ആദ്യഭാഗം ഉച്ചക്ക് ലഞ്ച് ബ്രേക്കില്‍ ഭക്ഷണം ഒന്നും കഴിക്കാൻ തോന്നിയില്ല ആൻലിയക്ക്. ഇന്ന് മൂന്നാം ദിവസമാണ് ജിത്തേട്ടനെ കുറിച്ച് ഒരു വിവരവും അറിയാതെ. മൊബൈൽ ഇപ്പോഴും സ്വിച്ചോഫ്…
അന്നൊരു വ്യാഴാഴ്ചയായിരുന്നു. നാളെ വെള്ളിയാഴ്ചയാണല്ലോ എന്ന സമാധാനത്തിൽ സ്കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്തുവെച്ചു. ലഞ്ച് ബാഗും കൈയിലെടുത്തു വാതിലും പൂട്ടി ഞാനും മോളും ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു.…
വെള്ളച്ചിന്റെ കണ്ടത്തിന്റെ അതിരില് കുടപോലെ വിരിഞ്ഞു നിന്ന ഞേർങ്ങമരത്തിന്റെ ചോട്ടിലെ തണലില് ഇരിക്കുമ്പോ ആണ് അങ്ങ്ട്ടേതിലെ നാണിഏട്തി ഉടുത്ത മുണ്ടിന്റെ കൊന്തല നെഞ്ച്മ്മല് ബ്ലൗസിന്റെ ഇടയിലേക്ക് തിരുകി…
കൂടെ പിറന്നവരുടെ എണ്ണം പറയുമ്പോൾ പുതിയ തലമുറയിൽ പിള്ളേർക്ക് മിക്കവാറും ഒറ്റവിരൽ, കൂടി പോയാൽ രണ്ടു വിരൽ, ഉയർത്താനെ സാധിക്കൂ. ചുങ്ങിച്ചുരുങ്ങിയ ഇന്നത്തെ അണുകുടുംബങ്ങളിൽ ചിലർക്ക് കളം…
കൂടെപ്പിറപ്പ് ! അതെങ്ങനെ? കൂടെ അല്ലല്ലോ പിറന്നത് എന്ന് കുഞ്ഞുനാളിൽ പലപ്പോഴും ചിന്തിച്ചു കൂട്ടി, പിന്നെ ഏതോ മിഠായി കടാലാസിൽ പൊതിഞ്ഞു കളഞ്ഞു കാണും ഞാൻ ആ…
പ്രഭയുടെ മോന്റെ കല്യാണത്തിന് പോയപ്പോഴാണ് വനജയെ കണ്ടത്. മോൻ പുതിയ വീട് വെച്ചു ഇങ്ങോട്ട് മാറിയതിന്റെ ശേഷം അവരെ ആരെയും കാണാറില്ല. ഒന്നിച്ചു അടുത്തടുത്ത വീടുകളിൽ കുറേക്കാലം…
തിരക്കു പിടിച്ച ഒരു ദിവസത്തിന്റെ സന്ധ്യയോടടുത്ത നേരത്താണ് ഞാൻ കുഞ്ഞാമിനത്തയെ കണ്ടത്. എന്റെ വീടിന്റെ മുൻ റോഡിലൂടെ പതിവ് സായാഹ്ന നടത്തത്തിനിറങ്ങിയതാണ് അവർ. “കുറച്ചു ദിവസമായല്ലോ കണ്ടിട്ട്?”…
ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കഥകളും ഐതിഹ്യങ്ങളും കൊണ്ട് എത്ര സമ്പന്നമായിരുന്നു നമ്മുടെ ഒക്കെ കുട്ടിക്കാലം? പറഞ്ഞു കേട്ട കഥകളായിട്ടും കഥാപുസ്തകത്തിൽ വായിച്ച കഥകളായിട്ടും പിന്നീട് റേഡിയോയിലും ടിവിയിലും…
ഒരു പുസ്തകം വായിക്കാനെടുക്കുമ്പോൾ, വായിക്കുന്നയാൾ ഏത് മാനസികാവസ്ഥയിലിരുന്നാലും കഥയിലെ ലോകത്തേക്ക് അയാളെ കൂട്ടിക്കൊണ്ടുപോകാൻ ആ പുസ്തകത്തിന് കഴിഞ്ഞാൽ പുസ്തകമെഴുത്തിൽ ആ എഴുത്തുകാരൻ വിജയിച്ചു എന്നു സംശയമില്ലാതെ പറയാം.…
വായിക്കാൻ ഒരു പാട് ഇഷ്ടമുള്ളത് കൊണ്ട് കാണുന്നതെല്ലാം വായിക്കുന്ന ഒരു ശീലമുണ്ടായിരുന്നു പണ്ട്. പക്ഷേ ഇന്ന് കുറച്ചു സമയ ക്കുറവും അതിലേറെ മടിയും ഉള്ളത് കൊണ്ടു വളരെ…
