വനിതാദിനം 2025 രചനാമത്സരം
മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനമാണ്. ഇത്തവണത്തെ തീമിന്റെ പ്രത്യേകത, അത് തുല്യതയ്ക്ക് വേണ്ടിയുള്ള ആഗ്രഹം മാത്രമാക്കാതെ പ്രവർത്തിച്ചു കാണിക്കാൻ ആഹ്വാനം ചെയ്യുന്നു എന്നതാണ്. നമുക്ക് അപ്പോൾ എഴുതിയാലോ?
സ്ത്രീ ജീവിതം : കണ്ടതും കേട്ടതും
Right Board സ്പോൺസർ ചെയ്യുന്ന 1000 രൂപ ക്യാഷ് പ്രൈസുമുണ്ട്.
* സ്ത്രീ ജീവിതം അന്നും ഇന്നും എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എഴുതൂ.
* സ്ത്രീ വിമോചന സമര നായികമാരെക്കുറിച്ചും നായകന്മാരെക്കുറിച്ചും എഴുതൂ.
* സ്ത്രീകൾക്ക് ഉണ്ടാകേണ്ട മാറ്റങ്ങൾ എന്തൊക്കെ എഴുതൂ.
* സ്ത്രീകൾ ഈ ലോകത്ത് നേരിടുന്ന പ്രധാന വെല്ലുവിളികളെന്തൊക്കെയാണ്?
* സ്ത്രീയെന്ന നിലയിൽ നിങ്ങളുടെ ജീവിതം പങ്കുവയ്ക്കൂ.
* വനിതാദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് എഴുതൂ.
* നിങ്ങളെ പ്രചോദിപ്പിച്ച വനിതകളെ ഓർമിക്കൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ബ്ലോഗുകൾ സബ്മിറ്റ് ചെയ്യുമ്പോൾ വനിതാദിനം2025 എന്ന കാറ്റഗറി സെലക്ട് ചെയ്യാൻ മറക്കരുത്.
2. മാർച്ച് 9, രാത്രി 12 മണിക്ക് മുൻപായി പോസ്റ്റ് ചെയ്യുന്ന രചനകളായിരിക്കും ഈ മത്സരത്തിലേക്ക് പരിഗണിക്കുക.
3. ഏറ്റവും മികച്ച 4 രചനകൾക്ക് 250 രൂപ വീതം സമ്മാനമായി നൽകുന്നതാണ്.
4. അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ രചനയ്ക്ക് ഏറ്റവും കുറഞ്ഞത് 300 വാക്കുകൾ ഉണ്ടായിരിക്കണം.
ഈ മത്സരം സ്പോൺസർ ചെയ്യുന്നത് e learning പ്ലാറ്റ്ഫോം ആയ rightboard ആണ്. നിങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ/ഓഫ്ലൈൻ ട്യൂഷൻ അന്വേഷിക്കുന്നുണ്ടോ? കോണ്ടാക്ട് ചെയ്യൂ: 8593094949
കൂടുതൽ അറിയാൻ Right Board പേജ് സന്ദർശിക്കൂ
കൂടുതൽ അറിയാൻ Right Board പേജ് സന്ദർശിക്കൂ
അപ്പോൾ തുടങ്ങുകയല്ലേ?
