കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

മൗനം ഒരു മൂർച്ചയില്ലാത്ത കത്തി പോലെയാണ്.. കൊള്ളും.. പക്ഷെ മുറിവേൽക്കില്ല.. വാക്കുകൾ കൊണ്ട് കീറി മുറിക്കുന്നതിനേക്കാൾ, നിലവിളിച്ച് സ്വയം നന്നാകുന്നതിനേക്കാൾ നല്ലതാണ് മൗനം ആലോചിക്കാൻ ടൈം കിട്ടും രണ്ട് വശത്ത് ഉള്ളവർക്കും! എന്നിട്ടും തേടി…

Read More
Bookmark Now
Please login to bookmark Close

എനിക്കൊരു മഴയാവണം… വിയർത്ത് കുളിച്ച് അവൻ വരുമ്പോൾ, കുളിരണിഞ്ഞ് വിയർപ്പാറ്റാൻ…. എനിക്കൊരു കാറ്റാവണം… വെയിലേറ്റ് പൊള്ളിയ കരുവാളിപ്പിൻ മേൽ തണൽ പോലെ ആഞ്ഞ് വീശാൻ…. പൂന്തോട്ടമാകണം… ഇടയ്ക്കൊന്ന് മഴച്ചാറ്റലേറ്റ് മയങ്ങി കിടക്കുവാൻ… ഇനിയൊരു നക്ഷത്രമാവണം……

Read More
Bookmark Now
Please login to bookmark Close

നമ്മൾ ഓരോത്തരും പരസ്പരം പല കാര്യങ്ങളിലും വ്യത്യസ്ഥർ ആണ്‌, എന്നതിനോടൊപ്പം ഏതൊരു കാര്യം എടുത്താലും എല്ലാവർക്കും അതിനോട്‌ ഒരേ സമീപനം ആകണമെന്നില്ല, ചിലർ നാട്ടുനടപ്പ്‌ അനുസരിച്ച്‌ കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റുചിലർക്ക് എല്ലാറ്റിനും തനതുവഴികളും ശൈലികളും…

Read More
Bookmark Now
Please login to bookmark Close

ചിലതെല്ലാം നല്ലതിനാണ് എന്ന് മാത്രം വിശ്വസിക്കുക, ചിലരുടെ കടന്നുവരവും ചിലരുമായുളള അടുപ്പവും ചിലരിൽനിന്നുളള അകൽച്ചയുമെല്ലാം. വേദനിപ്പിക്കുവാൻ നൂറ് പേരുണ്ട് എങ്കിൽ സന്തോഷം നൽകുവാൻ ഒരാളെ എങ്കിലും കാലം നമ്മൾക്കായി കരുതിവെച്ചിട്ടുണ്ടാകും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ഒരു നിശ്ചയവുമൊന്നിനുമില്ലാത്ത ലോകജീവിതമെന്ന വലിയൊരു തമാശ തൻ ഭാഗമെങ്കിലും, നിർദ്ദയമാം തമാശകൾ ചൊല്ലി അന്യന്റെ കണ്ണീർ വീഴ്ത്തുന്നു ചിലപ്പോൾ ചില മനുഷ്യർ.

Read More
Bookmark Now
Please login to bookmark Close

വീപ്പക്കുറ്റി, കുടക്കമ്പി, കറുത്ത മുത്ത്, ചാന്ത്പൊട്ട്…. എന്നിങ്ങനെ വിളിച്ചവർക്കെല്ലാം തമാശയായിരുന്നു. വിളി കേട്ടവർക്ക് ഉള്ളിലൊരു ആന്തലും. ഉള്ളിലെ അന്തർമുഖത്വം വളർത്താനുള്ള പ്രചോദനം മറ്റുള്ളവർ നിർദോഷമെന്ന് കരുതിയ ഇത്തരം തമാശവിളികളായിരുന്നു. എൻ്റെ കുഞ്ഞുങ്ങളോടും, അവരുടെ കൂട്ടുകാരോടും,…

Read More
Bookmark Now
Please login to bookmark Close

വിലയിരുത്തിയാൽ മിത്രങ്ങളേക്കാൾ ശത്രുക്കൾ ആയിരിക്കും നമ്മളുടെ ഉയർച്ചയുടെയും വളർച്ചയുടെയും കാരണക്കാർ, നമ്മളുടെ കുറവുകളെ പരിഹസിച്ച് ആനന്ദിച്ചവർക്കുള്ള മറുപടി ആയാണ് നമ്മളുടെ കുറവുകളെ നമ്മൾ മാറ്റി എടുക്കുന്നത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

മനസ്സിലൊരു രാജ്യം സൃഷ്ടിക്കാനും, അതിലെ രാജ്ഞിയാവാനും, ഇഷ്ടമുള്ളതൊക്കെ ചെയ്യാനും, അതിർവരമ്പുകൾ ഭേദിക്കാനും, ഏറ്റവും എളുപ്പവഴി മനോരാജ്യം കാണുക എന്നല്ലാതെ വേറെന്തുണ്ട്? ~ നിജ ഗോപാലകൃഷ്ണൻ

Read More
Bookmark Now
Please login to bookmark Close

ആഴവും പരപ്പുമല്ല, ഗുണമാണ് പ്രധാനം! അല്ലെങ്കിൽ, അത് സർവ്വത്ര പരന്നു കിടന്നിട്ടും ദാഹശമനത്തിന് ഉപയോഗപ്പെടാത്ത സാഗരം പോലെ ആയിപ്പോവും.

