നമ്മൾ മാത്രം വസിക്കുന്ന ഗോളമല്ല ഇത് ഇവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളും സൂക്ഷ്മ ജീവികളുമുണ്ട്. ലോകമൊരു കുടുംബമാണ് എന്ന ഉദാത്തമായ സങ്കല്‍പം ഭൂമുഖത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ജീവിക്കാനുള്ള…
ഒരു മനുഷ്യന്റെ മരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ആർക്കാണെന്ന് അറിയോ? ———————————————————- സുഹൃത്തുക്കൾക്ക്? അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്? അയാളുടെ സഹപ്രവർത്തകർക്ക്? അവരുടെ ഇണക്ക്? സഹോദരങ്ങൾക്ക്…
ഇരുൾ കനക്കുന്ന വഴികൾ! ചിതറി വീഴുന്ന നോട്ടങ്ങളിൽ മൗനമെങ്കിലും നൊമ്പരചുറ്റുകൾ! അഴിച്ചിട്ടും അഴിച്ചിട്ടും കുരുക്കഴിയാ ബന്ധബന്ധനങ്ങൾ! അറിവില്ലായ്മയുടെ ഭ്രമണത്തിൽ ഭ്രമം തോന്നിയത് തെറ്റിദ്ധരിച്ച് ഉയിരാഴങ്ങളിൽ തളച്ചിട്ട മനസിന്റെ…
കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത് അയാളറിയുന്നുണ്ടായിരുന്നു. പുറത്ത് രാവ് കനത്തു. തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ…
മണ്ണാംകട്ടയ്ക്കും കരികിലയ്ക്കും ശേഷം, വെള്ളിത്തിരയിൽ രണ്ടരമണിക്കൂർ നടനവിസ്മയം തീർത്ത സൗഹൃദമാണ് കന്നാസും കടലാസും. ആരോ പ്രസവിച്ചശേഷം, തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ ആ കുഞ്ഞുങ്ങളെ അപൂർവ്വ പേരുകൾ വിളിച്ചത് ആരായിരിക്കാം?…
ഇന്നലെ (Oct 1) അന്താരാഷ്ട്ര സംഗീത ദിനം. എനിക്കേറെ ഇഷ്ടപ്പെട്ട, എന്നെ സ്വാധീനിച്ചിട്ടുള്ള ഒരു പാട്ട് പരിചയപ്പെടുത്തട്ടെ? നമ്മുടെ സ്വന്തം ചിത്രച്ചേച്ചിയ്ക്ക് ദേശീയ അവാർഡ് ലഭിച്ച “ഒവ്വൊരു…
സൂപ്പർ മാർക്കറ്റിലേക്ക് കയറുമ്പോഴാണ് രമയെ കണ്ടത്. കണ്ട ഉടനെ അവൾ ചോദിച്ചു. “അനിതയുടെ മോന്റെ കല്യാണത്തിന് പോവുന്ന കാര്യം ഞാൻ ഇന്നലെ രാത്രി വോയിസ് മെസ്സേജ് ഇട്ടിരുന്നല്ലോ?…
പ്രിയ സുനിതേ, നിൻ്റെ കത്ത് കിട്ടി. മകൻ്റെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം. ഹോളിവുഡ് പോലെയുള്ള വലിയൊരു ലോകത്ത് കാസ്റ്റിങ് ഡയറക്ടർ പദവിയിലേക്ക് എത്തപ്പെടുക എന്നു പറഞ്ഞാൽ,…
എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും ഒരു പ്രണയം അല്ലേ? അങ്ങനെയെങ്കിൽ എൻറെ ജീവിതത്തിലുമുണ്ട്. അത് പക്ഷേ നാവിൽ വെള്ളമൂറും രുചിയുള്ള ഇന്ത്യൻ കോഫി ഹൗസിലെ ചുവന്ന മസാലദോശയോടാ 😜…
ചില സാര-യുപദേശ കഥകൾ….. അന്ന് ആണ് -പെൺ സൗഹൃദങ്ങളിൽ ‘മറ്റേതാണെന്നതിനും പ്രണയമാണെന്നതിനും’ സാക്ഷ്യപത്രങ്ങളെഴുതിക്കൊടുത്തിരുന്നവരെ ഇന്ന് പോലീസിലെടുത്തിട്ടുണ്ട്. ഓല് മാറൂലാ😄. …ഇനിയും മുഴുപ്പളന്ന് അവളുടെ മാറിടത്തിനു പുറകിലെ ഹൃദയം…
