പരത്തിപ്പൂക്കളെയും ഇക്കിളിപ്പെടുത്തി അവളുടെ ജലകണങ്ങൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

പുതുമണ്ണിന്റെ കൊതിപ്പിയ്ക്കുന്ന ഗന്ധം പരത്തി തുള്ളിയിട്ട പുതുമഴ നനഞ്ഞു തുടങ്ങുമ്പോഴേക്കും പുറകേയെത്തുന്ന അമ്മയുടെ ശകാരവർഷത്തിൽ നിന്നും രക്ഷപ്പെടാൻ മനസ്സില്ലാ മനസ്സോടെ ഇളന്തിണ്ണയിലേക്കോടികയറും. ഇച്ഛാഭംഗത്തോടെ മഴയെ  നോക്കി നിൽക്കുന്നിതാനിടയിൽ പുറകിലേക്കൊന്ന് കണ്ണുപായിക്കുന്ന നേരം കാണാം… കപട…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഭക്ഷണത്തിലെ തലമുടിനാരിഴയോടുള്ള അറപ്പിലാണയാൾ കല്യാണപ്പിറ്റേന്ന് മുതൽ ഭാര്യയോട് കയർത്തു തുടങ്ങിയത്. പിന്നെ പിന്നെ തൊടുന്നതെല്ലാം കുറ്റമായി. പൂർണ്ണചന്ദ്രനുദിച്ചുനിന്ന അവളുടെ മുഖത്തു കരിമേഘം പടരുന്നത് അറിയാനുള്ള ഉൾക്കാഴ്ച അയാൾക്കില്ലാതെപോയി. പതിയെ പതിയെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

നെനക്കറിയാമോ? എന്നെ ചവിട്ടി മുറ്റത്തേക്കിട്ട നെന്റെ കാലെങ്ങനാ ഈ മണ്ണിൽ ഒറച്ചതെന്ന്? നല്ലപെണ്ണ് പറഞ്ഞു തുടങ്ങി. എറങ്ങിയങ്ങ് നടന്നു,നടക്കുവല്ല നെരങ്ങി. കൈത്താങ്ങാകേണ്ടോൻ കുടിച്ച് മലച്ച് കെടക്കുമ്പോ വേലിപ്പത്തലൊടിച്ച്‌ താങ്ങാക്കി പിടിച്ച് നടന്നു. വെള്ളോം രക്തോം…

Read More
Bookmark Now
ClosePlease loginn

No account yet? Register

തർക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ച് അകന്നുപോകാതെ വസ്തുനിഷ്ഠമായ സമീപനത്തോടെ ചർച്ച ചെയ്ത് ഒന്നിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്, അതുകൊണ്ട് ഓരോ ദിവസവും നമ്മൾ ജീവിതത്തോട് നല്ല അനുഭവങ്ങളെ കൂട്ടിച്ചേർക്കുക, നല്ല ചിന്തകളെ ഉണർത്തുകയും ചെയ്യുക.…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജീവിതത്തിലെ ചില തിരിച്ചടികൾ, നമ്മളെ അർഹിക്കാത്തവർക്ക് നമ്മൾ കൊടുത്ത, അനർഹമായ സ്ഥാനത്തിനുള്ള മറുപടികൾ ആണ്… യുദ്ധമെന്നു പുറമേക്ക് തോന്നുന്ന പലതും ആഴ്ന്നുപോകുന്ന ചതുപ്പിൽ നിന്നുമൊരു കരകയറലാണ്…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരു കുക്കറിൽ അരക്കപ്പ് വൻപയർ വറുക്കുക. ചൂടായ മണം വരുമ്പോൾ, ആവശ്യത്തിന് വെള്ളം ഒഴിക്കുക. നേരത്തെ കുതിർത്ത പയറല്ലെങ്കിൽ നാലോ അഞ്ചോ വിസില് വരുന്നത് വരെ വേവിക്കുക. ആവി പോയതിനു ശേഷം വലിയ കഷണങ്ങളാക്കിയ…

Read More
Bookmark Now
ClosePlease loginn

No account yet? Register

കാലങ്ങൾക്കപ്പുറത്തു നിന്നുമൊരു ഫോൺകോൾ… തിരക്കുകൾക്കിടയിൽ ഫോണെടുത്തപ്പോൾ അവൾ നമ്പർ നോക്കിയില്ല. ആദ്യമൊരു മൗനം. അപ്പുറത്തെ ആളെ ഒന്നൂടെ ഉറപ്പിക്കാനായി രണ്ടു ജോടി ‘ഹലോ’കൾ പരസ്പരം പറഞ്ഞതിന് ശേഷം പിന്നെയും നീണ്ടൊരു മൗനം… ഒന്നൂടെ മുരടനക്കി,…

Read More
Bookmark Now
ClosePlease loginn

No account yet? Register

അങ്ങനെയൊന്നുണ്ടോ? സമൂഹം കൽപ്പിച്ചു തന്ന സ്ത്രീയെന്ന സങ്കല്പത്തിന്റെ കേട്ടുമാറാപ്പല്ലാതെ, പെണ്ണിന് മാത്രമായൊരു മനമുണ്ടോ? മനുഷ്യമനമെന്നു തുടങ്ങണ്ടേ നമുക്ക്?

