മഴ പെയ്യുന്നു… ജനവാതിൽ  അടക്കണോ? വേണ്ട, മഴ  കൊള്ളാൻ പറ്റിയില്ലെങ്കിലും കാണുകയെങ്കിലും  ചെയ്യാമല്ലോ. എന്താ  മഴ, അതും  ഈ  കുംഭ  മാസത്തിൽ. മഴ  പെയ്യട്ടെ രാധേ, പെയ്തൊഴിയട്ടെ……

ഒരുത്തി ഭാഗം 1 സുധമ്മായി അങ്ങനെ ഓർമയായി. അമ്മയുടെ വീട്ടിൽ ഒരു പാട് കാലത്തിനു ശേഷം പോയത് കൊണ്ട് രാജിക്ക് അയല്പക്കക്കാരെയൊന്നും തീരെ ഓർമ കിട്ടിയില്ല.ഓരോ ആളുകളും…

അവർ മൂന്നുപേർ… ഞാനറിയാതെ എന്റെ ആരൊക്കെയോ ആയി മാറിയവർ. ഒരാൾ സോഫിയ… റിട്ടയേർഡ് ബാങ്കുദ്യോഗസ്ഥ. രണ്ടാമത്തെയാൾ സോഫിയയുടെ മകൾ പ്രായത്തിനൊത്ത ബുദ്ധിവികാസം വന്നിട്ടില്ലാത്ത പതിനെട്ട് വയസ്സുകാരി സോണിയ.…

അന്ന് അധികം ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല നാട്ടിൽ. ഓണത്തിന് നടത്തി വരുന്ന കലം തല്ലി പൊട്ടിക്കൽ, പ്രച്ഛന്ന വേഷം, നുണ പറച്ചിൽ. അങ്ങനെ കൊച്ചു കൊച്ചു പരിപാടികൾ. ഇതിൽ ഏതെങ്കിലുമൊക്കെ…

“ചേച്ചി, അച്ഛന് എന്തോ നല്ല സുഖമില്ല. ഇന്നലെ രാത്രി ചെറിയയൊരു പനി ഉണ്ടായിരുന്നു. പുലർച്ചെ രണ്ടുമൂന്നു തവണ ഛർദിച്ചു. ഇപ്പോൾ പനി ഒന്നു കൂടി. നല്ല ക്ഷീണവും…

എൻ്റെ ഉമ്മയേയും ഉപ്പയേയും കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മടുക്കാറില്ല. എൻ്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ അതു പറഞ്ഞെന്നെ കളിയാക്കാറുണ്ടെങ്കിൽ ഇന്നുമതിൽ തരിമ്പും കുറവു വന്നിട്ടില്ല. ഇത്തിരിക്കാലം മാത്രം…

ഭാരമോ ബാധ്യതയോ ആയിക്കണ്ട് ജനിപ്പിച്ചവർ തന്നെ ചോരക്കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന ഏതൊരു വാർത്തയും എന്റെ മനസ്സിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നൊരിടമുണ്ട്… എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഇടവും, അന്ന് കണ്ട…

‘ഫെമിനിച്ചി’ എന്ന വിളിയിലേക്ക് എന്നാണ് താൻ വളർന്നത്? അല്ലാ… ചുരുങ്ങിയത്? രാവിലെ ഉണർന്നു അവനു വേണ്ടതെല്ലാം ഒരുക്കുന്നതിനിടയിലും അവന്റെ മുടിയിഴകളെ എണ്ണയിട്ടു മിനുക്കാൻ അവൾ സമയം കണ്ടെത്തിയിരുന്നു.…

കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടിൽ…. കാനഡയിൽ. ഡോറയുടെ അമ്മയും അച്ഛനും തമ്മിൽ പതിവ് വഴക്ക് നടക്കുകയാണ്. അച്ഛൻ അല്ലെങ്കിൽ ജന്മത്തിനു കാരണക്കാരൻ എന്നോ വിളിക്കാം. അമ്മയുടെ…

പ്രേയസിയുടെ ഹൃദയസരസ്സിലേക്കുള്ള വഴി:- ഉദ്യാനത്തിലെ ഇളം തെന്നലിൽ മന്ദം മന്ദം തലയാട്ടി വിടർന്നു ചിരിക്കുന്ന ഒരു സുന്ദരമായ, പരിമളം പരത്തുന്ന പനിനീർ പുഷ്പം പോലെയാണ് സ്ത്രീ. ആ…