കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനേഴാം നാൾ സൂര്യൻ അസ്തമിച്ചു. ചണ്ഡാളന്മാർ അന്ന് യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ ശവശരീരങ്ങൾ ഉന്തുവണ്ടിയിൽ കയറ്റി ശ്മാശനത്തിലേക്ക് മാറ്റുന്ന തിരക്കിലാണ്. അവരുടെ അട്ടഹാസങ്ങളും,…

💕 ആദ്യഭാഗം💕   ഇത്രയും അന്വേഷിച്ചിട്ടും അവനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.  ഇനിയിപ്പോൾ അവന് അരുതാത്തത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആനിയുടെ അവസ്ഥ എന്താകും…  ജെസ്സി വിഷമത്തോടെ ഓര്‍ത്തു.  ഇനിയെല്ലാം മുകളില്‍…

കാലങ്ങളായുള്ള നമ്മുടെ കൂട്ടുകെട്ട് തകർക്കാൻ കാത്തു നിന്ന പലരും കയ്യാല പുറത്തു കിടക്കുന്നതു കണ്ടു സന്തോഷിക്കുന്നുണ്ടാവും. എന്റെ മണ്ടക്ക് അടിച്ചാണ് നിന്റെ വരവ്! ആദ്യമതു മർമ്മത്തിലുള്ള ഇടിയാണെങ്കിലും…

ഇതൊരു മൊബൈൽ ഗാഥയാണ്. പ്രശ്നങ്ങളും അതിലുപരി പ്രയോജനങ്ങളും ഉള്ള മൊബൈൽ എന്ന ഉപകരണത്തെക്കുറിച്ചുള്ള വീരഗാഥ! ഇന്ന് വൈവിദ്ധ്യമാർന്ന മൊബൈൽ-നെറ്റ്‌വർക്കുകളുടെ ഹാമ്മോക്കുകളിൽ കിടന്ന് ആലോലമാടി വിലസുന്നവരാണ് നമ്മൾ. നെറ്റ്…

വയറാണ് പ്രശ്നം…. അമിതമായാൽ ഏമ്പക്കം… കുറഞ്ഞാൽ ഗ്യാസ്.. കുട വയറാണെങ്കിൽ വിറക് പുരയുടെ മുകളിൽ വലിഞ്ഞു കയറിയ വള്ളിയിലുണ്ടായ മത്തങ്ങ പോലെ ഓരോ ദിവസവും വീർത്തു വരുന്നു….…

കൈകൾ കൊണ്ടും മറ്റു ശരീരഭാഗങ്ങൾ കൊണ്ടും ആംഗ്യം കാണിച്ച് ആശയ വിനിമയം നടത്തുന്ന രീതിക്കായി അവലംബിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ. ബധിരർക്കും ഊമകൾക്കും ഉള്ള മുഖ്യ ആശയവിനിമയോപാധിയായ ആംഗ്യഭാഷ…

ഞാൻ ജോലി ചെയ്യുന്ന കോളേജിലെ ഓണാഘോഷത്തിന്റെ ആരവം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ഇതുവരെയും. എല്ലാ ആഘോഷ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓണത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ കുട്ടികളുടെ…

മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന ഒരു മനോഹരകാലത്തിന്റെ സുന്ദരസ്മരണകളിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണ് ഓരോ ഓണക്കാലവും മലയാളിയ്ക്ക്. പെരുമഴ മാറി മാനം തെളിഞ്ഞു നാടും നഗരവും ഉത്സവത്തിന്നായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പകലുകളും…

ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്. എന്താണ് ‘റോസ് ഡേ’ എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറിച്ച്…