Read More
Bookmark Now
ClosePlease loginn

No account yet? Register

അമ്മ ചീത്ത പറഞ്ഞത് എനിക്ക് സങ്കടമായി. ഞാൻ അമ്മയോട് സോറി പറയാൻ വന്നപ്പോൾ അമ്മ എന്നോട് മിണ്ടിയില്ലല്ലോ. ഞാൻ ഒറ്റക്ക് പോയി ഇരുന്ന് കുറെ കരഞ്ഞു. അമ്മ എന്താ എന്നോട് മിണ്ടാത്തത്? അമ്മു ലവ്…

Read More
Bookmark Now
ClosePlease loginn

No account yet? Register

മിണ്ടാപ്പൂച്ചയത്രെ… ആര്? ഈ ഞാനേ…! എനിക്ക് നിങ്ങളോട് മിണ്ടാൻ താത്പര്യമില്ലാഞ്ഞിട്ടാണ് ഹേ… ഞാൻ പാവമായിരുന്നത്രെ! എപ്പേ…? എന്നെ നിങ്ങൾക്ക് അറിയാഞ്ഞിട്ടാ. ഞാൻ എനിക്ക് തോന്നീത് ചെയ്തപ്പോ, മിണ്ടാപ്പൂച്ച കലമുടച്ചൂന്ന്! എങ്ങനേ..? പിന്നേ…ഞാൻ ചെയ്യുന്നത് മുഴുവൻ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഇടതൂർന്ന നീളൻ മുടിയുണ്ടായിരുന്നെനിക്ക് ആ മുടിയിഴകൾ മുന്നോട്ട് നീട്ടിയിട്ട് വിരലുകളാൽ വെറുതെ കോതുന്ന ശീലമുണ്ടായിരുന്നെനിക്ക് അന്നൊക്കെ മുടിവേരുകൾക്കിടയിലൂടെ മുത്തശ്ശി തൻ പെരുവിരലാൽ തഴുകി കാച്ചെണ്ണ തേച്ച് പിടിപ്പിച്ച് കോതിയൊതുക്കി വെള്ളിലത്താലിയും തേച്ച് ആറ്റുനീരിൽ കഴുകിയെടുത്ത്…

Read More
Bookmark Now
ClosePlease loginn

No account yet? Register

ആപത്തുകൾ ഉണ്ടാകുമ്പോൾ ഭയം നിറഞ്ഞ മനസ്സ് നമുക്കുണ്ടാവരുത്, ഭയം നിറഞ്ഞ മനസ്സുണ്ടായാൽ ആപത്തുകൾ കൂടുതൽ വേദനാജനകമായിതീരും, ആത്മവിശ്വാസം നിറഞ്ഞ മനസ്സ് ആപത്തുകളെ എല്ലാംതന്നെ വളരെ ലളിതമായി മറികടക്കും. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

അമ്മ:” വീഴൂട്ടോ സൂക്ഷിക്കണം” അച്ഛൻ: “ഏയ് വീഴില്ല” അമ്മ : “ഉറപ്പായും വീഴും” അച്ഛൻ: “ഇല്ലാന്നല്ലേ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചോളാം” അമ്മ : “എന്തായാലും ഒരു വടിയുള്ളത് നല്ലതാ താങ്ങിന്” അച്ഛൻ: “അതിന്റെ ആവശ്യമൊന്നുമില്ല…

Read More
Bookmark Now
ClosePlease loginn

No account yet? Register

മഴയെ പ്രണയിക്കുന്നവർ തന്നെ, നനയാതിരിക്കാൻ കുടയും പിടിക്കുന്നു. കുളിർകാറ്റിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവർ തന്നെ, ജനൽ അടയ്ക്കാനും മടിക്കുന്നില്ല. പുഴയെ സ്നേഹിക്കുന്നവർ, ആഴത്തിലേക്ക് ഇറങ്ങാതെ തീരത്ത് തന്നെ നീന്തുന്നു. പുസ്തകപ്രേമികൾ അവ വായിക്കാതെ, അവയിലെ ലോകങ്ങളിൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ചിന്താഗതിക്ക് അനുസരിച്ചാണ് നമ്മുടെ പുരോഗതിയും അധോഗതിയും, നമ്മൾ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റുകൾ ചെയ്യുന്നത് കൊണ്ടല്ല മറിച്ച് തെറ്റിദ്ധാരണകൾ കൊണ്ടാണ്, തെറ്റുകൾ തിരുത്തുവാൻ കഴിയും പക്ഷേ തെറ്റിധാരണകൾ തിരുത്തുവാൻ കഴിയുകയില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

സനാഥരെന്നു നാം വിശ്വസിച്ചീടുകിലും ചുറ്റിലും ബന്ധുക്കൾ നിറഞ്ഞിരിക്കുകിലും മനമിടറി മിഴികൾ നിറഞ്ഞു തൂവും വേളയിൽ, പറയാതെ ഉള്ളറിയുവാൻ ആരുമില്ലാതെ ആൾക്കൂട്ടത്തിൽ തനിയെ നടക്കും അനാഥജന്മങ്ങളെത്ര പേർ ലോകത്തിൽ.

Read More