കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല എന്റെ ഹൃദയത്തെ…

Read More
Bookmark Now
Please login to bookmark Close

തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ് . കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം. കൗമാരമണഞ്ഞപ്പോൾ…

Read More
Bookmark Now
Please login to bookmark Close

സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു കരുതിയ പലരും കാക്കപ്പൊന്നിന്റെ പവിത്രതപോലും ഇല്ലാത്തവരായിരുന്നു.…

Read More
Bookmark Now
Please login to bookmark Close

അടിക്കുമ്പോഴും തുടക്കുമ്പോഴും അലക്കുമ്പോഴും അരക്കുമ്പോഴും ആലോചിച്ചാലോചിച്ചാണ് ഒടുവിലവളൊരു കഥ മെനഞ്ഞുകെട്ടിയത്. കഥക്കൊടുവിൽ മേൽവിലാസമെഴുതുമ്പോൾ വീട്ടുപേരെഴുതുന്ന നേരം അവൾക്കാകെ സംശയം! രണ്ടുണ്ട് വീട്ടുപേര്… അച്ഛന്റെയും ഭർത്താവിന്റെയും… അച്ഛന്റെ വീട്ടുപേരോർത്തതേ ആങ്ങളമാരും മക്കളും കൂടിയതു പകുത്തെടുത്ത നട്ടുച്ച…

Read More
Bookmark Now
Please login to bookmark Close

അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ അന്ത്യചുംബനം നൽകിയപ്പോളും കടുത്ത ഏകാന്തതയുടെ ഉന്മാദ…

Read More
Bookmark Now
Please login to bookmark Close

ഒരു പുരുഷായുസിൽ അനുഭവിക്കേണ്ടിയിരുന്ന യാതനകളായിരുന്നു കേവലം പത്തുവർഷത്തെ പ്രവാസ ജീവിതത്തിൽ മരുക്കാറ്റിലും വെന്തെരിയുന്ന കൊടുംചൂടിലും അവൻ അനുഭവിച്ചു തീർത്തത്. ബാക്കി വന്ന അൽപ്പായുസ്സിൽ അനുഭവിക്കാൻ ഏക സമ്പാദ്യമായ് ലഭിച്ച രോഗവുംപേറി അവൻ പ്രവാസത്തോട് വിടപറയുമ്പോൾ…

Read More
Bookmark Now
Please login to bookmark Close

വിരസമായ സമയത്തെ കൊല്ലാൻ ആരെയും നോവിക്കാത്ത സരസങ്ങൾ നല്ലതാണ്. എന്നാൽ മറ്റുള്ളവരുടെ നിറത്തെയും ഉയരത്തെയും തടിയെയും തമാശേണെ കളിയാക്കിപ്പറയുന്നത് അവരുടെ ആത്മവിശ്വാസത്തെ വൃണപ്പെടുത്തിയേക്കാം. തമാശകളെ തമാശയായി മാത്രം പറയാൻ ശ്രമിക്കുക. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

ശരീരവും മനസ്സും മാരക രോഗങ്ങൾ കീഴടക്കി കടുത്ത വേദന കൊണ്ട് പുളയുമ്പോൾ ജീവിച്ചു കൊതി തീരാതെ ജീവനുവേണ്ടി പിടയുമ്പോൾ പ്രതീക്ഷകൾ അസ്തമിച്ചു നിരാശരാകുമ്പോൾ ചുണ്ടിൽ ചെറു പുഞ്ചിരിയും കഴുത്തിൽ സെതെസ്കോപ്പുമായി മനുഷ്യരൂപം പ്രാപിച്ച് ദൈവത്തെ…

Read More
Bookmark Now
Please login to bookmark Close

ഉറക്കം നഷ്ടപ്പെട്ട ഓരോ രാത്രികളിലും ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദനകളിൽ കിടന്നു പിടയുമ്പോഴും നിരാശയിലേക്കു വഴുതി വീഴാറില്ല ഒരു പുലരി വെളുക്കുമ്പോൾ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ്. വിടവാങ്ങുന്ന ഓരോ രാത്രികളും ഒരു നല്ലനാളെ കണികണ്ടുണരുമെന്ന…

