Browsing: Curated Blogs

ബോഗന്‍വില്ല പടര്‍ത്തിയ ഗേറ്റു തുറന്നപ്പോള്‍ സെക്യൂരിറ്റി മുഖത്ത് പടര്‍ത്തിയ വിഷാദത്തോടെ ചോദിച്ചു. ‘മാജി കൈസേ ഹോ ബാബി? മേം ടെംപിള്‍ മേം പൂജാ കിയാ. സബ്കുച് ടീക്…

അന്ന് അനിയൻ നമ്പൂരിമാഷ് ഉണ്ണിക്ക് ട്യൂഷനെടുക്കാൻ വന്നത് എനിക്കൊരു സമ്മാനവുമായിട്ടായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരം ഒരു സമ്മാനം എനിക്ക് കിട്ടുന്നത്. നല്ല ഇളം മഞ്ഞച്ചട്ടയിൽ കേരള പാഠാവലി…

അറിവിന്റെ പ്രകാശം പരത്തുന്ന ഓരോ വ്യക്തിക്കും അധ്യാപക ദിനാശംസകൾ… ഗൂഗിൾ ഭഗവതി ഉൾപ്പെടെ ! 😁😀 എന്റെ അമ്മ ഒരു എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായിരുന്നു –  അധ്യാപനം…

പ്ലാന്തടത്തിലെ ജോസൂട്ടി വന്നത് നാട്ടിലാകെ വാർത്തയായിരുന്നു. തുലാവർഷം മുടിയഴിച്ചാടുന്നതിനിടയിലും കുശുകുശുപ്പുകൾ മിന്നൽവേഗം പ്രാപിച്ചു വീടുവീടാന്തരം പാഞ്ഞു. “ഫോറിനിലൊന്നുമല്ലേലും അവന്റേല് പൂത്ത കാശാന്നാ തോന്നുന്നേ. ഒന്നാംതരം കാൽസറായീം കൂളിംഗ്…

ആറാം ക്ലാസ്സ്‌ കഴിഞ്ഞു ഏറ്റുമാനൂർ ഗവണ്മെന്റ് യു. പി. സ്കൂളിൽ നിന്നും സെന്റ്. പോൾസ് വെട്ടിമുകൾ സ്കൂളിലേക്ക് അഡ്മിഷൻ എടുത്തു. സാധാരണ സ്കൂളുകളിൽ 5,8 ക്ലാസ്സുകളിലാണ് കൂടുതൽ…

എൻ്റെ വീടിനടുത്തുള്ള  അമ്പലമാണ് മരുതൂർ  കാർത്ത്യായനി ക്ഷേത്രം. കാർത്തിക  ആണ് അവിടത്തെ ഉത്സവം. ഇന്ന് മരുതൂർ   കാർത്തിക  എന്ന്  കേൾക്കുമ്പോൾ  ഓർമ്മ  വരിക  ബാലെ  ആണ്.   ഒരു …

“ഹരിയേട്ടാ… എന്റെ പാദസരം കണ്ടിരുന്നോ?” “നിന്റെ പാദസരം ഞാൻ എങ്ങനെ കാണാനാ ഭാമേ? അല്ലേൽ തന്നെ നീ എപ്പഴാ പാദസരം ഇട്ടിട്ടുള്ളത്? ഞാനിതുവരെ കണ്ടിട്ടില്ലാലോ.” “അല്ലേലും എന്റെ…

ട്രെയിൻ ഒലവക്കോടു പിന്നിട്ടിരുന്നു. പാലക്കാടിന്റെ മണമുള്ള വല്ലാത്തൊരു ശീതക്കാറ്റ് എന്നെത്തഴുകിയെത്തിത്തുടങ്ങി. ഞാൻ ഗ്ലാസ് വിൻഡോ താഴ്ത്തിയിട്ടു.  നേരം ഇരുട്ടിയിട്ടുകൂടെ ദൂരെകാഴ്ചയിൽ  മാനത്തേക്ക് തലയുയർത്തിനിൽക്കുന്ന മലനിരകളും പനയോലകളും കരിംനീലനിറത്തിൽ…

ഉണങ്ങി തീരാറായ  വെയിലിന്റെ മുടിയിഴകളെ വകഞ്ഞു മാറ്റി കൊണ്ട് അവൻ ഓലമേഞ്ഞ ചായപ്പീടികയിലേക്ക് കയറി. ഉരുകി ഒലിച്ചിറങ്ങിയ വിയർപ്പു കണങ്ങൾ പതിയെ പേടിയോടെ ഉൾവലിഞ്ഞു. നിരത്തി വെച്ച…

സൂര്യനും ചന്ദ്രനും മാറിമാറി മാനത്തെ പ്രണയിക്കുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യ പിണക്കത്തിൽ ചാറ്റൽമഴയുണ്ടാകുമ്പോൾ എവിടെനിന്നോ എത്തിയ കാറ്റിന്റെ ഉപദേശത്താൽ ആ ചാറ്റൽമഴ എവിടെയോ മറയുന്നു.ചിലപ്പോൾ പറയാതെ കൂട്ടിവച്ച പരിഭവങ്ങൾ…