Is Love Enough? Sir ഈ സിനിമയിലെ പ്രധാന കഥാപാത്രമായ രത്നയെ അവതരിപ്പിക്കുന്നത് തിലോത്തമ ഷോം എന്ന നടിയാണ്. ആത്മാഭിമാനമുള്ള ഒരു വ്യക്തിയാണ്, വിധവയായ ജോലിക്കാരി രത്ന.…
ഈ നാഗവല്ലീടെ ഉച്ചപ്രാന്ത്. (നർമ്മഭാവന) ———————————– (മണിച്ചിത്രത്താഴ് എന്ന എക്കാലത്തേയും എന്റെ പ്രിയപ്പെട്ട സിനിമ, വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ നർമ്മത്തിന്റെ കണ്ണുകളിലൂടെ തൃശ്ശൂർ സ്ലാങിന്റെ ചിരിമധുരം…
ഓഫീസിൽ നിന്നു ഇറങ്ങി ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വരുണിനെ കണ്ടത്. അവനെ ഞാൻ പരിചയപ്പെട്ടതു സൂപ്പർമാർക്കറ്റിൽ വെച്ചാണ്. ഇടക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഓഫീസിന്റെ അടുത്തുള്ള ആ സൂപ്പർ…
ഏറെ മിഴിവുള്ള, രസകരമായ ഓർമകൾ സ്കൂൾ കാലഘട്ടവുമായി ചേർന്ന് കിടക്കുന്നു. ഏഴിലോ, എട്ടിലോ മറ്റോ ആയിരുന്നിരിക്കണം. അന്ന് മൊബൈൽ ഫോൺ പോയിട്ട് കമ്പ്യൂട്ടർ പോലും അത്ര വ്യാപകമായിട്ടില്ല.…
“അല്ല കൊച്ചേ!! ഏതു നേരം നോക്കിയാലും എന്തെലുമൊക്കെ വായിച്ചിരിക്കുന്നത് കാണാല്ലോ.. അല്ലേ, ഞാനറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കാ…. കയ്യിൽ കിട്ടുന്നതെന്തും കരണ്ടു തിന്നുന്നതുകൊണ്ട് എന്തെലും ഗുണം? പോട്ടെ ഇച്ചിരി…
ഏതോ മരുന്ന് കഴിച്ചുറങ്ങിയ നിശബ്ദതയെ ആലോസരപ്പെടുത്തിക്കൊണ്ട് ഘടികാര സൂചികൾ സമയം തെറ്റാതെ ശബ്‌ദിച്ചുകൊണ്ടിരുന്നു. നീണ്ട ഇടനാഴിക്കിരുവശവും ക്രമം തെറ്റാതെ നിരത്തിയ കസേരകളിൽ ആളുകൾ വന്നിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിന്റെ അനിഷ്ടം…
ഭർത്താവിൻ്റെ അമ്മാവൻ്റെ മകൻ്റെ കല്യാണമാണ് നാളെ. ഭർത്താവും മാതാപിതാക്കളും രാവിലെ അങ്ങോട്ട് യാത്രയ്ക്ക് ഒരുങ്ങി. കൂടെ പോകാനൊരുങ്ങിയതാണ് ഈയുള്ളവൾ. അപ്പോഴാണ് അവിവാഹിതയായ നാത്തൂനാരുടെ ഡിമാൻഡ്. അവൾക്ക് ഓൺലൈൻ…
വൈകുന്നേരങ്ങൾ എന്നും സജീവമായിരുന്നു. നാടിന്റെ സ്പന്ദനങ്ങൾ നമ്മളിലൂടെ… നേരത്തെ തന്നെ മണിയേട്ടന്റെ ബെഞ്ചിൽ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്. ഇനി പതിവ് കാഴ്ചകളാണ്. റഫീഖിന്റെ ഉമ്മ കാജാ കമ്പനിയിൽ നിന്നും…
മഴ അതിന്റെ രുദ്രഭാവത്തിലേക്ക് കടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായതെ ഉള്ളു. ഒരു മാസം മുന്നേ എന്തായിരുന്നു അവസ്ഥ. ചൂട് സഹിക്കാൻ വയ്യാഞ്ഞിട്ട് മനുഷ്യരെല്ലാം കൂടെ മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.…
അങ്ങനെ കാത്തു കാത്തിരുന്ന ലോങ് വീക്കെൻഡു പോലോരെണ്ണം വന്നെത്തി. സ്വാതന്ത്ര്യ ദിനം വ്യാഴാഴ്ചയായോണ്ട് കിട്ടിയ മെച്ചം. മക്കൾക്കൊക്കെ വെള്ളിയാഴ്ച വരമഹാലക്ഷ്മി പൂജ എന്നും പറഞ്ഞ് അവധിയുണ്ട്, പിന്നെ…
