എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു, “നോ ” പിന്നെ പതുക്കെ എന്റെ അടുത്തേക്ക് നടന്നുവന്നുമന്ത്രിക്കുന്നതു പോലെ എന്നോട് പറഞ്ഞു. “ഇല്ല ഹരിയേട്ടാ, വല്യമ്മയെ ഒരു ശരണാലയത്തിലും അയക്കാൻ ഞാൻ…
ആദ്യകത്ത് മിഖായേല്‍, അറിയാലോ, എന്‍റെ ഓര്‍മ്മ, ശ്ശി കമ്മിയാണ്. പക്ഷേ, ഇന്ന് എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ദൂരദര്‍ശന്‍ കാലത്തുനിന്നൊരു പഴയ സിനിമയോര്‍മ്മ മനസ്സില്‍ നിറഞ്ഞു വന്നു.…
ലൈബ്രറിയുടെ ഒരു മൂലയിൽ അയാൾ വെറുതേ ഓരോന്നും ആലോചിച്ചിരിക്കയായിരുന്നു. അധികം ദൂരത്തല്ലാതെ കബനീ നദിയുടെ ശാന്തമായ ഒഴുക്കു ഒരു ഭംഗി തന്നെ. വയനാട്ടിൽ കുറച്ചു ദിവസത്തെ സന്ദർശനത്തിനെത്തിയത്,…
“ഈ അഡ്രസ്സിൽ കത്തു വല്ലതും വന്നാലൊന്ന് റീഡയറക്റ്റ് ചെയ്യണേ.” “കത്തുകൾക്ക് വംശനാശമായില്ലേ സാറേ! ഇക്കാലത്ത് ആരു കത്തയക്കാനാണ് ?” ജോലിസ്ഥലം മാറുമ്പോഴെല്ലാം പുതിയ അഡ്രസ്സിലേക്ക് റീഡയറക്റ്റ് ചെയ്യാനുള്ള…
ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങി. ശ്യാമ സീറ്റിലേക്ക് ചാരിയിരുന്നു. ഉച്ച ഒരുമണിയായിരിക്കുന്നു. ഈ സമയമായതു കൊണ്ടായിരിക്കും കമ്പാർട്മെന്റിൽ താൻ മാത്രമേയുള്ളു. ആറുമണിയാകുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തും. സഹപ്രവർത്തക…
ഇരുണ്ട് കൂടിയ മഴക്കാറിനെ അയാൾ ജനാലയുടെ ഇഴകളിലൂടെ നോക്കിനിന്നു. കൈയ്യിൽ ഇരുന്ന ഫ്രെയിം ചെയ്ത ഒരു പഴയ ചിത്രം അയാൾ നെഞ്ചോട് ചേർത്തു. ദിവസവും ആ ചിത്രം…
“ടീ… പ്രണയത്തിൻ്റെ നിറമെന്താ?” പരിപ്പുവടയിലെ കരിഞ്ഞ കറിവേപ്പില ശ്രദ്ധാപൂർവം മാറ്റിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്ന അവൾ…
മിഖായേല്‍, എനിക്ക് പനിക്കുന്നു. ചുമയുമുണ്ട്. ദേഹം മുഴുവന്‍ വേദനയും എഴുന്നേല്‍ക്കാന്‍ പോലും തോന്നിപ്പിക്കാത്ത വല്ലായ്മയും. എനിക്ക് നിന്നെ ഇപ്പോള്‍ അടുത്തു വേണമെന്ന് തോന്നുന്നു. ചുരുണ്ട് കൂടുന്ന എന്നെ…
ആദ്യഭാഗം ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന…
മേഘങ്ങളാല്‍ മങ്ങിയ ആകാശത്തുനിന്നും ചെറിയ മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങിയിരുന്നു. ഹരി നിശബ്ദമായി റോഡരികില്‍ നില്‍ക്കുമ്പോള്‍, അവന്റെ ഉള്ളില്‍ ഉരുണ്ടുവലിഞ്ഞുവരുന്ന വേദനകള്‍ക്ക് അവന്‍ തന്നെ സാക്ഷിയായിരുന്നു. പ്രണയം നഷ്ടപ്പെടുമ്പോള്‍,…
