അങ്ങനെ കാത്തു കാത്തിരുന്ന ലോങ് വീക്കെൻഡു പോലോരെണ്ണം വന്നെത്തി. സ്വാതന്ത്ര്യ ദിനം വ്യാഴാഴ്ചയായോണ്ട് കിട്ടിയ മെച്ചം. മക്കൾക്കൊക്കെ വെള്ളിയാഴ്ച വരമഹാലക്ഷ്മി പൂജ എന്നും പറഞ്ഞ് അവധിയുണ്ട്, പിന്നെ…
കൊല്ലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആണ് ഡോക്ടർ ഇന്ദുവിന് ഇപ്പോൾ ഡ്യൂട്ടി. രോഗികളിൽ അധികംപേരും പാവപ്പെട്ടവരാണ്. ചെയ്യാൻ പറയുന്ന ടെസ്റ്റുകൾ ഒന്നും ചെയ്യാതെയും എഴുതുന്ന മരുന്നുകളൊക്കെ മുഴുവൻ കഴിക്കാതെയും…
ഒരു കല്ല് പുഴയിലേക്ക് വന്നു വീഴുമ്പോലെയാണ് ജാനകിയും ബാലുവും പ്രണയിച്ചു തുടങ്ങിയത്. ജാനകിയെക്കാൾ അഞ്ചു വയസ് ഇളയതായ ബാലു നഗരജീവിതത്തോട് ഇതുവരെ ഇഴുകിച്ചേരാത്ത നാട്ടിൻ പുറത്തുകാരനാണ്. ജാനകി…
കൂട്ടിലടയ്ക്കപ്പെട്ട പക്ഷി, അവൾ സദാ ചിലച്ചു കൊണ്ടിരിക്കും.. സദാ ചിരിച്ചുകൊണ്ടിരിക്കും.. ആ ചിലപ്പൊക്കെയും ആ ചിരിയൊക്കെയും വക മാറ്റിയ തന്റെ നോവാണെന്ന് തെല്ലുമറിയാതെ! കൂട്ടിലടയ്ക്കപ്പെട്ട പക്ഷി, വാനം…
കൂട്ട്, മനസ്സിന് സന്തോഷം നൽകുന്നതെല്ലാം എനിക്ക് നല്ല കൂട്ടാണ്. സിനിമയുടെ ദൃശ്യഭംഗിയും വായനയിൽ വാക്കുകൾ വരച്ചിട്ട സങ്കൽപ്പലോകവും എനിക്കു മുമ്പിൽ ഞാനിതുവരെ കാണാത്ത അറിയാത്ത മായാലോകം തുറന്നിടും.…
റാഹേലും ഐപ്പും തിരുവല്ലയിലെ സ്കൂളിലെ അധ്യാപകരും ഭാര്യാഭർത്താക്കന്മാരും ആയിരുന്നു. പഠിത്തത്തിൽ മിടുക്കരായ മൂന്ന് ആൺമക്കളും ജോലി തേടി വിദേശത്തുപോയി അവർ കുടുംബമായി അവിടെ താമസിക്കുന്നു. യാതൊരു അല്ലലും…
ഷൈനി ഹൈറേഞ്ചിലെ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. പരിസരമാകെ കോടമഞ്ഞിറങ്ങി തുടങ്ങിയിരുന്നു. ചുറ്റുപാടുമുള്ള കാഴ്ചകളിലൊക്കെ ഒരു മങ്ങൽ. അവളാകെ പരിഭ്രാന്തയായി മാറി. അറിയാത്ത നാട്, പരിചയമില്ലാത്ത…
പള്ളിയുടെ പടവുകളിലേക്ക് വെയിൽ ഒരു അഗ്നിസ്തംഭം പോലെ ഇറങ്ങി വന്നു. ജെസബൽ വെയിലിലേക്ക് മുഖം നീട്ടി. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു. അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തു…
ശാന്തമായ് ഒഴുകുന്ന പുഴയുടെ തീരത്ത് കിടന്ന്, കണ്ണൻ പ്രശാന്തസുന്ദരമായ ആകാശത്തേയ്ക്ക് തന്റെ മിഴിയമ്പുകൾ എയ്ത്കൊണ്ടിരുന്നു. പക്ഷേ, ഒന്നിനെയും മുറിവേൽപ്പിക്കാതെ അവ തിരികെ അവന്റെ ഹൃദയത്തിലെ ആവനാഴിയിൽ തന്നെ…
സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള മുറവിളികളും കോപ്പുകൂട്ടലുകളും വർത്തമാനകാല സമൂഹത്തെ നിർവചിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ എക്കാലത്തെയും മികച്ച പോരാളികളായാണ് ഇന്ന് വളർന്നുവരുന്നത്. ‘എടീ’ എന്നു വിളിച്ചാൽ…