Read More
Bookmark Now
Please login to bookmark Close

ശാന്തമായി ഒഴുകുന്ന നദിപോലെ ആയിരുന്ന ജീവിതത്തിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു അവന്റെ വിയോഗം. ആ വിയോഗം എനിക്കു നഷ്ടമാക്കിയത് അവനോടൊപ്പം സ്വപ്നംകണ്ട ജീവിതം മാത്രമായിരുന്നില്ല, എന്നെക്കൂടി ആയിരുന്നു. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

ഹിതകരമല്ലാത്ത ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിടുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ അനേകമാണ്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെവരെ സന്തോഷവും മനസ്സമാധാനവും ഇല്ലാതാകുന്നു. യാതൊരു കെട്ടുറപ്പുമില്ലാത്ത ഇത്തരം…

Read More
Bookmark Now
Please login to bookmark Close

പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞാൽ അത് സങ്കീർണമാക്കാതെ പെട്ടെന്ന് പരിഹരിക്കണം, ഇല്ലെങ്കിൽ അത്തരം പ്രശ്നങ്ങളെ കൊണ്ടായിരിക്കും മുന്നോട്ടുള്ള ജീവിതയാത്രയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‍നങ്ങൾ. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

പൊതുവെ പറയുന്ന കാര്യമാണ്. പെൺകുട്ടികളെ പഠിപ്പിക്കണം, സ്വയം പര്യാപ്തരാക്കണം. ശരി തന്നെ, പക്ഷെ സ്വയം പര്യാപ്തത നേടിയാൽ ഒരു സ്ത്രീക്ക് എല്ലാമായി എന്ന് കരുതാമോ? Upper middle class എന്നു വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ…

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ എല്ലാം ശരിയായിട്ട് എന്തെങ്കിലും ചെയ്യാമെന്ന് കരുതിയിരുന്നാൽ നമ്മൾക്ക് ഒരു കാലത്തും ഒന്നും ചെയ്യുവാൻ സാധിക്കില്ല, അതുകൊണ്ട് നമുക്ക് ഇന്ന് എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്യുക. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

സ്നേഹിക്കപ്പെടുന്നു എന്ന തോന്നലിൽ പോലും സ്വയം കുരുതി കൊടുക്കുന്ന സ്ത്രീകളുണ്ട്. ആയിരം അവഗണനകൾക്കിടയിൽ കിട്ടുന്ന ഒരൊറ്റ കരുതലിന് വേണ്ടി വെറുതെ കാതോർത്ത് ഇരിക്കുന്നവർ! എല്ലിൻകഷ്ണം പോലെ ചെറിയ ചെറിയ സ്നേഹത്തുണ്ടുകൾ ഇട്ട് കൊടുത്ത് അവരെ…

Read More
Bookmark Now
Please login to bookmark Close

നമ്മുടെ തോൽവി ചിലരുടെ സ്വപ്നവും ആഗ്രഹവുമായിരിക്കും, എന്നാൽ അവയ്ക്കെല്ലാമപ്പുറം നമ്മുടെ വിജയം നമ്മുടെ മാത്രം ലക്ഷ്യവുമാണ്, ആ ലക്ഷ്യമാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്. ശുഭഞായറാഴ്ച നേരുന്നു …. 🙏

Read More
Bookmark Now
Please login to bookmark Close

പണമോ സ്വാധീനമോ എന്തൊക്കെ ഉണ്ടായാലും നമ്മൾ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്ന സമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്, അതിനുകാരണം എല്ലാത്തിനും മുകളിൽ ഒരു അദൃശ്യശക്തി നമ്മളെയൊക്കെ നിയന്തിക്കുന്നുണ്ട് എന്നതാണ്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

ഞാൻ അനാഥത്വത്തെക്കുറിച്ച് എഴുതി അവർ ആശ്വസിച്ചു ഞാൻ ദാരിദ്ര്യത്തെ കുറിച്ച് എഴുതി അവർ തല തിരിച്ചു ഞാൻ രോഗത്തെ കുറിച്ച് എഴുതി അവർ സഹതാപം നടിച്ചു ഞാൻ സ്ത്രീകളെ കുറിച്ചെഴുതി അവർ പുച്ഛിച്ചു…

Read More