ഇന്ന് ഒരുപാട് സന്തോഷം ഉള്ളൊരു കാര്യം നടന്നു. ഒരുപെൺകുട്ടി. ഇരുപത്തിയാറാമത്തെ വയസ്സിൽ വിവാഹമോചനം നേടുകയും അപവാദങ്ങൾ കേൾക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ കൂടെ ദുബായിൽ ആയിരുന്നു താമസം. ഏകദേശം…
അലാറം അടിച്ചത് കേട്ട് കണ്ണ് തുറന്നു. ഒപ്പം തന്നെ ഹാളിലെ കുക്കു ക്ലോക്കും നാല് തവണ ചിലച്ചു. ജനൽ കർട്ടന്റെ ഇടയിലൂടെ ഉമ്മറത്തെ പന്തലിലെ നിറഞ്ഞ വെളിച്ചത്തിന്റെ…
വിട പറയാതെ ഭാഗം 1 ഹോസ്പിറ്റലിന്റെ വിശാലമായ പോർട്ടിക്കോയിൽ കാർ നിർത്തി. മഹി വന്ന് ഡോർ തുറന്നു തന്നു. സീറ്റ് ബെൽറ്റ് അഴിച്ച് പുറത്തേക്കിറങ്ങുമ്പോൾ മഹി കൈ…
ഓരോ പുതിയ അധ്യയന വർഷം തുടങ്ങുമ്പോഴും നമുക്കെല്ലാം ഓർമ്മ വരിക പഴയ ആ സ്ക്കൂൾ കാലഘട്ടമാണ്. ഇന്നത്തേതു പോലുള്ള രണ്ട് വര കോപ്പികൾക്കും, നാല് വര കോപ്പികൾക്കും…
മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്നു എന്നെ പൊതിയുന്ന മനസ്സിലെ പച്ചപ്പാണ്.…
ആന കലക്കിയ കുളത്തിലെ കലക്കവെള്ളം കണ്ട് രാമപുരത്തു വാര്യർ “കരി കലക്കിയ കുളം” എന്നു വർണ്ണിച്ചപ്പോൾ “അല്ലല്ല, കളഭം കലക്കിയ കുളം” എന്ന് വിശേഷിപ്പിച്ചു കുഞ്ചൻ നമ്പ്യാർ.…
മുറ്റത്ത് പൂത്തു നിൽക്കുന്ന ചെമന്ന ചെത്തിയിലെ പൂങ്കുലകൾക്കുമേലേ മഞ്ഞ മേലാട ചാർത്തിയിരുന്ന ഉച്ച വെയിൽ മാഞ്ഞത് ഞൊടിയിടയിലാണ്. ആകാശത്ത് ചാരനിറമുള്ള മഴ മേഘങ്ങൾ അങ്ങിങ്ങായി പാറി നടന്നു,…
പതിവ്പോലെ, ജീൻസും ടോപ്പുമണിഞ്ഞ് തോളൊപ്പം വെട്ടിയിട്ട മുടിയിഴകൾ കോതിയൊതുക്കി, നെറ്റിയിൽ തൂങ്ങികിടന്നുകൊണ്ട് ഇടത് കണ്ണിന്റെ കാഴ്ച മങ്ങിച്ച ആ നീളം കുറഞ്ഞ മുടിയിഴകൾ ഊതിമാറ്റി, ഒരു കണ്ണിറുക്കിയടച്ച്…
ഞായറാഴ്ച പകലിൽ പതിവുള്ള ആൽബിച്ചന്റെ വീഡിയോ കാളിനായുള്ള കാത്തിരിപ്പിന്റെ വിരസത മാറ്റാൻ വെറുതെ യൂട്യൂബിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ആ വാർത്ത കാണുന്നത് . “തിരുവന്തപുരത്ത് സദാചാര…
എന്റെ മാത്രം മുല്ലയ്ക്ക്, ഈ കത്ത് നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്നെനിക്ക് അറിയാം. നീ ആഗ്രഹിച്ചപ്പോൾ ഒന്നും ഞാൻ മനസ്സ് തുറന്നിട്ടില്ലല്ലോ. ഇപ്പോൾ, നീ എന്റെ അടുത്ത് നിന്ന്…
