ഇത് ഒരു നോവലിന്റെ ആദ്യ അദ്ധ്യായമാണ്.. മലയാള വാക്കുകൾ അക്ഷര തെറ്റിലാതെ ഇനിയുംഎഴുതാൻ കഴിയാത്തവന്റെ മോഹമാണ്. ഇവിടെയല്ലാതെ മറ്റെവിടെ? സൂക്ഷിക്കണം പ്രണയമാണ് അല്പം പൈങ്കിളിയും. അതു കൊണ്ട്…

ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്ന്, ചിന്തകളിൽ നിന്ന്, ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ.അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും. അമ്മ… എന്റെ അമ്മ. എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട…

അന്നത്തെ കാലത്തെ ഏറ്റവും വലിയ മോഹനവാഗ്ദാനം. വർഷങ്ങൾക്ക് മുന്നേയുള്ള കാര്യങ്ങൾ ആണ്. അമ്മാമേടെ വീടിന്റെ തെക്ക് ഭാഗത്തെ മതിലിലോ നെല്ലിമരത്തിന്റെ ചോട്ടിലോ ഇഷ്ടം പോലെ വെള്ളാങ്കുടിചെടികൾ കാണാം.…

****ഒരു ഓർമ്മക്കുറിപ്പ് **** July 6, 2008 വേനൽ അവധിക്കു വിരാമമിട്ടു ജൂൺ മാസത്തിൽ സ്കൂൾ തുറന്നു. ഇടവപാതിയിലെ ശക്തമായ മഴയിലും കാറ്റിലും ഹൈറേഞ്ച് തണുത്തു വിറച്ചു.…

ചായമിളകി വീഴുന്ന കറുത്ത പുടവ പോലെ തോന്നിച്ചു ആകാശം. ബസിലെ മിക്കവാറും യാത്രക്കാർ ഉറക്കത്തിലാണ്. മഴത്തണുപ്പിനെ ചെറുക്കാൻ തലവഴി വലിച്ചിട്ടിരുന്ന സാരിത്തലപ്പ് എപ്പോഴോ ഊർന്നുവീണു പോയി. പുറത്തേക്കു…

അന്ന് നാലാം ക്ലാസ്സുകാരി ആയ എന്റെ പിറന്നാൾ ആയിരുന്നു. പിറന്നാളുകാരിയെയും കൂട്ടി നേരത്തെ തന്നെ അടുത്തുള്ള ഞങ്ങളുടെ മഹാദേവക്ഷേത്രദർശനത്തിന് ശേഷം അമ്മയും വലിയമ്മയും അമ്മൂമ്മയും ചേർന്ന് ചെറിയ…

ആദ്യഭാഗം ഇന്നേക്ക് പത്തു ദിവസമായി ജിത്തിന്റെ യാതൊരു വിവരവും ഇല്ലാതായിട്ട്.   ആ ശബ്ദമൊന്നു കേള്‍ക്കാതെ എവിടെ എന്നറിയാതെ. മൊബൈല്‍ ഫോണ്‍ ഇപ്പോഴും സ്വിച്ചോഫ് തന്നെയാണ്.  ഒരു വിവരം…

എഴുതുന്നതിന് വായിക്കേണ്ടതില്ല എന്ന തത്വങ്ങൾ മുറുകെ പിടിച്ചു നടക്കുന്ന കാലമാണ്. ഒരു പാടാളുകൾ എഴുത്തിലേക്ക് വരുന്നുണ്ട്. നല്ല കാര്യമാണ്. എല്ലാവരും എഴുതട്ടെ. ! നാം മനസ്സിലുള്ള എന്തൊക്കെയോ…

കിരണിൻ്റെ വിവാഹാലോചന വന്നപ്പോൾ മറ്റൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല. അച്ഛന് നൂറുവട്ടം സമ്മതം. അമ്മയും പറഞ്ഞു, “നല്ല ആലോചന. വിദ്യാഭ്യാസമുള്ള പയ്യൻ. നല്ല ജോലി. സാമാന്യം സമ്പത്തുണ്ട്. നല്ല വീട്. ഒരമ്മ…

എന്നത്തെയും പോലെ ഫസ്റ്റ് പീരീഡ് ക്ലാസുണ്ട്. ഒരുങ്ങി ബാഗുമായി വേഗം സ്ക്കൂളിലേക്കിറങ്ങി. 15 മിനിറ്റു നടന്നാൽ മതി അത്രയും ആശ്വാസം. സ്കൂളിനു മുന്നിലെത്തിയപ്പോൾ കുട്ടികൾ അങ്ങുമിങ്ങും കൂടി…