പതിവിന്ന് വിപരീതമായാണ് അന്ന് രാത്രി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇരുട്ടിന്റെ കറുപ്പ് കഠിനമായിക്കൊണ്ടിരിക്കുന്ന ആ രാത്രിയിൽ പ്ലാറ്റ്ഫോമുകൾ ശൂന്യതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.അതിനെ മറികടക്കാനെന്നോണം വരാന്തയുടെ ഓരോ മൂലയിലും ചില…
യാത്രകൾ എന്നുമൊരുഹരമാണ്. പുതിയ പുതിയ സ്ഥലങ്ങൾ കണ്ട് പുതുമയുള്ള കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ ആരാണിഷ്ടപ്പെടാത്തത്? വിരസമായ ജീവിതത്തിൽ ഉന്മേഷം നിറയ്ക്കുന്ന ഇത്തരം യാത്രകളാണ് ഏറ്റവും വലിയ സന്തോഷം.…
കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വച്ച് കാണാമെന്ന് ഞാനാണ് പെട്രോ പരസ്കോവിനോട് നിർദേശിച്ചത്. വിശാലമായ ഉദ്യാനത്തിൽ കാറ്റും കൊണ്ടിരിയ്ക്കാൻ രസമായിരുന്നു. ഈയിടെയായി ആരെയെങ്കിലും വീർപ്പ്മുട്ടിക്കുന്നത് പോലെ സ്നേഹിക്കാൻ തോന്നുന്നു.…
” അകത്തേക്ക് വാ..” അയാൾ എന്നെ വീടിന് അകത്തേക്ക് ക്ഷണിച്ചു. തേയ്ക്കാത്ത ചുമരുള്ള വിഷാദവും തണുപ്പും മുറ്റി നിൽക്കുന്ന ഒറ്റമുറിയും അടുക്കള ചുമരുമുള്ള ഒരു കുഞ്ഞു വീടിന്റെ അസ്ഥിപഞ്ജരം.…
കുളു മണാലിയെ പറ്റി ഞാനാദ്യം അറിഞ്ഞത് ഡൽഹിയിൽ താമസിച്ചിരുന്ന എൻറെ നാൻസിചേച്ചിയിൽ നിന്നാണ്. അന്ന് തൊട്ടേ മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമായിരുന്നു കോരിത്തരിപ്പിക്കുന്ന തണുപ്പും മഞ്ഞും ആകാശം തൊടാൻ…
1930 ഒക്ടോബർ 23 ആം തിയതി തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർകോവിൽ പയനിയർ തിയേറ്ററിലുമായിരുന്നു വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്. രക്ഷിതാക്കൾ നഷ്ട്ടപ്പെട്ട ഒരു കുട്ടിയുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ…
ആളും ബഹളവും കഴിഞ്ഞു, ഇഹ പതിയെ ഒരു മുറിയിലേക്ക് കയറി. ആകെ ഒന്ന് നോക്കി. നെഞ്ചിലാകെ ഒരു പിടപ്പ്. പെരുമ്പറ കൊട്ടും പോലെ.. ജീവിതത്തിൽ എപ്പോഴൊക്കെയോ ഇങ്ങനെ…
വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ അവനെ കണ്ടു. എന്റെ പ്രാണൻ ആയവനെ. കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി. പഴയ ആ ചൊടിയും ഉഷാറുമൊക്കെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു.…
ഇത് എനിക്ക് പ്രിയപ്പെട്ടൊരു പലഹാരം – “ശുചിയം” ! ഇന്ന് സ്‌കൂളിൽ പ്രഭാത ഭക്ഷണത്തിന് ഇത് കിട്ടിയപ്പോഴാണ് ചില ഓർമ്മകൾ മനസ്സിൽ വന്നത് – പത്തിരുപത് വർഷം…
ആദ്യമായി ജോലി കിട്ടിയപ്പോൾ ഭക്ഷണവും താമസവും ഫ്രീയാണ്. എല്ലാവരും കൂടി ഓഫീസിനു തൊട്ടടുത്തുള്ള ഒരു വീട്ടിൽ. ഞങ്ങൾ 5 പെൺകുട്ടികൾ എല്ലാവരും weekend വീട്ടിൽ പോകും. എനിക്ക്…
