എഴുതുന്നത് ഇഷ്ടഭക്ഷണത്തെക്കുറിച്ച് ആവുമ്പോൾ സ്വഭവനത്തിലെ അതുണ്ടാക്കുന്ന പാചകശാല എന്ന ഇടത്തെക്കുറിച്ചും, എന്റെ സഹജമായ ഭക്ഷണപ്രിയം മൂലം ഉണ്ടാകുന്ന നല്ലതും അല്ലാത്തതുമായ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടിവരും. പ്രത്യേകിച്ച്, നമ്മുടെ…
ജീവിതത്തിലെ പത്ത് വർഷം ഒഡിഷയിൽ ചിലവാക്കിയപ്പോൾ, ഏറ്റവുമധികം കണ്ടാസ്വദിച്ച ഒരു ഉത്സവമായിരുന്നു ദുർഗാപൂജ. നേരം പുലരും വരെ ഭുവനേശ്വർ നഗരത്തിലൂടെ വാഹനമോടിച്ച്, ജനക്കൂട്ടത്തിന്റെ ആവേശത്തിൽ ഒത്തുചേർന്ന്, മനോഹരമായി…
കമുകിൻ്റെ അലക് ചീകിയെടുത്ത് ഒരേ നീളത്തിൽ മുറിച്ച വാരികഷണങ്ങൾ ചൂടികയർ കൊണ്ട് നെയ്തെടുത്ത് ഉണ്ടാക്കിയ ഒറ്റാലിൻ്റെ പണി തീരാറായിരുന്നു. പിറ്റേന്ന് അതും കൊണ്ട് കൊയ്ത്ത് പാടത്ത് വരാലിനെ…
നന്ദനും ദേവിയും അവരുടെ നീലച്ചായമടിച്ച കൊച്ചു വീടിന് ഇടാൻ വെച്ചിരിയ്ക്കുന്ന പേരാണ് ‘Paradise’. എല്ലാ വേണു നാഗവള്ളി ചിത്രങ്ങളും പോലെ ‘സുഖമോ ദേവി… (1986)’-യും ഒരു Paradise…
ഇന്ന് ലോകതപാൽദിനം പ്രിയപ്പെട്ടവർ അയച്ച കത്തുകളും ആശംസാകാർഡുകളുമൊക്കെ സൂക്ഷിച്ചുവെക്കുന്ന സ്വഭാവമുള്ളവരാണോ നിങ്ങൾ? ഓർമ്മകളുടെ ശേഷിപ്പുകളായ കത്തുകൾ, ചെറിയ കുറിപ്പുകൾ തുടങ്ങിയവ സൂക്ഷിച്ചുവെക്കുന്ന ശീലത്തിനുടമയാണ് ഞാൻ. ഒരു ശീലമെന്ന്…
#പാട്ടുംഅർത്ഥവും പാട്ട് 27: ‘96’ റീലീസ് ആയിട്ട് ഇന്നലെ 6 വർഷം ആയെന്ന് കണ്ടപ്പോൾ ഈ പാട്ട് ഓർത്തു. കുറെ ആയി പാട്ടും അർത്ഥവും പോസ്റ്റ് ചെയ്തിട്ട്.…
“ഉമ്മാ… നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്? ഞാൻ ഇനി നേഹയുടെ പേരെന്റ്സിനോട് എന്ത് പറയും? അറ്റ്ലീസ്റ്റ് നിങ്ങൾക്ക് എന്നെ കുറിച്ചെങ്കിലും ഒന്നോർക്കാൻ പാടില്ലായിരുന്നോ? ഇത്രയും കാലം ജീവിച്ചിട്ട്!…
വരാന്തയിലൂടെ നടന്നു, ജനലരികിൽ നിന്ന് നീയെറിഞ്ഞ നോട്ടങ്ങളിൽ പണ്ടേ കുഴഞ്ഞു വീണിരുന്നു ഒരു പൂവിനോ, വാക്കിനോ, നോട്ടത്തിനോ, അതിനുമപ്പുറം ഒരു ചുംബനത്തിനോ കൊതിച്ച നിമിഷങ്ങൾ മഴയിൽ അലിയാൻ…
അച്ഛൻ ഇത്രനേരമായിട്ടും വരാത്തതെന്താ അമ്മേ? അയലത്തെ വീടുകളിലെ കുട്ടികൾ ലാത്തിരിയും പൂത്തിരിയും ഓക്കെ കത്തിക്കുന്നത് വീടിന്റെ ഉമ്മറ തിണ്ണയിൽ നോക്കി നിൽക്കുമ്പോൾ ഉണ്ണിക്കുട്ടൻ അകത്തേക്ക് നോക്കി വിളിച്ചു…
ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി (smail) ദിനം ആഘോഷിക്കുന്നത്. എന്നാൽ മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി (Laughter) ദിനമായും ആഘോഷിക്കുന്നുണ്ട്. മനുഷ്യ…
