ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സ്പെഷ്യൽ സ്കൂളിലോ തെറാപ്പി സെന്ററിലോ പോയിട്ടുണ്ടോ? പോയിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും അവിടേക്ക് പോകണം. അവിടെ ടീച്ചർമാരും തെറാപ്പിസ്റ്റുമാരും നമ്മുടെ മക്കളെ എത്രത്തോളം സ്നേഹത്തോടെയും ക്ഷമയോടെയും കരുതലോടെയുമാണ് നോക്കുന്നതെന്ന്…
ഞാൻ മാരിയത്തിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് പത്തു പതിനഞ്ചു വർഷം മുന്നേയുള്ള വാരാദ്യ…
