പ്രചോദനം

ഒരു കഥയോ ലേഖനമോ കവിതയോ എഴുതി പൂർത്തിയാക്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം ഓരോ എഴുത്തുകാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിന്റെ വ്യൂസും വായനക്കാരുടെ പ്രതികരണങ്ങളുമാണ്. അതിനി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.ഈ കാരണത്താൽ മാത്രമാണ്…

Read More

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

പരിപാടികളുടെ അവസാനം ചടങ്ങിനുവേണ്ടിമാത്രം നടത്തുന്ന ഒന്നായിരിക്കരുത് നന്ദിപ്രകടനം, ജീവിതത്തിലെ ഓരോ നിമിഷവും ഓരോത്തരിലും ഉണ്ടായിരിക്കേണ്ട മനോഭാവമായിരിക്കണം അത്. ഉപകാരസ്മരണകളിലാത്ത ജീവിതം…

തിരിച്ചുകിട്ടുന്നവയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ ചെയ്യുന്ന പ്രവർത്തികൾക്ക് ചില ഗുണങ്ങളുണ്ട്, നിരാശ ഉണ്ടാവുകയില്ല, പ്രവർത്തന ഊർജ്ജം സ്വയം കണ്ടെത്തും, ഉദ്ദേശശുദ്ധിയിൽ കളങ്കം…

കടമ നിറവേറ്റാൻവേണ്ടി മാത്രം ചെയ്യുന്ന കർമ്മങ്ങൾ അർത്ഥരഹിതമാണ്, ആചാരത്തിനും ഔപചാരികതയ്ക്കുംവേണ്ടി മാത്രം നടത്തുന്ന ചടങ്ങുകളും അവയിലെ പങ്കാളിത്തവും വെറും കപടനാടകങ്ങൾ…

ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും, പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല. നമുക്ക് കഴിഞ്ഞുപോയതിനെ മാറ്റുവാൻ…

നമ്മൾ ഏറ്റെടുക്കുന്ന നന്മയുള്ള ഉദ്യമങ്ങളിൽനിന്നും നമ്മളെ പിന്തിരിപ്പിക്കുവാൻ പല പ്രതിസന്ധികളും കടന്നുവന്നേക്കാം, അവയുടെ മുന്നിൽ ചിലപ്പോഴെങ്കിലും നമ്മൾ വീണുപോവുകയും തളർന്നുപോവുകയും…

സംസാരം നല്ലതാണ്, അത് മിത്രങ്ങളെ സൃഷ്ടിക്കും. അതേസമയം സംസാരം കൂടുതലായാൽ അപകടവുമാണ്, അത് ശത്രുക്കളെയും സൃഷ്ടിക്കും. മൗനം നല്ലതാണ്, അത്…