പ്രായമേറുകയാണ്..! പ്രതീക്ഷകൾ വേരറ്റ് പോകുന്നു! എടുക്കാത്ത ഓരോ ഫോൺവിളികൾക്കുമപ്പുറം ആപത്ചിന്തകൾ ഉള്ളിൽ നിഴലിക്കുന്നു! മഴയ്ക്കിപ്പോ കുളിരല്ല! വിറയലും ജലദോഷവും.. ചൂട് കാപ്പി കുടിക്കാനല്ലപ്പോൾ തോന്നാ പുതച്ച് മൂടി…

നാളേക്ക് എന്താപ്പോ ചോറിന് കറി ഉണ്ടാക്കാ? കുറച്ചു കൈപ്പക്ക ഇരിക്കുന്നുണ്ട്. കുറച്ചങ്ങോട്ടു ഉപ്പും മുളകും മഞ്ഞളും പുരട്ടി വറുക്കാം. ഒഴിച്ചു കൂട്ടാൻ പരിപ്പും തക്കാളിയും മതി. വേറെ…

ബാല്യത്തിന്റെ ഓർമ്മകളിൽ ഏറിയ പങ്കും ചുറ്റു പിണഞ്ഞു കിടക്കുന്നത് തൊടീക്കളം എന്ന ഗ്രാമത്തിന്റെ ഈ പച്ചപ്പിലും ഈ കുളത്തിലുമാണ്. (നോക്കൂ, ഇപ്പോഴും എന്ത് മനോഹരമാണ് ഞങ്ങളുടെ ഗ്രാമം!)…

ആകാശം കറുത്ത് ഇരുണ്ടു വരുന്നു. അടുത്ത മഴക്കുള്ള വട്ടമാണെന്ന് തോന്നുന്നു. ഹോട്ട്ബാഗിൽ വെള്ളം നിറച്ചു റൂമിൽ എത്തുമ്പോൾ സെറ്റിയിൽ ചാരിയിരുന്നു ടി വി കാണുകയാണ് ഉണ്ണിയേട്ടൻ. എന്നെ…

അമ്മാമ്മേടെ വീടിന്റെ അരമതിലിന്മേൽ പെരുമഴ പെയ്യുമ്പോൾ എന്തൊരു ഭംഗി ആണെന്നോ, രാത്രികളിൽ. കൊങ്ങിണി വീടിന്റെ മുറ്റത്ത് കത്തുന്ന മഞ്ഞബൾബിന്റെ പ്രകാശത്തിൽ ഓട്ടിലൂടെ നൂണ് ഇറങ്ങുന്ന മഴച്ചാലുകൾ മിന്നും.…

ശർമാജി കി ബേട്ടി (ഹിന്ദി – 2024) സംവിധാനം: താഹിറ കശ്യപ് ഖുരാന കണ്ടു കഴിഞ്ഞപ്പോൾ ഇത്രേം സന്തോഷം തോന്നിയ, മനസ്സ് നിറഞ്ഞ ഒരു സിനിമ അടുത്തൊന്നും…

രാവിലെ മുതൽ ആരതി എന്തൊക്കെയോ പെറുക്കി കൂട്ടി ഒതുക്കി വയ്ക്കുന്നുണ്ട്. കുഞ്ഞന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഉപയോഗിക്കാത്ത നിറക്കൂട്ടുകളുമൊക്കെ. എന്തിനെന്ന് ചോദിച്ചിട്ട് അവളൊട്ട് മിണ്ടുന്നുമില്ല. സഹികെട്ട് അവളുടെ കൈ…

ഒരു വേനൽച്ചൂടിൽ നേർത്ത മഴക്കൊഞ്ചലായ് എന്നിലേക്ക് പെയ്തിറങ്ങിയവൾ.  വേനൽമഴക്ക് ശേഷം ഉരുകുന്ന ചൂടേറുമെന്നും വേവുതുമെന്നും അറിഞ്ഞിട്ടും എന്തുകൊണ്ടോ ആ മഴ ഞാൻ നനഞ്ഞു. അതേ… അവൾ അങ്ങനെയാണ്.  …

രണ്ടു പേർക്കിടയിൽ മൗനം കൂടു കൂട്ടുന്നത് എപ്പോഴാണ്? ഭ്രാന്തമായി പ്രണയിക്കുമ്പോൾ… ***** അവൻ വരും, വരാതിരിക്കില്ല. മനസ് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു. എറണാകുളത്തു നിന്നും അതിരാവിലെ…

‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..മനസ്സിലൊരു..’ സൈക്കിളിൽ ബെല്ലടിച്ചോണ്ട് വരുന്നുണ്ട് തൊട്ടപ്പുറത്തെ വീട്ടിലെ ശാരദാമ്മയുടെ മോൻ അപ്പുവേട്ടൻ. അല്ലേലും അങ്ങേർക്കുള്ളതാ എന്നെ കാണുമ്പോ ഒരു പാട്ടും ആക്കിയൊരു നോട്ടവും. ഇന്നാണെങ്കിൽ ഞാനൊരു…