ജീവിതം

അപമാനം നല്ലൊരു അവസ്ഥയാണ്. അത് നിങ്ങൾ ഭക്ഷണംപോലെ, കുറച്ചു തെറിവിളികളുടെ കറികൾകൂടി കൂട്ടിക്കുഴച്ചു, വേദനകളുടെ അച്ചാറുകൾ തൊട്ടുനക്കി, വായിലിട്ട് ചവച്ചരച്ചു വെറുപ്പോടെ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുണ്ടോ, ഇല്ലെങ്കിൽ അതൊന്നനുഭവിക്കണം. നിങ്ങൾ ഒരുപക്ഷേ അപമാനിതനല്ലായിരിക്കാം ആയിരിക്കാം,…

Read More

ജീവിതത്തിന് ജീവനുണ്ടാകുന്നത് അത് ആസ്വദിക്കുവാൻ കഴിയുമ്പോൾ മാത്രമാണ്. എല്ലാം കഴിയട്ടെ എന്നുവെച്ചാൽ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും, അല്ലെങ്കിൽ മരണം…

“ആനന്ദി ആശുപത്രിയിലാണ്. ആക്സിഡൻറ്. സീരിയസാണ്.” അമ്മ വിളിക്കുമ്പോൾ നാളത്തെ സൗത്ത് സോണിൽ മീറ്റിങ്ങിൽ അവതരിപ്പിക്കാനുള്ള പവർ പോയിൻറ് പ്രസൻ്റേഷൻ തയ്യാറാക്കുകയായിരുന്നു.…

കുഞ്ഞിനെ താങ്ങിപ്പിടിച്ചു നെഞ്ചോട് ചേർത്ത്  ഓടുന്ന മനുവേട്ടന്റെ പിറകെ ഞാനും അമ്മയും ഒരു യന്ത്രം പോലെ പാഞ്ഞുകൊണ്ടിരുന്നു.  സ്‌ട്രെച്ചറിൽ കുഞ്ഞിനെ…

“സാവിത്രീ” കാരണവർ ഉമ്മറക്കോലായിലെ ചാരുകസേരിയിലിരുന്നു നീട്ടിവിളിച്ചു. ഗൗരവക്കാരനായ കാരണവരുടെ മുഖം രോഷം കൊണ്ടു വലിഞ്ഞു മുറുകി . “ഏട്ടൻ വിളിച്ചുവോ”…

ഓർക്കാപ്പുറത്തേൽക്കുന്ന അടിയുടെ മുറിവും നൊമ്പരവും ശരീരം മറക്കുമെങ്കിലും മനസ്സിനേൽക്കുന്ന അടിയുടെ മുറിവുകൾ ഒരിക്കലും ഉണങ്ങാതെ ചോരകിനിഞ്ഞു കൊണ്ടേയിരിക്കും. റംസീന നാസർ

മ്ലേച്ഛമെന്നു വിധിച്ചൊരുനാൾ തീണ്ടാപാടകലെ നിർത്തിയ കാര്യങ്ങൾ, ഇന്ന് നാം ആമോദമോടെ ചേർത്ത് പിടിക്കുവതോർത്താൽ, അത്ഭുതമോടെ ചിന്തിച്ചു പോയിടും, കാലത്തിൻ കരങ്ങളാൽ…