Read More
Bookmark Now
Please login to bookmark Close

പുരുഷായുസ്സ്‌ മുഴുവനും ഉഴലുന്നു മർത്യൻ സമ്പത്തും സൗഭാഗ്യങ്ങളും നേടിയെടുത്തിടാനായ്. ഭൂമിയിൽ വാഴും കാലമത്രയും വ്യാകുലപ്പെടുന്നു വൃഥാ ഭാവിയെപ്രതി. ഒരു നാൾ നിനച്ചിരിയാതെ ജന്മം തീർന്നു വിട പറയുന്നു,സ്വന്തമായ് കരുതി ചേർത്തുവെച്ചതെല്ലാം പുറകിൽ ഉപേക്ഷിച്ചു തന്നെ.…

Read More
Bookmark Now
Please login to bookmark Close

പുരുഷാധിപത്യത്തിന്റെ തീചൂളയിൽ അകം പുറം പൊള്ളിയിട്ടും അവൾ ഉരിയാടിയില്ല. അന്നവൾ ഭയന്നിമകൾ മുറുക്കിയടച്ചു മുന്നോട്ട് നടന്നു. കാലചക്രം അവൾക്ക് മേലുള്ള ഭയമേഘങ്ങൾ ഊതിയകറ്റി. ഇന്നവളുടെ വഴിയുടെ അറ്റത്തൊരു കുരുക്കവൾക്ക് കാണാം. ചിലപ്പോൾ തൂക്കുകയറും മറ്റു…

Read More
Bookmark Now
Please login to bookmark Close

നിനക്കുമേറെയകലെ ഒരു കാണാത്തുരുത്തിൽ ഞാനുണ്ടാകും. തേടി വരുകയാണെങ്കിൽ അല്പം വെള്ളത്തുണി കരുതിയേക്കുക. പുതപ്പിച്ചു മടങ്ങുമ്പോൾ ഒന്നോർക്കുക. എന്റെയുള്ളിൽ നിനക്ക് ഊറ്റിയെടുക്കാൻ ഇനി ഒരിറ്റ് സ്നേഹമോ ഒരു തുള്ളി രക്തമോ അവശേഷിക്കുന്നില്ലെന്ന്.. അവസാന തുള്ളിയും ഇറ്റു…

Read More
Bookmark Now
Please login to bookmark Close

ഒരിക്കൽ നീ ഇതുവഴി വരും, ചേർന്നിരിക്കാൻ മോഹിച്ച ഇടവഴിയിലെ ചെമ്പകച്ചോട്ടിൽ തനിയെ ഇരിക്കും. നിന്റെ കവിളിലേക്ക് പാറിയെത്തുന്ന എന്റെ മുടിയിഴകളെ പോലെ ഓർമ്മകൾ നിന്നെ അലോസരപ്പെടുത്തും. എന്നോട് പറയാൻ മടിച്ച നിന്റെ സ്വപ്‌നങ്ങൾ…

Read More
Bookmark Now
Please login to bookmark Close

തൊഴിലെടുക്കുന്ന മേഖലയുടെ പേരിൽ അവരെ അകറ്റിമാറ്റി നിർത്തുമ്പോഴും അവരുടെ മേൽ പരിഹാസത്തിന്റെ വാൾമുനകൊണ്ട് അമ്പയ്‌ത്തു നടത്തുമ്പോഴും ഓർക്കാത്ത ഒരു സത്യമുണ്ട്. ലൈംഗിക തൊഴിലാളി ആകേണ്ടി വന്ന അവരുടെ സാഹചര്യവും പുകയാത്ത അടുപ്പുകളും കനൽപോലെ എരിഞ്ഞു…

Read More
Bookmark Now
Please login to bookmark Close

ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ തെല്ലും പാലിച്ചിടാതെ വൃത്തിഹീനമായ അന്തരീക്ഷവും മലിനജലവും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ചത്തതും ചീഞ്ഞതും പുഴുവരിച്ചതുമായ ഇറച്ചിയും മറ്റു രാസപതാർത്ഥങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണങ്ങൾ വർണ്ണശബളങ്ങളായ പാത്രങ്ങളിൽ അലങ്കരിച്ചു തീൻമേശയിൽ എത്തിക്കുന്ന ധാരാളം ഹോട്ടൽ…

Read More
Bookmark Now
Please login to bookmark Close

ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല എന്റെ ഹൃദയത്തെ…

Read More
Bookmark Now
Please login to bookmark Close

തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ്. കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം. കൗമാരമണഞ്ഞപ്പോൾ ദാവണിയെ…

Read More