ഞാൻ ഉപയോഗിക്കുന്ന ചില മനുഷ്യരുണ്ട്. എന്റെ വിഷമങ്ങൾ ഇറക്കി വെക്കാൻ, എന്റെ പറയാൻ, എന്റെ വേദനകളിൽ എനിക്ക് താങ്ങാകാൻ, എന്റെ ബുദ്ധിമുട്ടുകളിൽ എന്നെ സഹായിക്കാൻ, എനിക്ക് ബോറടിക്കുമ്പോൾ…

ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയൊരു ചോദ്യമാണ് -സിനിമയിലെ ഒരു കഥാപാത്രത്തിനെ വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ അതാരെ ആയിരിക്കും എന്നത്. പല കഥാപാത്രങ്ങളുടെ പേരുകൾ കമെന്റുകളിൽ കുമിഞ്ഞു…

ഇവിടെ, ഇവിടെയാണ് എല്ലാം അവസാനിച്ചത്…. തൊഴിലിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി യുവതലമുറ  നാടും കടലും വിട്ട് പോകുന്ന കാലം. അന്ന് മറ്റാരും ചിന്തിക്കാൻ പോലും സാധ്യത ഇല്ലാത്ത…

പ്രധാന പാതയും പിന്നിട്ട് തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാർ തിരിഞ്ഞ് അര കിലോമീറ്റർ കഴിഞ്ഞ് വലത്തു നിന്നും മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടി സ്ലോ ചെയ്ത് ഭർത്താവ്…

കിടന്നതേ ഓർമയുള്ളൂ.. ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ ചുറ്റിനും ഇരുട്ട്. സന്ധ്യ മയങ്ങി കൂരിരുൾ കേറി വന്നത് പോലും അറിയാതെ ബോധം കെട്ടുറങ്ങി പോയോ? ഇരുട്ടത്ത് കുറേനേരം ഇരുന്നു.…

എന്തോരം കളികൾ ആണല്ലേ കളിച്ചു തീർത്തത്. പേരറിയുന്നതും അറിയാത്തതു തട്ടികൂട്ടിയതു മായ നിരവധി കളികൾ. ഏറ്റവും പ്രധാനം സ്കൂൾ അവധിക്ക് പന്തൽ കെട്ടി ചിരട്ടയിൽ ചോറും കറിയും…

“ഞങ്ങൾ സാധാരണക്കാരാണ്. മകൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. ജോലിയുമുണ്ട്. സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞു എന്റെ…

ജീവിതം ചിലപ്പോൾ ഇങ്ങിനെയൊക്കെയാണ്. നമുക്ക് പിടി തരാതെ ഏതൊക്കെയോ വഴികളിലൂടെ പിടിച്ചു വലിച്ചുകൊണ്ടോടും. ഒന്നു വിശ്രമിക്കാൻ കൊതിക്കുന്ന നേരത്ത് കൂടുതൽ തിരക്കുകളിലേക്ക് കുരുക്കിയിടും. തിരക്കിലേക്ക് ഊഴിയിടാൻ കൊതിക്കുമ്പോൾ…

പഠിക്കുന്ന കാലം, ട്രെയിനിൽ ബാംഗ്ലൂർ തിരിച്ചു പോകണം. ഇടയ്ക്ക് വച്ച് ഒന്ന് രണ്ട് കുട്ടികൾ കയറാനുള്ളതുകൊണ്ട് അമ്മ ട്രെയിൻ കയറ്റി വിടാൻ വന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാൻ…

പപ്പാ… ആയിരം കാതങ്ങൾക്ക് അകലെയെന്ന പോൽ ആ വിളി ക്ളീറ്റസ് കേട്ടു. കണ്ണുകൾ തുറക്കാൻ എത്ര ആയാസപ്പെട്ടിട്ടും കഴിയുന്നില്ല. നനവുള്ള ഒരു തുണി ഉപയോഗിച്ച് ആരോ കണ്ണിന്…