ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്. എന്താണ് ‘റോസ് ഡേ’ എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറിച്ച്…

അടുക്കളയിലെ കാലിയാവുന്ന ബേക്കറിപ്പാത്രങ്ങൾക്കും ചിലത് പറയാനുണ്ട്. എന്താണെന്നല്ലേ? കളിചിരിയുടെ, കലപില ശബ്ദത്തിൻ്റെ, ഓട്ടത്തിൻ്റെ, ചാട്ടത്തിൻ്റെ , നിശബ്ദതയുടെ ഏകാന്തതയുടെ, ചില നെടുവീർപ്പുകളുടെ കഥകൾ. ഒന്നോർത്താൽ നിങ്ങളുടെ മനസ്സിലും…

രാവെന്നോ പകലെന്നോ ഇല്ലാതെ ഏത് നേരവും പരിഭവങ്ങളുടെ കലപില കൂട്ടിക്കൊണ്ട്, മനസ്സിൻ്റെ ഉന്മേഷമെല്ലാം നനച്ചു കുതിർത്തിയ തോരാമഴ പെയ്ത് തീർന്ന ആകാശത്ത് ചിങ്ങവെയിലുദിക്കുമ്പോൾ മൂടിക്കെട്ടി കിടന്ന മനസ്സുകളും…

പിഞ്ചിയ ഉടുപ്പും നിക്കറുമിട്ട രണ്ട് കൊച്ചു പയ്യന്മാരെ ഇരുവശത്തും ചുവന്ന റിബനിട്ട് ഉച്ചിക്കെട്ടിയ ഒരു കൊച്ചു പെൺകുട്ടിയെ ഒക്കത്തും ഇരുത്തി കണ്ണമ്മ പടി കയറി വരുമ്പോഴാണ് ഓണം…

കുമ്മായം കലക്കുന്ന കുഴിയുടെ അരികിൽ ഉണ്ണി കുന്തം കാലിൽ ഇരുന്നു. നീറ്റുവാനിട്ട കക്കയിലേക്ക് കൈ നീട്ടിയതും പുറകിൽ നിന്ന് വിളി വന്നു “വേണ്ട ഉണ്ണ്യേ കൈയ്യ് പൊള്ളും”…

ഉച്ചയ്ക്ക് ഇലയിടാൻ നേരത്താണ് വീട്ടിലേക്ക് കൊണ്ട് വന്നത്. അപ്പോഴും കൊച്ചിയിലെ ഫ്ലാറ്റിൽ ആരെയോ കാത്തെന്നത് പോലെ സൊമാറ്റോ ഡെലിവർ ചെയ്ത ഒരില സദ്യ ഇരിപ്പുണ്ടായിരുന്നു. ജോലി ഭാരം…

ഓണത്തിന്റെ ഓർമ്മകൾ എന്നും ഗൃഹാതുരത്വം നിറഞ്ഞതാണ്. പഞ്ഞകർക്കിടകം വിടപറഞ്ഞു ചിങ്ങപ്പുലരി കണ്ടാൽ തന്നെ ഓണത്തിന്റെ പ്രതീതിയാണ്. കർക്കിടകപ്പെയ്ത്തിൽ മുറ്റവും പറമ്പും പൂക്കൾകൊണ്ട് വർണശോപിതമാകും. പൂക്കളോട് സംസാരിക്കുന്ന ശീലം…

“പണ്ടത്തെ ഓണമായിരുന്നു ഓണം ഇന്നൊക്കെ എന്ത് ഓണം?” കുറച്ച് ഓണങ്ങൾ കൂടുതലുണ്ട പഴയ തലമുറ പുതിയ തലമുറയോട് പറയുന്ന പതിവ് വാചകം. അന്നത്തെ ഓണത്തിനും ഇന്നത്തെ ഓണത്തിനും…

ചിലപ്പോഴൊക്കെ ലിഫ്റ്റില്‍ വെച്ചു കാണും. ആദ്യമൊക്കെ ചിരിയില്‍ ഒതുങ്ങിയ ആ പരിചയം പിന്നീട് പേരും വീടുമൊക്കെ ചോദിക്കുന്നതില്‍ എത്തി. അങ്ങനൊരു അവധിക്കാലത്ത്, ഫ്ലാറ്റില്‍ മിക്കവരും നാട്ടിലേക്ക് പോയൊരു…

💕 ആദ്യഭാഗം💕  ========================== തീയറ്ററിന്റെ ഡോർ തുറക്കുന്നതും കാത്ത് ആ നാലുപേർ  തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിവരം അറിയാനായി അവിടെത്തന്നെ നിലയുറപ്പിച്ചു. അപ്പോഴും ഇതൊന്നും അറിയാതെ ജീവിതത്തോട് മല്ലിട്ട്  കിടപ്പുണ്ടായിരുന്നു…