( പുസ്തക ആസ്വാദനവും എന്റെ പുസ്തകവായനയിലേയ്ക്കുള്ള തിരിച്ചു വരവും ) പത്ത് വർഷങ്ങളോളം പുസ്തകങ്ങൾ എന്നോട് പിണങ്ങി ഇരിക്കുകയായിരുന്നു. ശമ്പളം കിട്ടുമ്പോൾ നിധി തേടി ഒരു യാത്ര…
’നിങ്ങൾ എപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ‘ എന്ന ചോദ്യത്തിലൂടെ തുടങ്ങുന്ന സത്യപ്രിയയുടെ സത്യാന്വേഷണകഥ നമ്മെ അവളുടെ ജീവിതത്തിന്റെ നിഗൂഢപാതയിലൂടെ കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നു. സത്യപ്രിയ എന്ന…
“നിശബ്ദ സഞ്ചാരങ്ങൾ ” പേരിനു പോലും ഒരു ഭംഗിയുണ്ട്, ആരും അറിയാതെ പോയ, എന്നാൽ കേരള ചരിത്രത്തിൽ എഴുതപെടേണ്ട ഒരു കൂട്ടം പെണ്ണുങ്ങളുടെ ലോകസഞ്ചാരം. ലോകം കാണാനല്ല…
ഒരുപാട് ആഗ്രഹിച്ച് കൈയിലെത്തിയ പുസ്തകം. ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയിലൂടെയാണ് നൗഫലിനെ ശ്രദ്ധിക്കുന്നത്. ആകർഷകമായ വാക്ചാതുരിയും സംസാരിക്കുന്ന വിഷയങ്ങളെ ആഴത്തിൽ ശ്രോതാവിലേക്ക്…
ആലാഹയുടെ പെണ്മക്കൾ : – സാറാജോസഫ് ****************************************** ആനിയുടെ വീട്ടിലെ അമരപ്പന്തൽ ഒരു പ്രതീകമാണ്. ഒരു സമൂഹം അതിന്റെ ഏറ്റവും ഹീനമായ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടിട്ടടത്ത് നിന്നും ഓരോ…
പേടി… കുഞ്ഞുന്നാളിലേ മുതൽ അച്ഛൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഉണരുന്ന വികാരം. അതെന്താ അങ്ങനെ? മുത്തച്ഛൻ്റെ ഭാഷയിൽ പറഞ്ഞാൽ ഈച്ചയാട്ടുന്നതു പോലെ മാത്രം തല്ലാൻ അറിയുന്ന ആൾ. …
ഭൂമിയിലെ നിയന്ത്രണമില്ലാതെ വർദ്ധിച്ചു വരുന്ന ജനസംഖ്യ പ്രശ്നത്തെ കുറിച്ച് പ്രതിഭാധനനും അതിസമ്പന്നനുമായ ഒരു ജനിതക ശാസ്ത്രജ്ഞൻ world health Organisation (WHO) ന്റെ അദ്ധ്യക്ഷയുമായി സംസാരിക്കുന്നു. ഈ…
‘നിന്റെ കണ്ണും മുഖവും എന്താണ് ഇങ്ങനെ ചീർത്തിരിക്കുന്നത്… എന്തേ സുഖമില്ലേ?” ഒരു ചട്ടി നിറച്ച് മത്തിയും നന്നാക്കിയിരിക്കുന്ന അപ്പുറത്തെ വീട്ടിലെ സിമിയുടെ നേരെ നോക്കി ഞാൻ ചോദിച്ചു.…
മൈലാഞ്ചിച്ചോപ്പിൻ്റെ മൊഞ്ചണിയാൻ തിടുക്കപ്പെട്ടുനിൽക്കുന്ന കല്ല്യാണവീടിനുമീതെ മഗ്‌രിബുബാങ്കിന്നാെലികൾ പടിഞ്ഞാറൻകാറ്റിനൊപ്പം തഴുകിയെത്തി. ഉച്ചയ്ക്കുമുമ്പുതന്നെ കല്ല്യാണവീട്ടിലേക്കെത്തിയ അയല്‍പ്പക്കക്കാരും ബന്ധുക്കളെല്ലാവരും കല്ല്യാണത്തിൻ്റെ ഒരുക്കങ്ങളിലേക്ക് ബഹളപ്പെട്ടിറങ്ങിയിട്ടുണ്ട്. ബ്ലൂടൂത്തിൽ കണക്ട് ചെയ്യാനുള്ള മൈലാഞ്ചിപ്പാട്ടുകൾ സെറ്റു ചെയ്ത്…
ഇതെന്റെ കഥയാണ്. കുട്ടൻ എന്ന് അമ്മയും മനു എന്ന് കൂട്ടുകാരും വിളിക്കുന്ന മനീഷ് എന്ന എന്റെ കഥ. കഥാനായകൻ ആയ ഞാൻ ഒരു ചെറിയ I.T. കമ്പനിയിലെ…
