പാതി തുറന്നിട്ട ജനലരികിൽ തിളക്കം കുറഞ്ഞതെങ്കിലും കഥകളാൽ സജലങ്ങളായ കണ്ണുകൾ തുറന്നുവച്ചു വീതി കുറഞ്ഞ ചെമ്മൺ പാതയിലേക്ക് അവൾ ആർക്കോ വേണ്ടി വീണ്ടും വീണ്ടും പരതികൊണ്ടിരുന്നു. തണുപ്പിൽ…
മഴപെയ്യുന്ന ശബ്ദം കേട്ടുകൊണ്ടാണ് എണീറ്റത്. പതിയെ എണീറ്റിരുന്നു കൊണ്ട് ജനാല തുറന്നു. സൂക്ഷിച്ചു തുറക്കണം അല്ലെങ്കിൽ പൊട്ടിയ ചില്ലുകൾ കയ്യിൽ തറയ്ക്കും. ചോര പൊടിയും. പക്ഷേ നിറമുണ്ടാവില്ല.…
മഞ്ഞുപെയ്തുകൊണ്ടിരിക്കുന്ന രാവില്‍ ചെറു ബംഗ്ലാവ് കണക്കെ തലയുയര്‍ത്തി നില്‍ക്കുന്ന ആ വലിയ വീട്. പാതിമാഞ്ഞ ചിത്രം കണക്കെ മരങ്ങള്‍ക്കിടയിലൂടെ അങ്ങിങ്ങായി കാഴ്ചയൊരുക്കി. അകലെയുള്ള സൂര്യന്‍ കണ്ണുതുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും…
ഇടം ഗ്രൂപ്പിൻ്റെ വളരെ ചെറിയ ട്രെക്കിങ്ങ് എന്ന് കേട്ടാണ് തടിയൻ്റമോൾ ട്രക്കിങ്ങിന് ഇറങ്ങിപ്പുറപ്പെട്ടത്. 14 കിലോമീറ്റർ എന്നുള്ളത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു! രാവിലെ 4 മണിക്ക് തന്നെ അലാം…
പ്രിയനേ, പ്രണയദിനത്തിലൊരു പ്രണയവരി കുറിക്കാനാണ് ഞാൻ പേന തപ്പിയത്. കയ്യിൽ തടഞ്ഞതോ ഇത്തിരിയോളം പോന്ന ഈ കുറ്റിപ്പെൻസിലും. നോക്കി നോക്കി നിൽക്കേ നമ്മുടെ പെൻസിൽകാലം ഒരു വേലിയേറ്റം…
ഇന്നത്തെ എഴുത്തു തികച്ചും വ്യത്യസ്തമായ രണ്ടു പുസ്തകങ്ങളെ കുറിച്ചാണ്. ഒന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ഭർത്താവിനെ അന്വേഷിച്ചു മധുരയുടെ തെരുവിലൂടെ അലഞ്ഞ കണ്ണകിയുടെ കഥയാണ്, മറ്റൊന്ന് പ്രണയിച്ച പുരുഷനെ…
പ്രിയ മനസ്സാക്ഷി, ഈ പ്രണയദിനത്തിൽ നിന്നോട് എന്റെ പ്രണയത്തെ പറ്റി തുറന്നുപറഞ്ഞില്ലെങ്കിൽ എന്നെ അത് അലോസരപ്പെടുത്തും, അസ്വസ്ഥപ്പെടുത്തിക്കൊണ്ടേ ഇരിക്കും. നിന്നിൽ നിന്ന് എന്തെങ്കിലും ഞാൻ മറച്ചുവച്ചിട്ടുണ്ടോ ഇന്നുവരെ…
വണ്ടി നിർത്തി ഇറങ്ങിയതും മനസ്സിൽ അസ്വസ്ഥത നിറയുന്നതറിഞ്ഞു. പല ദിവസങ്ങളിലെ ആലോചനകൾക്ക് ശേഷമാണ് ഈ യാത്ര തീരുമാനിച്ചത്. ആരോടും പറഞ്ഞില്ല. അമ്മയോടു പോലും ഓഫീസ് ആവശ്യത്തിനായി പോകുകയാണെന്ന്…
യാദൃശ്ചികമായി കണ്ട ഒരു റീലിലെ ഉള്ളടക്കത്തെ പറ്റി പറയാൻ വേണ്ടി വന്നതാണേ. ഏറെക്കുറെ അതിങ്ങനെ പറയുന്നു. ‘ഒരാള് യഥാർത്ഥത്തിൽ എന്താണെന്നതും, അയാളുടെ വാക്കുകൾ പ്രവൃത്തികൾ പ്രതികരണങ്ങൾ…
എട്ടിലെ പൊട്ടൻ ഞാൻ തന്നെ. എന്റെ കുടുംബക്കാരും അയൽവാസികളും നാട്ടുകാരും എല്ലാവരും കൂടി എനിക്കിട്ടപേരാ. ഞങ്ങൾ എട്ടു മക്കളിൽ പൊട്ടൻ ഞാനാണത്രെ. എന്റെ ജ്യേഷ്ഠൻമാർ മൂന്നു പേർ…
